Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ലംഘിച്ചത് എഡിഎമ്മിന്റെ ഉത്തരവ് എസ്ടി മറാട്ടി വിഭാഗത്തിന് വൈദ്യുതി നിഷേധിച്ച് കെഎസ്ഇബി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2016, 09:06 pm IST
in Kasargod

കാസര്‍കോട്: എസ്ടി മറാട്ടി വിഭാഗത്തില്‍പ്പെട്ട കുടുംബത്തിന് വൈദ്യുതി നിഷേധിച്ച് കെഎസ്ഇബി. ദേലംപാടി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ നെച്ചിപ്പടുപ്പ് തിമ്മണ്ണക്കുണ്ടിലെ ബാബു നായിക്കിനും കുടുംബത്തിനുമാണ് വൈദ്യുതി നിഷേധിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. രാജീവ് ഗാന്ധി സമ്പൂര്‍ണ്ണ ഗ്രാമീണ വൈദ്യുതീകരണ പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് ബാബു നായക്കിന്റഎ കുടുംബം. അന്ന് ഈ പദ്ധതിയുടെ നടത്തിപ്പിനായി പ്രാദേശികമായി ഉണ്ടാക്കിയ കമ്മറ്റിയില്‍ വൈദ്യുതി പോസ്റ്റും മറ്റും ഇടുന്നതിന്റെ ചിലവിലേക്കായി ഇദ്ദേഹം 2007 മുതല്‍ പണം അടച്ച് വരുന്നുണ്ട്. രാജീവ് ഗാന്ധി പദ്ധതിയില്‍ വൈദ്യുതി നല്‍കുന്നതിനായി 2012 ല്‍ ഇദ്ദേഹത്തിന്റെ വീട്ടിനടുത്ത് പോസ്റ്റ് കൊണ്ട് ഇടുകയും അത് സ്ഥാപിക്കാനായി കുഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇന്നും ആ പോസ്റ്റും കുഴിയും അവിടെ കാണാം.

ബാബു നായ്‌ക്കിന്റെ വീട്ടിലേക്ക് വൈദ്യുതി ലൈന്‍ കടന്ന് പോകേണ്ട 30 വര്‍ഷത്തിലധികമായി ഉപയോഗിക്കുന്ന മണ്‍പാതയുടെ അടുത്തുള്ള വീട്ടുകാര്‍ കോടതിയെ സമീപിച്ചതിനാലാണ് കണക്ഷന്‍ നല്‍കാന്‍ കവിയാത്തതെന്ന തടസ്സവാദമാണ് കെ.എസ്.ഇ.ബി പറയുന്നത്. എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ നിരവധി സിറ്റിംഗുകള്‍ക്കും സര്‍വ്വേകളും കഴിഞ്ഞാണ് വൈദ്യുതി നല്‍കാമെന്ന് ഉത്തരവ് ഉണ്ടായത്. അന്നും പണ്ട് വൈദ്യുതി പോസ്റ്റുകള്‍ കൊണ്ട് ഇടുമ്പോഴും, എ.ഡി.എമ്മിന്റെ മുന്നിലും തടസ്സവാദവുമായി മുന്നോട്ട് വരാത്ത സ്വകാര്യ സ്ഥലത്തിന്റെ ഉടമ കോടതിയെ തെറ്റിദ്ധരിപ്പിച്ച് കെ.എസ്.ഇ.ബിയിലെ ചില ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് കറന്റ് നിഷേധിക്കുന്നതായി ആരോപണമുണ്ട്. എ.ഡി.എമ്മിന്റെ ഉത്തരവ് നടപ്പാക്കാതെ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു കെ.എസ്.ഇ.ബി. കണക്ഷന്‍ ലഭിക്കാനാവശ്യമായ പണം അടക്കാത്തതിനാലാണ് വൈദ്യുതി നല്‍കാത്തതെന്ന വാദമായിരുന്നു കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ആദ്യം ഉന്നയിച്ചത്. ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ അടുത്ത ദിവസം വരു ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബാബു നായ്‌ക് പറയുന്നു. എ.ഡി.എമ്മിന്റെ ഉത്തരവുമായി ഈ കുടുംബം നാല് മാസമായി ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്.

രാഷ്‌ട്രീയ വൈര്യാഗ്യത്തിന്റെ പേരിലാണ് കണക്ഷന്‍ നിഷേധിക്കുന്നതെന്ന് ആരോപണമുണ്ട്. പഞ്ചായത്തും കെ.എസ്.ഇ.ബിയിലെ ചില ഉദ്യോഗസ്ഥരും ഇതിന് കൂട്ട് നില്‍ക്കുകയാണ്. ദേലംപാടി പഞ്ചായത്തിലെ സിപിഎമ്മിന്റെ ചില പ്രാദേശിക നേതാക്കള്‍ ബാബു നായ്‌ക്കിനെ സമീപിക്കുകയും പാര്‍ട്ടി മാറിയാല്‍ വൈദ്യുതി ഇന്ന് തന്നെ വീട്ടിലെത്തുമെന്ന് പറയുകയും ചെയ്തിട്ടുണ്ട്. ബിജെപി അനുഭാവികളാണെന്ന ഒറ്റക്കാരണത്താലാണ് അര്‍ഹതയുണ്ടായിട്ടും വൈദ്യുതി നല്‍കാതെ ഇരുട്ടിലാക്കുന്നതെന്ന് ബാബു പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

പുതിയ വാര്‍ത്തകള്‍

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.