Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

തിരൂര്‍ പടിഞ്ഞാറേക്കരയില്‍ സിപിഎം ഗുണ്ടാവിളയാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2016, 10:40 am IST
inMalappuram

തിരുര്‍: അധികാരത്തിന്റെ അഹങ്കാരത്തില്‍ സിപിഎം നടത്തുന്ന അക്രമ പരമ്പരകള്‍ തിരൂരിന്റെ സമാധാനം തകര്‍ക്കുന്നു. പടിഞ്ഞാറേക്കരയില്‍ മണിക്കൂറുകളോളം സിപിഎം ഗുണ്ടകള്‍ അഴിഞ്ഞാടി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ആരംഭിച്ച അക്രമം സിപിഎം തടസ്സമില്ലാതെ തുടരുകയാണ്. തിരൂര്‍ പ്രദേശത്ത് ക്രമസമാധാനം പൂര്‍ണ്ണമായി തകര്‍ന്നിരിക്കുന്നു.

ഇന്നലെ പടിഞ്ഞാറേക്കര മുതല്‍ നായരുതോട് വരെയുള്ള ഭാഗങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. പത്തോളം വീടുകളാണ് യാതൊരു പ്രകോപനവുമില്ലാതെ അടിച്ചുതകര്‍ത്തത്. വേട്ടനായ്‌ക്കളെ പോലെ വീടുകളില്‍ അതിക്രമിച്ചുകയറി സ്ത്രീകളെയടക്കം കണ്ണില്‍ കണ്ടവരെയെല്ലാം അതിക്രൂരമായി മര്‍ദ്ദിച്ചു. മരപ്പലക കൊണ്ട് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പാടത്തേയില്‍ ഗണേശന്റെ ഭാര്യ കമല കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തെക്കന്‍വീട്ടില്‍ പരേതനായ അര്‍ജ്ജുനന്റെ ഭാര്യ ലതയുടെ വീട് പുര്‍ണ്ണമായു അടിച്ചു തകര്‍ത്തു.

പൂതംവീട്ടില്‍ ഭാര്‍ഗവിയുടെ വീടിന് തീയിട്ടു. വള്ളുവന്‍ പറമ്പില്‍ രതീഷിന്റെ ബൈക്ക് കത്തിച്ചു. കടവത്തിയില്‍ വേലായുധന്റെ വീട്ടിലെ വാട്ടര്‍ ടാങ്ക്, വാഴ എന്നിവ നശിപ്പിച്ചു. കുളപരുത്തിക്കല്‍ മണി, ഗോപി എന്നിവരുടെ വീട് അടിച്ചു തകര്‍ത്തു. കുളപരുത്തിക്കല്‍ രമേശന്റെ ഓട്ടോ കത്തിച്ചു.

ഓട്ടോ െ്രെഡവറായ ചിറപറമ്പില്‍ ഗംഗാധരന്റെ മകന്‍ രതീഷിനെ നായരുതോട്ടില്‍ വെച്ച് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. സിപിഎം ലോക്കല്‍ സെക്രട്ടറിയുടെയും വാര്‍ഡ് മെമ്പര്‍മാരുടെയും നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൂടുതലുള്ള സ്ഥലമാണ് പടിഞ്ഞാറേക്കര. സമാധാനാന്തരീക്ഷത്തില്‍ കഴിയുന്ന ഇവിടെ പ്രകോപനം സൃഷ്ടിക്കാന്‍ സിപിഎം മുമ്പും ശ്രമിച്ചിട്ടുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ബാബുവിന് നേരെ വധശ്രമവുമുണ്ടായി.

തിരൂര്‍ മറ്റൊരു കണ്ണൂരാക്കി മാറ്റാനാണ് സിപിഎമ്മിന്റെ ശ്രമം. തുടര്‍ച്ചയായി ഇവര്‍ നടത്തുന്ന അക്രമങ്ങള്‍ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസ്സമാകുകയാണ്. കണ്ണൂരില്‍ കേസുകളില്‍ ഉള്‍പ്പെടുന്ന ക്രിമിനലുകളെ ഒളിപ്പിക്കാന്‍ പാര്‍ട്ടി കണ്ടെത്തിയിരിക്കുന്ന സങ്കേതവും തിരൂരും പരിസര പ്രദേശങ്ങളുമാണ്.

പോലീസ് ഇവിടെ നിഷ്‌ക്രിയരാണ്. സിപിഎമ്മുകാര്‍ക്ക് ഒത്താശ ചെയ്യുന്നതാണ് പോലീസിന്റെ രീതിയെന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്. സമീപകാലത്ത് സിപിഎമ്മില്‍ നിന്നും വലിയരീതിയിലുള്ള കൊഴിഞ്ഞുപോക്ക് സംഭവിച്ചിരുന്നത്. ഇങ്ങനെ പോയവരില്‍ ഭൂരിഭാഗവും അഭയം പ്രാപിച്ചതാകട്ടെ ബിജെപിയിലും. ഇതിന്റെ പ്രതികാരമെന്നോണമാണ് സ്ത്രീകളെയും കുട്ടികളെയും തല്ലിച്ചതച്ചുകൊണ്ട് സിപിഎം നടത്തുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

Kerala

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

Kerala

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.