Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ തണ്ണീര്‍തടങ്ങള്‍ മണ്ണിട്ട് നികത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2016, 10:17 am IST
in Malappuram

കരുവാരക്കുണ്ട്: പത്തു സെന്റില്‍ താഴെയുള്ള വയലുകള്‍ മണ്ണിട്ടു നികത്തി ഭവനരഹിതര്‍ക്ക് വീടുവയ്‌ക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ മറവില്‍ ഭൂമാഫിയ സംഘം ഏക്കര്‍ കണക്കിനു തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ടു നികത്തി കരഭൂമിയാക്കുന്നു. കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് നിര്‍മിക്കുന്ന കിഴക്കേതലയിലെ രണ്ടാമത്തെ ബസ്സ്റ്റാന്‍ഡ് നിര്‍മാണം നടക്കുന്നത് കുന്നിടിച്ച് നിരത്തിയ സ്ഥലത്താണ്.

ഇവിടെ നിന്നു നീക്കം ചെയ്യുന്ന മണ്ണ് മൂന്നു കൃഷി വരെ നടത്തിക്കൊണ്ടിരുന്ന നെല്‍പാടങ്ങളിലാണ് നിക്ഷേപിക്കുന്നത്. നെല്‍കൃഷി നഷ്ടമാണെന്ന പേരില്‍ പാടങ്ങളില്‍ കമുകും തെങ്ങും വച്ചു പിടിപ്പിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം അധികൃതരെ സ്വാധീനിച്ച് ഇത്തരം സ്ഥലങ്ങള്‍ കരഭൂമിയാണെന്ന രേഖ സമ്പാദിച്ചാണ് തട്ടിപ്പ്. മണ്ണിട്ട് നികത്തുന്ന ഭൂമി വന്‍ വിലയ്‌ക്ക് മറിച്ച് വില്‍ക്കുന്ന സംഘങ്ങള്‍ ജില്ലയില്‍ വര്‍ധിച്ചു വരികയാണ്. കിഴക്കേ തലയിലെ ബസ്സ്റ്റാന്‍ഡ് നിര്‍മാണ സ്ഥലത്തു നിന്നു നീക്കം ചെയ്യുന്ന മണ്ണ് സമീപത്തെ പാടത്ത് നിക്ഷേപിച്ചതു വന്‍ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. വീടുവയ്‌ക്കാനെന്ന പേരില്‍ ഒമ്പത് സെന്റ് പാടം മണ്ണിട്ടു നികത്താന്‍ അധികൃതരുടെ പക്കല്‍ നിന്നു രേഖ കൈവശപ്പെടുത്തിയതിനു ശേഷമാണ് ഒരേക്കറോളം പാടം മണ്ണിട്ടു നികത്തിയതെന്ന് റവന്യൂ സംഘം കണ്ടെത്തി. കിഴക്കേതലയിലെ രണ്ടാമത്തെ ബസ് സ്റ്റാന്‍ഡ് നിര്‍മാണം തുടക്കം മുതല്‍ വിവാദത്തിലാണ്. എല്ലാ സൗകര്യങ്ങളുമടങ്ങിയ ബസ്സ്റ്റാന്‍ഡ് നിലവിലുള്ളപ്പോഴാണ് തൊട്ടടുത്ത് വീണ്ടും ബസ് സ്റ്റാന്‍ഡ് പണിയുന്നത്. ഭൂമാഫിയകളെ സഹായിക്കാനാണ് ഗ്രാമപഞ്ചായത്തധികൃതര്‍ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്. കിഴക്കേതല, കണ്ണത്ത്, പുന്നക്കാട്, കുട്ടത്തി തുടങ്ങി മലയോര മേഖലയില്‍ വ്യാപകമായി പാടങ്ങള്‍ കരഭൂമിയാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.കാലാവസ്ഥാ വ്യതിയാനവും മഴയുടെ ലഭ്യതക്കുറവും മൂലം കിണറുകളിലും തോടുകളിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്. പ്രദേശത്തെ തണ്ണീര്‍ത്തടങ്ങള്‍ കൂടി മണ്ണിട്ടു മൂടിയാല്‍ വേനല്‍ ആരംഭത്തില്‍ തന്നെ ശുദ്ധജല ക്ഷാമം അനുഭവപ്പെടുമെന്ന് ജനങ്ങള്‍ ആശങ്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിയുടെ ഓര്‍മക്കായി തന്ത്രവിദ്യാപീഠം ഏര്‍പ്പെടുത്തിയ പുരസ്‌കാരം അശ്വതിതിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പൂരാട്ടിയില്‍ നിന്ന് അനിരുദ്ധന്‍ തന്ത്രികള്‍ ഏറ്റുവാങ്ങുന്നു (ഫയല്‍ ഫോട്ടോ)
Kerala

ആദ്ധ്യാത്മികരംഗത്ത് നികത്താനാവാത്ത നഷ്ടം: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി

അനിരുദ്ധന്‍ തന്ത്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
Kerala

താന്ത്രിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: ശശികല ടീച്ചര്‍

Kerala

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

Kerala

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

Kerala

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

പുതിയ വാര്‍ത്തകള്‍

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.