Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇഎംഎസ്ഭവന പദ്ധതിയില്‍ വായ്‌പയെടുത്തവര്‍ വെട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 10:28 pm IST
in Ernakulam

മട്ടാഞ്ചേരിഃ ഇ.എം.എസ്.ഭവന പദ്ധതി പ്രകാരം വായ്‌പയെടുത്തവര്‍ വെട്ടിലായി.പദ്ധതി പ്രകാരം വായ്‌പയെടുത്തവര്‍ വസ്തു പത്ത് വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യുകയോ പണയപ്പെടുത്തുകയോ ചെയ്യില്ലന്ന് കരാറിലേര്‍പ്പെട്ടതാണ് ഇപ്പോള്‍ ആളുകള്‍ക്ക് വിനയായി മാറിയിട്ടുള്ളത്.വായ്‌പ തുക പലിശ സഹിതം അടച്ച് കഴിഞ്ഞാലും പത്ത് വര്‍ഷത്തിന് ശേഷം മാത്രമേ വസ്തു കൈമാറ്റം ചെയ്യുവാന്‍ കഴിയൂ.കടക്കെണിയില്‍പ്പെട്ട നിരവധി ആളുകള്‍ക്ക് തങ്ങളുടെ വസ്തു വിറ്റ് കടം വീടാനുള്ള അവസരവും ഇല്ലാതായിരിക്കുകയാണ്.

പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ രണ്ട് ഗഡുക്കളായി എഴുപത്തിയയ്യായിരം രൂപ മാത്രമേ ലഭിച്ചിരുന്നുള്ളൂ.പിന്നീട് അത് ഒന്നേകാല്‍ ലക്ഷം രൂപയാക്കുകയും ചെയ്തു.എന്നാല്‍ ഇത്രയും പണം ഉപയോഗിച്ച് വീട് നിര്‍മ്മിക്കുവാനോ വാങ്ങുവാനോ കഴിയുമായിരുന്നില്ല.അതിനാല്‍ തന്നെ പലരും ബാങ്കുകളില്‍ നിന്നും മറ്റും വായ്‌പയെടുത്താണ് വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.സാധാരണക്കാരായ ആളുകള്‍ക്ക് ബാങ്കുകളില്‍ നിന്നും മറ്റും വായ്‌പയെടുത്ത പണം തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുകയും പലരും കടക്കെണിയില്‍ അകപ്പെടുകയും ചെയ്തു.വസ്തു വിറ്റ് കടം തീര്‍ക്കാമെന്ന് കരുതിയാല്‍ പദ്ധതി പ്രകാരമുണ്ടാക്കിയ കരാര്‍ വിലങ്ങ് തടിയായി നില്‍ക്കുകയാണ്.

പദ്ധതി പ്രകാരമുള്ള വായ്‌പ തിരിച്ചടച്ച് പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ അവസരമൊരുക്കണമെന്ന പലരുടേയും ആവശ്യം തദ്ദേശ സ്വയംഭരണ വകുപ്പ് അംഗീകരിച്ചിട്ടില്ല.പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇത്തരം ആളുകളുടെ ആവശ്യം അംഗീകരിച്ച് പ്രമേയം പാസാക്കി സര്‍ക്കാരിന് അയച്ചെങ്കിലും ഫലം കണ്ടിട്ടില്ല.അതിനിടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പദ്ധതി നിലച്ച് പോകുകയും ചെയ്തു.പദ്ധതി പ്രകാരമുള്ള കരാര്‍ കാലാവധി കുറക്കുകയോ അല്ലെങ്കില്‍ വായ്‌പ തിരിച്ചടച്ച് പദ്ധതിയില്‍ നിന്ന് പിന്‍മാറാനുള്ള സാഹചര്യമോ സര്‍ക്കാര്‍ ഒരുക്കണമെന്ന ആവശ്യമാണുയര്‍ന്നിട്ടുള്ളത്..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

India

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.