Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഇതരസംസ്ഥാന തൊഴിലാളിയെ തൊഴിലുടമ വെടിവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 10:26 pm IST
inErnakulam

ആലുവ: വീട്ടില്‍ അറ്റകുറ്റപ്പണിക്കെത്തിയ അന്യസംസ്ഥാനക്കാരന് നേരെ എയര്‍ ഗണ്‍ ഉപയോഗിച്ച് വീട്ടുടമയുടെ മകന്‍ നിറയൊഴിച്ചു. പിന്‍തുടയില്‍ വെടിയേറ്റ പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് ഹനുമന്ത് നഗറില്‍ ഷേയ്ഖ് മൈനുള്‍ (40)നെ ആലുവ നജാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ആലുവ സിവില്‍ സ്‌റ്റേഷന്‍ റോഡ് വിജയ് മന്ദിരത്തില്‍ ഡോ. ബാലകൃഷ്ണന്‍ നായരുടെ മകന്‍ വിജയ് (30)നെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. ഡോ. ബാലകൃഷ്ണന്റെ വീട് അറ്റകുറ്റപ്പണിക്ക് കരാറെടുത്ത എടത്തല സ്വദേശി സിജുവിന്റെ ജോലിക്കാരനായിട്ട് ഷേയ്ഖ് മൈനുള്‍ ഇവിടെയെത്തിയത്. മൂന്ന് ദിവസമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷം മുറ്റം വൃത്തിയാക്കുന്നതിനിടെ പിന്നിലൂടെയെത്തിയ പ്രതി വെടിവെയ്‌ക്കുകയായിരുന്നു. ഉടന്‍ മറ്റ് ജോലിക്കാരും വീട്ടുടമയുടെ ഭാര്യയും ചേര്‍ന്ന് ഇയാളെ ആലുവ നജാത്ത് ആശുപത്രിയിലെത്തിച്ചു.

ഡോക്ടര്‍മാരായ റിയാദിന്റെയും വി.കെ. വൈശാഖിന്റെയും നേതൃത്വത്തില്‍ വെടിയുണ്ട പുറത്തെടുത്തു. ഇതിനിടയില്‍ ആശുപത്രിയിലെത്തിയ പ്രതി നെഞ്ചിലേക്കാണ് വെടിയുതിര്‍ത്തതെന്നും ഇയാള്‍ പെട്ടെന്ന് തിരിഞ്ഞതിനാലാണ് പിന്‍ഭാഗത്ത് കെണ്ടതെന്നുമെല്ലാം പറയുന്നുണ്ടായിരുന്നുവെന്ന് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറഞ്ഞു. പിന്നീട് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പാലക്കാട് സ്വന്തമായി ഫാം ഹൗസുള്ള ഡോക്ടറും കുടുംബവും ഇത് സുരക്ഷിതമായി സംരക്ഷിക്കുന്നതിനാണ് എയര്‍ ഗണ്‍ വാങ്ങിയത്. ഫാം ഹൗസിലായിരുന്ന തോക്ക് കഴിഞ്ഞയാഴ്‌ച്ച വിജയ് ആവശ്യപ്പെട്ടതനുസരിച്ച് മാതാവും സഹോദരിയും പാലക്കാട് പോയപ്പോള്‍ കൊണ്ടുവന്നതാണ്. തോക്ക് ലഭിച്ചതിന്റെ അടുത്ത ദിവസം തന്നെ ഇതുമായി സിവില്‍ സ്‌റ്റേഷന്‍ റോഡിലുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ടലെറ്റ് പരിസരത്തെത്തി ഭീഷണി മുഴക്കിയിരുന്നു. ഒരു കൈയ്യില്‍ മദ്യകുപ്പിയും മറുകൈയ്യില്‍ തോക്കുമായെത്തിയ പ്രതി ഔട്ട്‌ലെറ്റിന് നേരെ തോക്കുചൂണ്ടിയ ശേഷം വെടിവെയ്‌ക്കുമെന്നായിരുന്നു ഭീഷണി. പിന്നീട് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മദ്യലഹരിക്കടിമയായ ഇയാളെ ഒരാഴ്‌ച്ചയോളം പെരുമ്പാവൂരിലെ ഒരു മദ്യമുക്ത കേന്ദ്രത്തില്‍ ചികിത്സിച്ചിട്ടും കുറവില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എറണാകുളത്തെ ഒരു പ്രമുഖ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ. ബാലകൃഷ്ണന്‍നായര്‍ പെരുമ്പാവൂര്‍ വല്ലത്ത് സ്വന്തമായി കഌനിക്ക് നടത്തുകയാണിപ്പോള്‍. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പ്രിന്‍സിപ്പല്‍ എസ്.ഐ ഹണി കെ. ദാസ് അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Varadyam

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

Kerala

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

Health

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

കൊളസ്‌ട്രോൾ കുറക്കാൻ വെറും അഞ്ചു മിനിറ്റ് കൊണ്ടൊരു ജ്യൂസ്

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.