Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വിദ്യാര്‍ത്ഥിയെ മര്‍ദിച്ചെന്ന് പരാതി;അധ്യാപകനെതിരെ കേസെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 08:50 pm IST
inKasargod

രാജപുരം: വിദ്യാര്‍ഥിയുടെ ചെകിടടിച്ച് പൊട്ടിച്ചെന്നാരോപിച്ച് അധ്യാപകനെതിരെ രക്ഷിതാവ് ചൈല്‍ഡ് ലൈനിലും പൊലിസിലും പരാതി നല്‍കി. രാജപുരം ഹോളിഫാമിലി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എട്ടാംതരം വിദ്യാര്‍ഥിയുടെ പിതാവ് രാജപുരം മുണ്ടോട്ട് ബെന്നി തോമസ് കഴുങ്ങടിയാണ് പരാതി നല്‍കിയത്. അധ്യാപകന്റെ അക്രമണത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സ്‌കൂള്‍ പ്രവര്‍ത്തന സമയത്താണ് സംഭവം നടന്നത്. ബുധനാഴ്ച സ്‌കൂള്‍ നിശബ്ദസമയത്ത് സംസാരിച്ചതിന് പിഴയായി വിദ്യാര്‍ഥിയോട് ഇനി ഞാന്‍ മിണ്ടില്ലെന്ന് 100 തവണ എഴുത്ത് ശിക്ഷ നല്കിയിരുന്നു. വ്യാഴാഴ്ച രാവിലെ എഴുതാതെ സ്‌കൂളിലെത്തിയ വിദ്യാര്‍ഥിയോട് പിഴ ശിക്ഷയായി 1000 തവണ എഴുതണമെന്ന് ആവശ്യപ്പെട്ടു. 1000 തവണ എഴുതണോ എന്ന് വിദ്യാര്‍ഥി തിരിച്ചുചോദിച്ചതില്‍ പ്രകോപിതനായ അധ്യാപകന്‍ അടിക്കുകയായിരുന്നെന്ന് രക്ഷിതാവ് പറയുന്നു.

സ്‌കൂള്‍ വിട്ട് വൈകിട്ട് വീട്ടിലെത്തിയ വിദ്യാര്‍ഥി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ ചെവിയുടെ കര്‍ണപടം തകര്‍ന്നതായി ഡോക്ടര്‍ പറഞ്ഞതായി പിതാവ് പറഞ്ഞു. രക്ഷിതാക്കള്‍ വിവരം നല്കിയതനുസരിച്ച് പ്രധാനാധ്യാപകന്‍ കുട്ടിയുടെ വീട്ടിലെത്തി ചികിത്സയ്‌ക്ക് പണം നല്‍കാമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ പ്രധാനാധ്യാപകനും കുറ്റാരോപിതനായ അധ്യാപകനും ജില്ലാ ആശുപത്രിയിലെത്തി. ഒരു ലക്ഷം രൂപ കുട്ടിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ പരാതിയില്ലാതെ തീര്‍ക്കാമെന്നും രക്ഷിതാവ് പറഞ്ഞു.

പണം നല്‍കാതെ അധ്യാപകന്‍ സ്ഥലം വിട്ടതോടെയാണ് പരാതി നല്‍കിയതെന്ന് പരുക്കേറ്റ വിദ്യാര്‍ഥിയുടെ പിതാവ് പറയുന്നു. അതേ സമയം പരാതി പ്രകാരമുള്ള സംഭവം നടന്നിട്ടില്ലെന്നും ചികിത്സക്കാവശ്യമുളള പണം നല്‍കാമെന്ന് പറഞ്ഞിരുന്നതായും മറിച്ചുളള ആരോപണങ്ങള്‍ പണം കൈക്കലാക്കാനുള്ള തന്ത്രമാണെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. കുറ്റാരോപിതനായ അധ്യാപകന്‍ അജേഷിനെതിരെ രാജപുരം പൊലിസ് കേസെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

Kerala

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍
India

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

Kerala

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.