Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഡിസിസി പ്രസിഡന്റ് സ്ഥാനം; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 03:09 pm IST
inMalappuram

നിലമ്പൂര്‍: കാല്‍ചുവട്ടിലെ മണ്ണൊലിച്ച് പോകുമ്പോഴും സ്ഥാനമാനങ്ങളോടുള്ള അത്യാഗ്രഹം കോണ്‍ഗ്രസ് നേതാക്കള്‍ ഉപേക്ഷിക്കുന്നില്ല. ദേശീയതലത്തില്‍ പോലും നിലനില്‍പ്പില്ലാതെ ഉഴറുകയാണ് പാര്‍ട്ടി. കേരളത്തിലെ കാര്യം പറയുകയേ വേണ്ട. ന്യൂനപക്ഷ പ്രീണനം കൈമുതലാക്കിയ യുഡിഎഫിനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അതേ ന്യൂനപക്ഷങ്ങള്‍ തന്നെ തിരിഞ്ഞുകൊത്തി. സമസ്ത മേഖലയിലും പ്രശ്‌നങ്ങള്‍ മാത്രം. പ്രശ്‌ന പരിഹാരത്തിനായി നേതാക്കള്‍ നെട്ടോട്ടം ഓടുമ്പോഴാണ് മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിനുള്ളില്‍ തമ്മിലടി രൂക്ഷമായിരിക്കുന്നത്. പതിനാറ് മണ്ഡലങ്ങളിലും വിഭാഗീയത അതിരൂക്ഷമായിരിക്കുന്നു. അടുത്തകാലത്ത് ചേര്‍ന്ന മണ്ഡലം കമ്മിറ്റികളെല്ലാം കൈയാങ്കളിയിലാണ് അവസാനിച്ചത്.

ഡിസിസി പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടിയാണ് നിലവിലുള്ള മത്സരം. നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ളവരാണ് ഇതിനായി പിടിമുറുക്കിയിരിക്കുന്നത്.

നിലമ്പൂരില്‍ നിന്നുള്ള രണ്ട് എ ഗ്രൂപ്പ് നേതാക്കള്‍ നേര്‍ക്കുനേര്‍ വന്നതും കോണ്‍ഗ്രസിന് തലവേദനയായി. കഴിഞ്ഞമാസം അമരമ്പലത്ത് നടന്ന മണ്ഡലം കമ്മിറ്റിയില്‍ 16 വര്‍ഷമായി തുടരുന്ന ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യമുയര്‍ന്നിരുന്നു.

ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് പ്രശ്‌നമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് അമരമ്പലത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആര്യാടന്‍ മുഹമ്മദ് വിളിച്ചുചേര്‍ത്ത യോഗവും തമ്മില്‍തല്ലി പിരിഞ്ഞു.

യോഗത്തില്‍ പങ്കെടുത്ത ആര്യാടന്‍ ഷൗക്കത്തിനെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഇറക്കിവിട്ടു. ബൂത്ത്, വാര്‍ഡ് പ്രസിഡന്റുമാര്‍ അല്ലാത്ത ഷൗക്കത്തിന്റെയും വി.പി.കരീമിന്റെയും ആളുകള്‍ യോഗത്തിനെത്തിയതാണ് ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. ഡിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് ആര്യാടന്‍ മുഹമ്മദിന്റെ നോമിനിയായ വി.എ.കരീമും നിയസമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ വാശിയില്‍ വി.വി.പ്രകാശുമാണ് രംഗത്തുള്ളത്. ഇരുവരും എ ഗ്രൂപ്പുകാരായതിനാല്‍ അണികളും രണ്ടുതട്ടിലാണ്. കരീമിനുവേണ്ടി ഉന്നതങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നത് ആര്യാടനാണ്.

പ്രകാശ് പ്രസിഡന്റായാല്‍ ജില്ലയിലെ തന്റെ മേല്‍ക്കോയ്‌മ നഷ്ടപ്പെടും എന്ന കണക്കുകൂട്ടലിലാണ് വിശ്വസ്തനും കെപിസിസി സെക്രട്ടറിയുമായ വി.എ.കരീമിനുവേണ്ടി ആര്യാടന്‍ ചരടുവലിക്കുന്നത്. തന്റെ തീരുമാനം മറികടന്ന് ഡിസിസി പ്രസിഡന്റിനെ നിയമിച്ചാല്‍ അത് പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന ഭീഷണിയും ആര്യാടന്‍ കെപിസിസിക്ക് മുന്നില്‍ ഉയര്‍ത്തി കഴിഞ്ഞു.

ജില്ലയിലെ മുതിര്‍ന്ന എ ഗ്രൂപ്പ് നേതാക്കളില്‍ ഒരാളായ വി.വി.പ്രകാശ് ഉറച്ച നിലപാടിലാണ്. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം നിയസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനിന്നത് നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയാണ് പുതിയ കരുനീക്കം. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മാനസിക പിന്തുണയും പ്രകാശിനാണ്. നിലവിലെ ഡിസിസി പ്രസിഡന്റടക്കമുള്ളവരുടെ പിന്തുണയും പ്രകാശിനാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

Kerala

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

Entertainment

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.