Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കീഴ്തൃക്കോവിലില്‍ പടിക്കെട്ടൊരുങ്ങി: സമര്‍പ്പണ കര്‍മ്മം നവംബര്‍ 1 ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2016, 09:07 pm IST
in Pathanamthitta

തിരുവല്ല: കവിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ കീഴ്തൃക്കോവിലില്‍ ശ്രീകൃഷ്ണസ്വാമി നടയില്‍ എത്താനുള്ള പുതിയപാതയുടെ സമര്‍പ്പണ കര്‍മ്മം നവംബര്‍ 1ന് നടക്കും.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.ഉപദേശക സമിതി അദ്ധ്യക്ഷന്‍ എ.ജി.സുശീലന്‍ അദ്ധ്യക്ഷത വഹിക്കും.ദേവസ്വം ബോര്‍ഡ് ബോര്‍ഡ് അംഗങ്ങളായ അജയ് തറയില്‍ ,കെ രാഘവന്‍ എന്നിവര്‍ പങ്കെടുക്കും.

ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇരുന്നൂറോളം അടി താഴ്ചയിലാണ് കീഴ്തൃക്കോവില്‍. ഇവിടേക്ക് പോകാനുള്ള പടിക്കെട്ടുകള്‍ക്ക് പൊക്കം കൂടുതലായതിനാല്‍ ഭക്തര്‍ക്ക് ഇവ കയറിയിറങ്ങുക പ്രയാസമായിരുന്നു. അതിനാല്‍ പ്രായമേറിയവര്‍ മിക്കപ്പോഴും ശ്രീകൃഷ്ണനടയില്‍ ദര്‍ശനം നടത്താതെ മടങ്ങേണ്ടി വന്നിരുന്നു. ഇതിന് പരിഹാരമായി പുതിയപാത പണിയുന്നതിന് ദേവസ്വംബോര്‍ഡ് അനുമതി നല്‍കിയത് .മൂന്ന് ലക്ഷത്തിലധികം രൂപ ചെലവില്‍ പണി നടത്തി. എളുപ്പം എത്താന്‍ കഴിയുന്നവിധമാണ് പുതിയപാത പണിതിരിക്കുന്നത്. ഇടയ്‌ക്ക് ഇരുന്ന് വിശ്രമിക്കുന്നതിനുള്ള ഇടങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഇതൊടൊപ്പം ക്ഷേത്രത്തിലെ രക്ഷസ്സിന്റെ പ്രതിഷ്ഠയും ഇവിടുത്തെ പുനരുദ്ധാരണവും നടത്തി. ഇവിടെ നിത്യപൂജ ഉള്‍പ്പെടെ ചടങ്ങുകളും തുടങ്ങും.

ക്ഷേത്രത്തില്‍ ഹനുമാന്‍സ്വാമിയുടെ നടയില്‍ അഷ്ടബന്ധ കലശം ചടങ്ങുകള്‍ 31ന് തുടങ്ങി നവംബര്‍ 2 ന് സമാപിക്കും. അഷ്ടബന്ധകലശത്തോട് അനുബന്ധിച്ച് വിവിധ ശുദ്ധിക്രിയകളും നടക്കും.ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠന്‍ ഭട്ടതിരി, മേല്‍ശാന്തിമാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.പ്രാസാദശുദ്ധിയോടെയാണ് അഷ്ടബന്ധകലശ ചടങ്ങുകള്‍ നടക്കുക. ബിംബശുദ്ധി ,് ജലദ്രോണി, കലശപൂജ, കലശാധിവാസം ,അഷ്ട ബന്ധംചാര്‍ത്ത് എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ശങ്കരദര്‍ശനം: അനിവാര്യമായ ലോകക്രമത്തിന്റെ ജനിതകം

Article

എല്ലായിടത്തും പതിഞ്ഞു, ആ ക്യാമറക്കണ്ണുകള്‍

Editorial

മാവോയിസ്റ്റ്-മിഷണറി കൂട്ടുകെട്ട് ഭീകരം

Career

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ വിവിധ ട്രേഡുകളില്‍ കോണ്‍സ്റ്റബിളാകാം, ഒഴിവുകള്‍ 9195, കേരളത്തില്‍ 306 ഒഴിവുകള്‍

India

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ സലിം ദോലയെ ഇന്ത്യയിലെത്തിച്ചു : അറസ്റ്റിലായത് ഇസ്താംബൂളിൽ വച്ച്

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയക്കപ്പെട്ട പേരറിവാളൻ ഇനി അഭിഭാഷകൻ

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഭാരതത്തിന്റെ വികസനത്തിന് ബംഗാളിന്റെ പുരോഗതി അനിവാര്യം: നരേന്ദ്ര മോദി

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : 43 മുനിസിപ്പൽ കോർപ്പറേഷൻ സീറ്റുകളിൽ ബിജെപി എതിരില്ലാതെ വിജയിച്ചു

ഭാരതമാതാവിന് നിങ്ങളുടെ കഴിവ് ആവശ്യമാണ്: അമേരിക്കയിലെ ഭാരതവംശജരെ തിരികെ വിളിച്ച് ശ്രീധര്‍ വെമ്പു

ചരിത്ര ദിനം; ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍

എൻട്രൻസ് പരീക്ഷയ്‌ക്ക് വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചു ക്രൂരത: കർണാടകയിൽ ജീവനക്കാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

സിഎസ്ആര്‍ ഫണ്ടുകള്‍; കലാപരിപാടികള്‍ക്ക് മുന്‍ഗണന നല്‍കണം: സംസ്‌കാര്‍ ഭാരതി

ശമ്പളം മുടങ്ങിയതിന്റെ പ്രതികാരം; ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലെ 240-ലധികം സി​സി​ടി​വി കാ​മ​റ​ക​ള്‍ ത​ക​ര്‍​ത്തു, ര​ണ്ട്പേ​ർ പി​ടി​യി​ൽ

മെയ് ദിന അവധി; കേരളത്തിലേക്കടക്കം കൂടുതല്‍ സ്പെഷൽ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.