Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നല്ല വാക്കാണ് ആഭരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2016, 09:39 pm IST
in Samskriti

 

മക്കളേ, നിസ്വാര്‍ത്ഥത വളര്‍ത്തി എടുക്കണം. സ്വന്തം സുഖസൗകര്യങ്ങള്‍ ലക്ഷ്യമാക്കിയുള്ള പ്രവൃത്തികള്‍ കുറയ്‌ക്കണം. സാധകന്റെ ഒരു പ്രവൃത്തിയും സ്വന്തം സുഖത്തിനുവേണ്ടിയാകരുത്. സ്വകാര്യ സാധനങ്ങള്‍ പരമാവധി കുറച്ച്, ലളിതജീവിതം നയിക്കാന്‍ മക്കള്‍ ശ്രദ്ധിക്കണം.

കുറച്ച് ശ്രദ്ധിച്ചാല്‍ വീട് പണിയാന്‍ ചെലവാക്കുന്ന തുകയില്‍ നല്ലൊരു പങ്ക് ലാഭിക്കാം. ഒരു സാധാരണക്കാരന്‍ വീട് വയ്‌ക്കുന്നതോടുകൂടി അന്നുവരെ നേടിയ സമ്പാദ്യം മുഴുവന്‍ തീര്‍ക്കുക മാത്രമല്ല, കടക്കാരനായിത്തീരുക കൂടി ചെയ്യുന്നു. താമസിക്കുവാന്‍ സാമാന്യം നല്ലൊരു വീടുവേണം. അതില്‍ക്കവിഞ്ഞുള്ള അനാവശ്യ ആഡംബരങ്ങള്‍ ഒഴിവാക്കണം. നാലഞ്ചുപേരു മാത്രമുള്ള ഒരു കുടുംബത്തിന്, ലക്ഷക്കണക്കിന് രൂപ ചെലവ് ചെയ്ത് വീട് നിര്‍മിക്കുമ്പോള്‍, അന്തിയുറങ്ങുവാന്‍ ഒരു കൂരയില്ലാതെ, എത്രയോ സാധുക്കള്‍ മഞ്ഞത്തും മഴയത്തും കിടന്ന് നേരം വെളുപ്പിക്കുന്നുണ്ടെന്ന കാര്യം മക്കള്‍ മറക്കരുത്.

അധികം വര്‍ണപ്പകിട്ടുള്ളതും കടുംനിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതാണ് ഭംഗി. അന്യരുടെ ശ്രദ്ധയില്‍നിന്നു ഒഴിവായി നില്‍ക്കുന്നതിന് ഇവ സഹായിക്കും. മറ്റുള്ളവരുടെ ആകര്‍ഷണം നമ്മളിലേക്കാവുമ്പോള്‍, നമ്മുടെ ശ്രദ്ധ അവരിലേക്കും പോകുവാനിടയുണ്ട്. വസ്ത്രധാരണത്തിലും, ജീവിത രീതിയിലുമെല്ലാം ലാളിത്യം പുലര്‍ത്തുവാന്‍ നാം പരമാവധി ശ്രദ്ധിക്കണം. പെണ്‍മക്കള്‍ ആഭരണഭ്രമം ഉപേക്ഷിക്കണം. നല്ല വാക്കും പ്രവൃത്തിയുമാണ് ശരിയായ ആഭരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

Kerala

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

Kerala

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

ഗോള്‍വേട്ടയില്‍ മെസി-എംബാപ്പെ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.