Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ചേലേമ്പ്രയില്‍ നിന്ന് മാലിന്യവുമായി പോയ ലോറികള്‍ തമിഴ്‌നാട്ടില്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2016, 12:17 pm IST
in Malappuram

മലപ്പുറം: ഗ്രാമം ആരാമം പദ്ധതിയുടെ ഭാഗമായി ചേലേമ്പ്ര പഞ്ചായത്തില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങളുമായി പോയ 30 ലോറികള്‍ തമിഴ്‌നാട്ടില്‍ നാട്ടുകാരും പോലീസും പിടിച്ചിട്ടിരിക്കുന്നു. വാളയാര്‍ ചെക്ക് പോസ്റ്റിനടുത്ത് ചാവടിയിലാണ് 24 ലോറികള്‍ കഴിഞ്ഞ നാലുദിവസമായി തടഞ്ഞിട്ടിരിക്കുന്നത്.

ചേലേമ്പ്ര പഞ്ചായത്ത് കൊട്ടിയാഘോഷിച്ച് നടത്തിയ ഗ്രാമം ആരാമം പദ്ധതി ശുദ്ധ തട്ടിപ്പാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. മന്ത്രി കെ.ടി.ജലീല്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് അയച്ച ലോറിയും ഡ്രൈവര്‍മാരുമാണ് കുടുങ്ങി കിടക്കുന്നത്.

പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍ നിന്നുമായി ശേഖരിച്ച മാലിന്യങ്ങള്‍ റീ സൈക്ലിംഗ് യൂണിറ്റിന് കൈമാറുകയായിരുന്നു. നിറവ് വേങ്ങേരിയാണ് മാലിന്യം സംസ്‌കരിക്കാന്‍ കരാറെടുത്തിരുന്നത്. കര്‍ണ്ണാടകത്തിലെ മാണ്ഡ്യയിലേക്ക് മാലിന്യം കൊണ്ടുപോകുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. കരാറുകാരെ കുറിച്ച് വ്യക്തമായി അന്വേഷിച്ചതിന് ശേഷമാണ് പദ്ധതിയുമായി മുന്നോട്ട് പോയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പക്ഷേ ഇപ്പോള്‍ മാലിന്യം തമിഴ്‌നാട്ടില്‍ എങ്ങനെയെത്തിയെന്ന് ആര്‍ക്കും മനസിലാകുന്നില്ല.

എന്നാല്‍ കരാറെടുത്ത കമ്പനി തട്ടിപ്പാണെന്ന് ലോറി ഡ്രൈവറായ ജയപ്രകാശ് ജന്മഭൂമിയോട് പറഞ്ഞു. മറ്റൊരു കമ്പനിയുടെ ബില്ലും പേപ്പറും ഉപയോഗിച്ചാണ് ഇവര്‍ കേരളാ അതിര്‍ത്തി കടക്കുന്നത്. ചാവടിയില്‍ ഈ അനധികൃത കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സ്ഥലത്താണ് മാലിന്യം നിക്ഷേപിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍ പോലുള്ള സാധനങ്ങള്‍ ഇവിടെ വെച്ച് തരംതിരിച്ച് വില്‍ക്കുകയാണ് പതിവ്.

30 ലോറികളാണ് ചേലേമ്പ്രയില്‍ നിന്നും പോയത്. ആറ് ലോറികള്‍ ലോഡിറക്കി തിരികെ പോന്നു. പിന്നീട് ചെന്ന 24 ലോറികളും നാട്ടുകാര്‍ തടയുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഡ്രൈവര്‍മാരെ ചോദ്യം ചെയ്യുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനിരുദ്ധന്‍ തന്ത്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
Kerala

താന്ത്രിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: ശശികല ടീച്ചര്‍

Kerala

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

Kerala

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

Kerala

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

Kerala

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.