Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബസുടമകളും തൊഴിലാളികളും ആര്‍ടി ഓഫീസ് ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 09:17 pm IST
in Kannur

കണ്ണൂര്‍: തലശേരി വഴി ഓടുന്ന ബസുകളുടെ ഉടമകളും തൊഴിലാളികളും ചേര്‍ന്ന് ആര്‍ടി ഓഫീസ് ഉപരോധിച്ചു. ആര്‍ടിഒയും ഏജന്റുമാരും നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കണമെന്നാവശ്യപെട്ടാണ് പാനൂര്‍, തലശേരി, അഞ്ചരക്കണ്ടി റൂട്ടിലെ ബസുടമ, തൊഴിലാളി ഐക്യവേദിയുടെ നേതൃത്വത്തില്‍ ആര്‍ടി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയത്. ആര്‍ടിഒ നിയമ വിരുദ്ധമായി പെര്‍മിറ്റ് നല്‍കുന്നതിനെ തിരെയാണ് ധര്‍ണയ്‌ക്ക് ആഹ്വാനം ചെയ്തത്. സമയ നിര്‍ണയ യോഗം നടത്താതെയാണ് ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് എന്നാല്‍ പെര്‍മിറ്റ് നല്‍കിയ പ്രൈവറ്റ് ബസുകള്‍ക്ക് മറ്റു ബസുകളുടെ അതേ സമയത്ത് തന്നെയാണ് സമയം അനുവദിച്ചു കൊടുക്കുന്നത്. ഇതൊക്കെ തന്നെ ബസുകളുടെ മത്സരയോട്ടത്തിനാണ് കാരണമാകുന്നത്. കൃത്യമായ സമയം ഇല്ലാതെയാണ് ഇത്തരം ബസുകളുടെ പെര്‍മിറ്റ് അനുവദിക്കുന്നത്. ഇത് തൊഴിലാളികള്‍ക്ക് ഏറെ പ്രയാസമാണുണ്ടാക്കുന്നത്. ആര്‍ടിഒ ഉദ്യോഗസ്ഥന്മാരും മറ്റും കോടതിയെ തെറ്റിദ്ദരിപ്പിച്ചാണ് പെര്‍മിറ്റ് വാങ്ങുന്നത് . ഇതും നിയമ ലംഘനമാണ്. പെര്‍മിറ്റ് അനുവദിക്കുന്നതിലൂടെ 60,000 മുതല്‍ ഒന്നര ലക്ഷം രൂപ വരെ ഉദ്യോഗസ്ഥന്മാരും ഏജന്റുകളും കൈപറ്റുന്നുണ്ടെന്നും ബസ് ഓപറേറ്റേഴ്‌സും തൊഴിലാളികളും ആരോപിച്ചു. നിലവില്‍ 67 ലധികം ബസാണ് തലശേരി റൂട്ട് വഴി ഓടുന്നത്. ഇന്നലെ സമയ നിര്‍ണയ യോഗം വിളിച്ച നാലോളം ബസുകളുടെ പെര്‍മിറ്റ് രണ്ട് ദിവസം മുമ്പേ തന്നെ അനുവദിക്കുകയായിരുന്നു. സമയ നിര്‍ണയം നടത്താതിരിക്കാനുള്ള കുറുക്ക് വഴികളാണ് ഇത്തരം നടപടികള്‍ ആര്‍ടിഒയും ഏജന്റുമാരും ചെയ്യുന്നത്. ധര്‍ണ്ണ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് സംസ്ഥാന പ്രസിഡന്റ് കെ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. കെ.രാഘവന്‍ അധ്യക്ഷത വഹിച്ചു. കെ.ബിജു, ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

Entertainment

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

India

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

New Release

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.