Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാനേജ്‌മെന്റിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കില്ല: എംപ്ലോയീസ് യൂണിയന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 09:16 pm IST
inKannur

കണ്ണൂര്‍: ഒരു തൊഴില്‍ നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്നും ഒരു കരാറും നടപ്പാക്കാന്‍ തയ്യാറല്ല എന്ന കണ്ണൂര്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ ഷോപ്പ് എംപ്ലോയീസ് യൂണിയന്‍. സമരം തുടങ്ങിയത് മുതല്‍ മാനേജ്‌മെന്റ് അധികൃതരെ കോളജില്‍ പ്രവേശിക്കുവാന്‍ അനുവദിക്കുന്നില്ലെന്നും വാഹനങ്ങള്‍ തകര്‍ത്തുവെന്നുള്ള ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണ്. സ്ത്രീകളും പ്രായമായവരുമടങ്ങുന്ന ജീവനക്കാരാണ് ഇവിടെ സമരം നടത്തുന്നത്. 2012 ജനുവരി 21ന് കോഴിക്കോട് റീജനല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ സന്നിധ്യത്തില്‍ ഉണ്ടാക്കിയ കരാര്‍ നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഇതേ വരെ കൂട്ടാക്കിയിട്ടില്ല. അതുപോലെ 2014 ജനുവരിയില്‍ ഉണ്ടാക്കിയ കരാറും നടപ്പാക്കാന്‍ കൂട്ടാക്കുന്നില്ല. സ്വകാര്യ ആശുപത്രി രംഗത്ത് ജീവനക്കാര്‍ക്ക് ബോണസ് അനുവദിച്ച് വരുന്നത് ഓരോ വര്‍ഷവും ജില്ലാ ലേബര്‍ ഓഫീസര്‍ മുഖേന ചര്‍ച്ച ചെയ്ത് തീരുമാനിച്ചാണ് നല്‍കി വരാറുള്ളത്. എന്നാല്‍ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാന്‍ ഇതേവരെ തയ്യാറായിട്ടില്ലെന്ന് സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് നിലവിലുള്ള ഒരു തൊഴില്‍ നിയമവും തങ്ങള്‍ക്ക് ബാധകമല്ല എന്നതാണ് മാനേജ്‌മെന്റിന്റെ നിലപാട്. സമരം ആരംഭിച്ചതിന് ശേഷം ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുഖേനയും കോടതി നിശ്ചയിച്ച മീഡിയേറ്റര്‍ മുഖേനയും ചര്‍ച്ച നടത്തിയെങ്കിലും മാനേജ്‌മെന്റിന്റെ നിഷേധാത്മകമായ നിലപാട് കാരണം തീരുമാനമാവാതെ പോവുകയാണ്. ഇവിടുത്ത ഭൂരിഭാഗം ജീവനക്കാരും തുച്ഛമായ വേതനത്തിനാണ് വര്‍ഷങ്ങളായി തൊഴില്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. മെഡിക്കല്‍ കോളജ് ജീവനക്കാര്‍ ബോണസ് നിയമത്തിന്റെ പരിധിയില്‍ വരികയില്ലെന്ന മാനേജ്‌മെന്റിന്റെ വാദവും തെറ്റാണ്. ഇത് ബോണസ് ആക്ട് പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. പല മെഡിക്കല്‍ കോളജുകളിലും ജീവനക്കാര്‍ക്ക് ബോണസ് നല്‍കി വരുന്നുണ്ട്. ചിലര്‍ നല്‍കുന്നില്ലെങ്കില്‍ അത് ജീവനക്കാര്‍ ആവശ്യപ്പെടാത്തത് കൊണ്ടാണെന്നും അതിനര്‍ത്ഥം ഒരു ജീവനക്കാര്‍ക്കും അതിന് അര്‍ഹതയില്ല എന്നല്ലെന്നും യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രൈവറ്റ് ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ ഷോപ്പ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി വി.വി.ബാലകൃഷ്ണനും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

India

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

Gulf

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

India

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

172-ാമത് ഗുരുദേവജയന്തി: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

കുടവയറില്ലാത്ത മാവേലി: പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.