കണ്ണൂര്‍: കണ്ണൂര്‍ ഇക്കണോമിക് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കേരള പിറവിയുടെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളം ഇന്ന് ഇന്നലെ നാളെ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. നവംബര്‍ 1 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി സി.പി.ജോണ്‍ ഉദ്ഘാടനം ചെയ്യും. സി.എഅജീര്, പി.കെ.പ്രമോദ്, സി.വി.ഗോപിനാഥ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: