Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പട്ടിണികിടന്നാലും എന്റെ മകന്‍ മോഷ്ടിക്കില്ല…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 01:56 pm IST
inKollam

സ്വന്തം ലേഖകന്‍

അഞ്ചാലുംമൂട്: ‘ഞങ്ങള്‍ പാവങ്ങളാണ്. പട്ടിണി അറിഞ്ഞിട്ടുള്ളവര്‍. വിശന്ന് ചത്താലും എന്റെ മകന്‍ കളവ് നടത്തില്ലെന്ന് എനിക്ക് ഉറപ്പാണ്. ഒരു കുറ്റവും ചെയ്യാത്ത എന്റെ മോനേ അവര്‍ കള്ളനാക്കി. രാത്രി മുഴുവന്‍ അവനെ മര്‍ദ്ദിച്ചു. ചോദിക്കാന്‍ അവനാരുമില്ല, കൊന്നാലും കുഴപ്പമില്ലല്ലോ, അവര്‍ക്കറിയാം ഞങ്ങള്‍ക്കാരുമില്ലെന്ന്. അവനിപ്പോള്‍ മൂത്രം ഒഴിക്കാന്‍ പോലും കഴിയുന്നില്ല. ഞങ്ങള്‍ക്ക് നീതി കിട്ടണം. ഇനി ആരെയും ഇങ്ങനെ തല്ലരുത്….

മോഷണ കുറ്റം ആരോപിച്ച് നാലുദിവസത്തോളം ലോക്കപ്പിലെ പോലീസ് മര്‍ദ്ദനമേറ്റ് ജില്ലാ ആശുപത്രിയില്‍ കഴിയുന്ന രാജീവിന്റെ അമ്മ ഇന്ദിരയുടെ വാക്കുകളാണിത്. തൃക്കരുവ കാഞ്ഞിരംകുഴി അമ്പുതാഴതില്‍ വയലിലെ ഒരു കുടിലില്‍ വാടകയ്‌ക്ക് കഴിയുകയാണ് രാജീവും രോഗിയായ ഭാര്യ സതിയും മകള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി രാധികയും. ഇവരോടൊപ്പമാണ് മാതാപിതാക്കളായ മോഹനനും ഇന്ദിരയും താമസം. നിര്‍മാണതൊഴിലാളിയായ രാജീവ് നടുവേദനയും സഹിച്ചുകൊണ്ട് കുറച്ച് നാളായി അഞ്ചാലുംമൂട്ടിലെ ഒരു ഹോട്ടലിലായിരുന്നു ജോലി ചെയ്തുവന്നിരുന്നത്. ഭാര്യ സതിയാകട്ടെ വയറ്റിലെ മുഴ നീക്കുന്നത് സംബന്ധിച്ച ചികിത്സയിലുമാണ്. പിതാവ് മോഹനനും രോഗബാധിതനായി കഴിയുന്നു. മാതാവ് ഇന്ദിര വീട്ടുജോലിക്ക് പോയാണ് കുടുംബം നോക്കിയിരുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 12 മണിയോടെയാണ് മകനെയും ബന്ധുവായ ഷിബുവിനെയും പോലീസ് കൊണ്ടുപോയതറിഞ്ഞതെന്ന് ഇന്ദിര പറയുന്നു. വീടീന് തൊട്ടടുത്ത ജംഗ്ഷനിലാണ് അഞ്ചാലുംമൂട് എസ്‌ഐ താമസിക്കുന്നത്. രാത്രി തന്നെ എസ്‌ഐ താമസിക്കുന്ന വീട്ടില്‍ ഷിബുവിന്റെ മാതാവ് രമണിയും ഞങ്ങളും ചെന്ന് തിരക്കിയപ്പോള്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടി വിളിപ്പിച്ചതാണ്, നാളെ വിട്ടോളാമെന്നറിയിച്ചു. തിങ്കളാഴ്ച സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ ഇവിടെയില്ലെന്നും സ്‌റ്റേഷന് മുന്നില്‍ ഇനി നിന്നാല്‍ നിങ്ങളും അകത്താകുമെന്നും ഒരു പോലീസുകാരന്‍ പറഞ്ഞു. മോനേ കാണണമെങ്കില്‍ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമ്പോള്‍ വന്ന് കണ്ടോളാന്‍ പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവത്രേ. വ്യാഴാഴ്ച രാവിലെ മുതല്‍ വൈകിട്ട് ആറു മണിവരെ കോടതിയില്‍ നിന്നെങ്കിലും മകനെയും ഷിബുവിനെയും കൊണ്ടുവന്നില്ല. അന്ന് രാത്രി ഒന്‍പത് മണിയോടെ വിട്ടയക്കുകയായിരുന്നു. കട്ടിട്ടില്ലന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അവരെ എല്ലാരും കൂടി അടിക്കുകയായിരുന്നു. എല്ലാം മുകളില്‍ ഒരാള്‍ കാണുന്നുണ്ടല്ലോ…നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്നും ഒരുനിരപരാധിക്ക് പോലും ഈ ദുരിതം മേലില്‍ ഉണ്ടാകരുതെന്നും ഇവര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.