Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഹൗസ് ബോട്ട് ടൂറിസം മേഖല അനാശ്യാസ്യ കേന്ദ്രങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 01:14 pm IST
in Alappuzha

ആലപ്പുഴ: ഹൗസ് ബോട്ട് ടൂറിസം മേഖലയില്‍ മയക്കുമരുന്ന് മാഫിയയും പെണ്‍വാണിഭസംഘവും വിലസുന്നു. പരിശോധന കാര്യമായി നടക്കുന്നില്ല. ടൂറിസം മേഖലയില്‍ നൂറിലേറെ ഹോം സ്റ്റേകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായാണ് വിവരം. അരൂര്‍ മുതല്‍ അപ്പര്‍ കുട്ടനാടന്‍ മേഖലവരെയാണ് ജില്ലയിലെ കായല്‍ വിനോദസഞ്ചാര മേഖല.

ആയിരത്തോളം ഹൗസ് ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഈ രംഗത്തെ പല കുത്തകകളും തങ്ങളുടെ ഹൗസ് ബോട്ടിലേക്ക് ലഹരിവസ്തുക്കളും സ്ത്രീകളെയും എത്തിക്കാന്‍ ഏജന്റുമാരെ നിയമിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും അമ്പതുവയസ്സിന് മുകളിലുള്ള സ്ത്രീകളാണ്. ബംഗളൂരു, കൊല്‍ക്കത്ത, ഹൈന്ദ്രാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നൊക്കെ ഇവര്‍ സ്ത്രീകളെ എത്തിച്ചുനല്‍കുന്നു. രാത്രി ഹൗസ്‌ബോട്ടുകളില്‍ ഡിജെ പാര്‍ട്ടിയും പതിവായിട്ടുണ്ട്. എറണാകുളത്ത് പോലീസ് പരിശോധന ശക്തമാക്കിയ സാഹചര്യത്തിലാണ് ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിലേക്ക് ഇക്കൂട്ടര്‍ ചുവടുമാറ്റിയത്.

പോലീസിന്റെ പരിശോധന ഇല്ലാത്തതാണ് ഇവരുടെ സൈ്വരവിഹാരത്തിന് അവസരമൊരുക്കുന്നത്. പോലീസിന്റെ നീക്കം ഉണ്ടായാല്‍ അത് യഥാസമയം ചോര്‍ത്തി നല്‍കി ഹൗസ് ബോട്ടുകളെ നിയമനടപടികളില്‍നിന്ന് രക്ഷപ്പെടുത്താന്‍ ലോബി പ്രവര്‍ത്തിക്കുന്നതായും ആക്ഷേപമുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍തന്നെയാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തണലൊരുക്കുന്നത്. ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കാനുള്ള അവസരം വാഗ്ദാനം ചെയ്താണ് പല സ്ഥാപനങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

പരാതി വര്‍ദ്ധിക്കുമ്പോള്‍ ഹൗസ് ബോട്ടുകളില്‍ പരിശോധന നടത്തുമെങ്കിലും ആരെയും പിടികൂടാന്‍ കഴിയാറില്ല. ഈ മേഖലയില്‍ അനാശ്യാസ്യപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പോലീസിന് പരിമിതികള്‍ ഏറെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Thiruvananthapuram

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

പുതിയ വാര്‍ത്തകള്‍

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.