Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആംബുലന്‍സ് എത്തിയില്ല; ചികിത്സ കിട്ടാതെ പ്രൊഫസര്‍ മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 12:46 pm IST
in India

അലിഗഢ്: കൃത്യസമയത്ത് ആംബുലന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് അലിഗഡ് സര്‍വകലാശാലയിലെ സീനിയര്‍ പ്രൊഫസര്‍ ഡി.മൂര്‍ത്തി ചികിത്സ കിട്ടാതെ മരിച്ചു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സിനായി ആറു മണിക്കൂറുകള്‍ കാത്തിരുന്നെങ്കിലും ഒടുവില്‍ വിദഗ്ധ ചികിത്സ കിട്ടാതെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

അറുപത്തിനാലുകാരനായ പ്രൊഫസര്‍ ഡി.മൂര്‍ത്തി, യൂണിവേഴ്‌സിറ്റിയുടെ മോഡേണ്‍ ഇന്ത്യന്‍ ലാംഗുവേജസ് വിഭാഗം തലവനായിരുന്നു. കാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരുന്ന അദ്ദേഹത്തെ രോഗം മൂര്‍ച്ഛിച്ചതിനേത്തുടര്‍ന്ന് ഞായറാഴ്ച ശസ്ത്രക്രിയയ്‌ക്കു വിധേയനാക്കിയിരുന്നു. പിന്നീട് ദല്‍ഹിയിലെ ആശുപത്രിയിലേക്കു മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ നിര്‍ദേശം ലഭിച്ചു കഴിഞ്ഞ് ഏകദേശം ആറുമണിക്കൂറോളമാണ് മൂര്‍ത്തിയുടെ ഒപ്പമുണ്ടായിരുന്നവര്‍ ആംബുലന്‍സിനായി കാത്തു നിന്നത്.

പേപ്പര്‍ വര്‍ക്കുകള്‍ ശരിയാകുന്നതിനുള്ള കാലതാമസം മൂലമാണ് ആംബുലന്‍സ് എത്താന്‍ വൈകിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ആംബുലന്‍സ് ലഭ്യമായിരുന്നില്ലെന്നും, ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും സഹകരണമുണ്ടാകാതിരുന്നതിനാലാണ് പേപ്പര്‍ വര്‍ക്കുകള്‍ ആവശ്യമായി വന്നതെന്നും യൂണിവേഴ്‌സിറ്റി വക്താവ് എസ്.പീര്‍സാദ വിശദീകരിച്ചു.

പ്രൊഫസര്‍ മൂര്‍ത്തി വെന്റിലേറ്ററിലായിരുന്നെന്നും ഓരോ നിമിഷവും നിര്‍ണ്ണായകമായിരുന്നെന്നും, പ്രത്യേക സംവിധാനങ്ങളുള്ള ആംബുലന്‍സില്‍ മാത്രമേ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേയ്‌ക്ക് മാറ്റുവാന്‍ കഴിയുമായിരുന്നുള്ളെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അദ്ദേഹത്തെ ദല്‍ഹിയിലേയ്‌ക്ക് മാറ്റുവാന്‍ ആവശ്യപ്പെട്ടതിനു ശേഷവും ആംബുലന്‍സ് എത്തുവാന്‍ മണിക്കൂറുകള്‍ വൈകിയതായി യൂണിവേഴ്‌സിറ്റിയിലുള്ള ജവഹര്‍ലാല്‍ നെഹ്രു മെഡിക്കല്‍ കോളേജ് ശസ്ത്രക്രിയാവിഭാഗം ചെയര്‍മാന്‍ മുഹമ്മദ് അസ്ലം പറഞ്ഞു.

ആശുപത്രി അധികൃതരുടെ അവഗണനയ്‌ക്കെതിരേ യൂണിവേഴ്‌സിറ്റി അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ആശുപത്രിയ്‌ക്ക് മുന്നില്‍ പ്രതിഷേധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അ​ന്‍​സി​ബ​യു​ടെ പ​രാ​തി: ടി​നി ടോ​മി​നെ ചോ​ദ്യം ചെ​യ്തു

Kerala

നഗ്‌നനായെത്തി വീട്ടിലെത്തി കോളിംഗ് ബെല്ലടിക്കും; അഞ്ജാതനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്

Kerala

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

Kerala

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

Kerala

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

പുതിയ വാര്‍ത്തകള്‍

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 15.29 കോടിയുടെ മയക്കുമരുന്ന് പിടികൂടി, വിദേശിയടക്കം 17 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.