Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ദീപാവലി പ്രത്യേക വിഭവങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 09:52 am IST
inLifestyle

 

                                         ചൗവ്വരി വട

     ചേരുവകള്‍:

ചൗവ്വരി കുതിര്‍ത്തത്- ഒന്നര കപ്പ്

പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങ്- ഒന്നേകാല്‍ കപ്പ്

കപ്പലണ്ടി തരുതരുപ്പായി പൊടിച്ചത്-അര കപ്പ്

പച്ചമുളകരച്ചത്-രണ്ട് ടീ.സ്പൂണ്‍

പഞ്ചസാര-രണ്ട് ടീ. സ്പൂണ്‍

നാരങ്ങാനീര്-ഒരു ടീ. സ്പൂണ്‍

ഇഞ്ചി ഗ്രേറ്റ് ചെയ്തത്- ഒരു ടീ. സ്പൂണ്‍

മല്ലിയില പൊടിയായരിഞ്ഞത്-കാല്‍ കപ്പ്

ഉപ്പ്- പാകത്തിന്

എണ്ണ-വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

എണ്ണ ഒഴിച്ചുള്ള ചേരുവകള്‍ ഒരു ബൗളില്‍ എടുത്ത് ഇളക്കി യോജിപ്പിക്കുക. ഇത് 12 സമഭാഗങ്ങള്‍ ആക്കുക. ഓരോന്നും രണ്ട് വ്യാസമുള്ള വൃത്തങ്ങള്‍ ആക്കിവയ്‌ക്കുക. വറുക്കാനുള്ള എണ്ണ ചൂടാക്കുക. വറുത്ത്, ഇരുവശവും ബ്രൗണ്‍ നിറമാക്കി കോരുക.

                            പൊട്ടറ്റോ ക്രിസ്പി ഫിംഗേഴ്‌സ്

ഉരുളക്കിഴങ്ങ് വിരല്‍ പോലെ മുറിച്ചത്-രണ്ട് കപ്പ്

കോണ്‍ഫ്‌ളേക്‌സ് പൊടിച്ചത്- കോട്ടിങിന് ആവശ്യത്തിന്

എണ്ണ-വറുക്കാന്‍

മാവ് തയ്യാറാക്കാന്‍

മൈദ- മുക്കാല്‍ കപ്പ്

കോണ്‍ഫ്‌ളോര്‍- ഒരു ടേ.സ്പൂണ്‍

വെള്ളം-ഒരു കപ്പ്

ഉപ്പ്-പാകത്തിന്

പേസ്റ്റിന്

സവാള പൊടിയായരിഞ്ഞത്- അര കപ്പ്

പച്ചമുളക്- രണ്ട് ടീ.സ്പൂണ്‍

ഇഞ്ചി-അര ഇഞ്ച് നീളത്തിലുള്ള കഷ്ണം

ഉപ്പ്-പാകത്തിന്

 

നോണ്‍സ്റ്റിക് പാന്‍ അടുപ്പത്തുവച്ച് ആവശ്യത്തിന് വെള്ളമൊഴിക്കുക. ഉപ്പും ഉരുളക്കിഴങ്ങ് കഷ്ണങ്ങളുമിടുക. പതിയെ ഇളക്കുക. ഏഴ് മിനിട്ട് വേവിക്കുക. ഇനി വെള്ളം ഊറ്റിക്കളഞ്ഞ് തണുത്തവെള്ളം മീതെ ഒഴിക്കുക.

സവാള, പച്ചമുളക്, ഇഞ്ചി, ഉപ്പ് എന്നിവ ഒരു മിക്‌സി ജാറിലാക്കി തരുതരുപ്പായരച്ചുവയ്‌ക്കുക. ചുവടുകട്ടിയുള്ള പാനില്‍ ഈ പേസ്റ്റ് മൈദ, കോണ്‍ഫ്‌ളോര്‍, വെള്ളം, ഉപ്പ് എന്നിവ തമ്മില്‍ ചേര്‍ത്ത് മാവ് തയ്യാറാക്കിയതും തമ്മില്‍ ചേര്‍ക്കുക. ഓരോ ഉരുളക്കിഴങ്ങ് ഫിംഗേഴ്‌സും മാവില്‍ മുക്കിയ ശേഷം കോണ്‍ഫ്‌ളേക്‌സ് തരുതരുപ്പായി പൊടിച്ചതില്‍ ഇട്ടുരുട്ടി ചൂടെണ്ണയില്‍ ഇട്ട് വറുത്ത് കരുകരുപ്പായി കോരുക.

                ഗ്രീന്‍ പീസ്- അവല്‍ സ്‌പെഷ്യല്‍

അവല്‍-രണ്ട് കപ്പ്

എണ്ണ-രണ്ട് ടീ സ്പൂണ്‍

കടുക്, കായം-അര ടീ.സ്പൂണ്‍ വീതം

മഞ്ഞള്‍പ്പൊടി- മുക്കാല്‍ ടീ.സ്പൂണ്‍

ഇഞ്ചി-പച്ചമുളക് പേസ്റ്റ്- ഒരു ടീ.സ്പൂണ്‍

നാരങ്ങാ നീര്-രണ്ട് ടീ സ്പൂണ്‍

പാല്‍-ഒരു ടേ.സ്പൂണ്‍

മല്ലിയില പൊടിയായരിഞ്ഞത്- ഒരു ടേ.സ്പൂണ്‍

ഉപ്പ്-പാകത്തിന്

ഗ്രീന്‍ പീസ് വേവിച്ചത്, സവാള പൊടിയായരിഞ്ഞത്- അര കപ്പ് വീതം

നോണ്‍സ്റ്റിക് പാന്‍ അടുപ്പത്ത് വച്ച് ചൂടാക്കുക. ഇതില്‍ കടുകിട്ട് വറുക്കുക. കടുക് പൊട്ടുമ്പോള്‍ കായമിട്ട് വഴറ്റുക. സവാള ചേര്‍ത്ത് 1-2 മിനിട്ട് ഇടത്തരം തീയില്‍ വച്ച് വഴറ്റുക. ഗ്രീന്‍പീസ്, രണ്ട് ടേ.സ്പൂണ്‍ വെള്ളം, ഉപ്പ്, മഞ്ഞള്‍ എന്നിവ ചേര്‍ത്തിളക്കുക. 1-2 മിനിട്ടിന് ശേഷം അവല്‍ കഴുകി, വെള്ളം കളയുക. അധികമുള്ള ഈര്‍പ്പം നന്നായിളക്കി മാറ്റുക. ഇഞ്ചി, പച്ചമുളക്, പേസ്റ്റ്, നാരങ്ങാനീര്, പാല്‍, പഞ്ചസാര, അല്‍പം ഉപ്പ് എന്നിവ ചേര്‍ക്കുക. രണ്ട് മിനിട്ട് ഇളക്കുക. മല്ലിയിലയിട്ട് ഇളക്കിവാങ്ങുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

India

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

പുതിയ വാര്‍ത്തകള്‍

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.