Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുത്വ നിര്‍വചനം, പുനപ്പരിശോധന നടത്തില്ല: സുപ്രീം കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 11:12 pm IST
in India

ന്യൂദല്‍ഹി: ഹിന്ദുത്വത്തിന് 1995ല്‍ കോടതി നല്‍കിയ നിര്‍വചനം പുനപ്പരിശോധിക്കില്ലെന്ന് സുപ്രീം കോടതി ഏഴംഗ വിശാല ബെഞ്ച് വ്യക്തമാക്കി. ”ഹിന്ദുത്വം മതമല്ല, ഒരു പ്രദേശത്തെ ജനതയുടെ ജീവിത രീതിയും മാനസികാവസ്ഥയുമാണ്,” എന്നായിരുന്നു വിധി.

ഒരു മതനേതാവ് അനുയായികളോട് പാര്‍ട്ടിക്ക് വോട്ടു ചെയ്യാനഭ്യര്‍ത്ഥിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിലെ 123ാം വകുപ്പിന്റെ ലംഘനമാണോ എന്ന വിഷയമാണ് പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ അദ്ധ്യക്ഷനായ ഏഴംഗ ബെഞ്ച് വിശദീകരിച്ചു.

ഈ വിഷയത്തില്‍ ഹിന്ദുത്വമെന്ന വാക്കുപോലും വരുന്നില്ലെന്നും അതിനാല്‍ ഹിന്ദുത്വം നിര്‍വചിക്കാനോ, ഹിന്ദുത്വത്തിന് കോടതി മുന്‍പു നല്‍കിയ നിര്‍വചനം പുനപ്പരിശോധിക്കാനോ മുതിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി. മതം നിര്‍വചിക്കണമെന്നും ഹിന്ദുത്വമെന്ന വാക്ക് തെരഞ്ഞെടുപ്പില്‍ വിനിയോഗിക്കരുതെന്ന് വിധിക്കണമെന്നും ആവശ്യപ്പെട്ട് ടീസ്റ്റ സെതല്‍വാദ് നല്‍കിയ നിവേദനത്തിന് വിശദീകരണം നല്‍കുകയായിരുന്നു കോടതി.

ഏഴംഗ ബെഞ്ച് നടത്തിയ പരാമര്‍ശം ഇങ്ങനെ:

”ഹിന്ദുത്വമെന്തെന്നോ അതിന്റെ അര്‍ത്ഥമെന്തെന്നോ വിശാല ചര്‍ച്ചയ്‌ക്ക് ഞങ്ങള്‍ മുതിരുന്നില്ല. 1995 ലെ വിധിയുടെ പുനപ്പരിശോധനയോ ഹിന്ദുത്വം, മതം, ഇവയുടെ വിശകലനമോ ഈ ഘട്ടത്തില്‍ നടത്തുന്നില്ല.”

”ഞങ്ങളുടെ മുന്നില്‍ പരിഗണനയ്‌ക്കു വന്നിരിക്കുന്ന വിഷയത്തില്‍ ഒതുങ്ങും; അതില്‍ ഹിന്ദുത്വം എന്ന വാക്കുപോലുമില്ല. അങ്ങനെയല്ല, പരാമര്‍ശം ഉണ്ടെന്ന് ആരെങ്കിലും കാണിച്ചുതന്നാല്‍, അപ്പോള്‍ കേള്‍ക്കാം. ഈ ഘട്ടത്തില്‍ ഞങ്ങള്‍ ഹിന്ദുത്വത്തിലേക്കില്ല,” ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ, ജസ്റ്റിസുമാരായ എം.ബി. ലോക്കൂര്‍, എസ്.എ. ബോബ്‌ഡെ, എ.കെ. ഗോയല്‍, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഡ്, എല്‍. നാഗേശ്വര്‍ റാവു എന്നിവരടങ്ങുന്ന ബെഞ്ച് വിശദീകരിച്ചു. ടീസ്റ്റയുടെ നിവേദനം തള്ളി.

1990ല്‍ മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍, ശിവസേനാ സ്ഥാനാര്‍ത്ഥി മനോഹര്‍ ജോഷിക്കു വേണ്ടി ബാല്‍ താക്കറെയും പ്രമോദ് മഹാജനും നടത്തിയ പ്രസംഗങ്ങളാണ് കേസിന് ആധാരം. കേസില്‍ മുംബൈ ഹൈക്കോടതി ജോഷിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി. 1995ല്‍ സുപ്രീം കോടതി ഹര്‍ജി പരിഗണിക്കവേ, ഹൈക്കോടതി വിധി റദ്ദാക്കി, അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. വര്‍മ്മയുടെ മൂന്നംഗ ബെഞ്ചാണ് ഹിന്ദുത്വം ജീവിതരീതിയാണെന്ന് നിര്‍വചിച്ചത്.

2014 ല്‍, ജസ്റ്റിസ് ആര്‍.എം. ലോധ അദ്ധ്യക്ഷനായ, സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് മറ്റൊരു തെരഞ്ഞെടുപ്പു കേസ് പരിഗണിക്കവെ സമാനമായ കേസുകള്‍ ഒന്നിച്ച് വിശാല ഏഴംഗ ബെഞ്ച് വാദം കേള്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ തലവനായി ഏഴംഗ ബെഞ്ച് ജനപ്രാതിനിധ്യ നിയമം വിശകലനം ചെയ്യുന്നത്. ഇതില്‍ ടീസ്റ്റയുടെ നിവേദനത്തില്‍ കോടതി നിലപാട് അഭിഭാഷകര്‍ തേടിയപ്പോളായിരുന്നു പ്രതികരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.
India

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരമോ? അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പും ദേശീയ കര്‍ഷക സംഘടനകളുടെ ആഹ്വാനവും

Main Article

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

Article

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.