Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ഞാന്‍ ആശ; ഓക്സ്ഫോര്‍ഡില്‍ ഇംഗ്ലീഷ് പഠിക്കാന്‍ പോകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 10:04 am IST
inLifestyle

ബാല്യകാലത്തില്‍ എല്ലാവരും സ്വതന്ത്രരാണ്. ചിന്തിക്കുന്നത് തന്നെ പ്രവര്‍ത്തിക്കാം. ബാല്യത്തില്‍ ലഭിക്കുന്ന ഈ സ്വാതന്ത്ര്യവും ആശകളുമെല്ലാം യൗവ്വനവും കൗമാരവും എത്തുമ്പോഴേക്കും ഭൂരിഭാഗം പേരില്‍ നിന്നും ഇല്ലാതാവും.

എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ട് സ്വദേശി ആശയെന്ന പതിനാറുകാരി.

ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹമെന്തെന്നോ ഇഗ്ലീഷ് പരിജ്ഞാനം. അതില്‍ എന്താണിത്ര പ്രത്യേകതയെന്ന് ചിലപ്പോള്‍ തോന്നിയേക്കാം. ഈ മിടുക്കി ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും പുരാതന സര്‍വ്വകലാശാലയായ ഓക്‌സ്‌ഫോര്‍ഡില്‍ പഠിക്കാനാണ് താത്പ്പര്യപ്പെടുന്നത്. അതും വിദ്യാഭ്യാസത്തില്‍ വളരെ പിന്നില്‍ നില്‍ക്കുന്ന ബുന്ദേല്‍ഖണ്ടിലെ വനവാസികള്‍ക്കിടയില്‍ നിന്നുള്ള പെണ്‍കൊടി.

ലോകത്തെ വാനവാസി ഭാഷകളേക്കാള്‍ ശ്രേഷ്ഠത ഇംഗ്ലീഷിനുണ്ടെന്ന്

ആശ കരുതുന്നില്ല. എന്നാലും ആഭാഷയോടുള്ള അഭിനിവേശമാണ് ഓക്‌സ്‌ഫോര്‍ഡ് വരെ എത്തിച്ചത്. അടുത്തി കാലം വരെ ആശയും സാധാരണ വനവാസി പെണ്‍കുട്ടികളെപ്പോലെയാണ് ചിന്തിച്ചിരുന്നത്. ആള്‍റൈക്ക് റെയിന്‍ ഹാര്‍ഡിറ്റെന്ന ജര്‍മ്മന്‍കാരനെ കണ്ടുമുട്ടിയതോടെയാണണ് ഇവളുടെ ജീവിതം മാറി മറിഞ്ഞത്. സ്‌കേയ്റ്റ് പാര്‍ക്ക് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടാണ് റെയിന്‍ ഹാര്‍ഡിറ്റ് ആശയുടെ ഗ്രാമത്തിലെത്തിയത്. പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ സന്ദര്‍ശകരും എത്തി തുടങ്ങി. ഇതിനെതുടര്‍ന്ന് കുട്ടികള്‍ക്കായി ഇംഗ്ലീഷ് പരിശീലന ക്യാന്വും നടത്തിയിരുന്നു.

അക്ഷരമാലതന്നെ പഠിച്ചു തുടങ്ങാറായിട്ടുള്ള പ്രായത്തില്‍ ഇംഗ്ലീഷ് ഭാഷയോട് ആശ പ്രകടിപ്പിച്ച് താത്പ്പര്യം റെയിന്‍ ഹാര്‍ഡിറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടു. നാലാഴ്ച നീണ്ട പഠനത്തിനിടെ റെയിന്‍ ഹാര്‍ഡിറ്റ് ആശയോട് ചോദിച്ചു. ‘എന്റെ കൂടെ വരുന്നോ ശുദ്ധമായ ഇംഗ്ലീഷ് പഠിക്കാന്‍’. നിറഞ്ഞ പുഞ്ചിരിമാത്രമണ് ആശ ചോദ്യത്തിനുള്ള മറുപടിയായി നല്‍കിയത്. ആശയെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനായി അവരുടെ വീട്ടുകാരുടെ സമ്മതം നേടിയെടുക്കുകയായിരുന്നു റെയിന്‍ ഹാര്‍ഡിറ്റിന്റെ പിന്നീടുള്ള പ്രയത്‌നം.

ഇംഗ്ലീഷ് ഭാഷയെന്നത് വനവാസികള്‍ക്ക് ബാലികേറാമലയാണ് സങ്കല്‍പ്പിക്കുന്നത് ആശയുടെ മാതാപിതാക്കളുടേയും ചിന്ത ഇതില്‍ നിന്നു വ്യത്യസ്തമായിരുന്നില്ല. ഒടുവില്‍ എട്ടുമാസത്തോളം നീണ്ടുനിന്ന കഠിന ശ്രമത്തിനുശേഷം റെയിന്‍ ഹാര്‍ഡിറ്റ് ഇവരുടെ അനുമതി നേടി. ഇതോടെ ആശയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്കടുത്തു. ഇതിനിടെ പാസ്പോര്‍ട്ടിനുള്ള അപേക്ഷ കൊടുക്കുന്ന ഗ്രാമത്തിലെ ആദ്യ പെണ്‍കുട്ടിയായും ആശ മാറി. ഈ നേട്ടം ആശയുടെ മാത്രമല്ല മറിച്ച് മൊത്തം വനവാസി സമൂഹത്തിന്റേയും കൂടിയാണ്. ഇതുപോലെ തന്നെ സ്വപ്‌നം കാണാനും അത് നേടിയെടുക്കാനും മറ്റുള്ളര്‍ക്ക് പ്രേരണയാകട്ടെ ആശയുടെ ജീവിതം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

Kerala

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

Kerala

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

Kerala

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

India

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.