Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ജലക്രമീകരണ ബോര്‍ഡ് യോഗം പ്രഹസനമെന്ന്ചി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2016, 12:46 pm IST
inPalakkad

റ്റൂര്‍: പറമ്പിക്കുളം-ആളിയാര്‍ സംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗം 26 നു സുല്‍ത്താന്‍പേട്ട കെഎസ്ഇബി ഐബിയില്‍ നടക്കും. നടപ്പുജലവര്‍ഷത്തില്‍ ബോര്‍ഡിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന കേരളമാണ് യോഗം വിളിച്ചതെങ്കിലും തമിഴ്‌നാടിന്റെ സൗകര്യംകൂടി കണക്കിലെടുത്താണ് തീയതി നിശ്ചയിച്ചത്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന് കര്‍ഷകര്‍ ആരോപിച്ചു.

ജൂണ്‍ മാസമാണ് ജലവര്‍ഷത്തിന്റെ തുടക്കമായി കണക്കാക്കുന്നത്. ഒരു വര്‍ഷം ഇടവിട്ട് യോഗം വിളിക്കേണ്ട ചുമതല കേരളത്തിനും തമിഴ്‌നാടിനും മാറിമാറി വരും. ഇത്തവണ കേരളത്തിനാണ് അദ്ധ്യക്ഷസ്ഥാനം. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അവസാന യോഗം നടന്നത്. യോഗം നടക്കുവാന്‍ 10 മാസം വൈകിയതുമൂലം കേരളത്തിന് നഷ്ടമായത് ലക്ഷക്കണക്കിന് ഘനയടിവെള്ളമാണ്. വെള്ളംലഭിക്കാത്തതു മൂലം ഏക്കറുകണക്കിന് കൃഷിയാണ് കിഴക്കന്‍ മേഖലയില്‍ നശിച്ചത്.

കൃത്യതയില്ലാത്ത ജലവിതരണംമൂലം കേരളത്തിന് അവകാശപ്പെട്ട ജലം ലഭിച്ചില്ലെന്നു മാത്രമല്ല കുറവുണ്ടായി. കരാറുപ്രകാരം ജലവിതരണ അളവും തിയ്യതിയും കൃത്യമായി സൂചിപ്പിച്ചുണ്ടെങ്കിലും ഇതുവരെയായും നടപ്പായിട്ടില്ല. ഓരോ വര്‍ഷവും ഇരുസംസ്ഥാനങ്ങള്‍ക്കും എത്ര ക്യുബിക് ജലം എപ്പോള്‍ നല്‍കണമെന്ന് തീരുമാനിക്കുന്ന യോഗമാണ് മാസങ്ങള്‍ വൈകിയിരിക്കുന്നത്.

എന്നാല്‍ കേരളത്തിന് അധികജലം ആവശ്യപ്പെടാനോ പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കുവാനോ യോഗത്തില്‍ സാധ്യമല്ല. പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളിലെ ജലം വിതരണം എങ്ങിനെ നടത്താം എന്നതാണ് യോഗത്തിലെ അജണ്ട.

തമിഴ്‌നാട് കരാറുലംഘനം നടത്തിയിട്ടും ഇതുസംബന്ധിച്ച് സര്‍ക്കാറിനെ അറിയിക്കാത്ത ഉദ്യോഗസ്ഥരാണ് തലപ്പത്ത് എന്നത് ശ്രദ്ധേയമാണ്. തമിഴ്‌നാട്ടിലേക്കുള്ള ജലവിതരണത്തില്‍ കുറവ് വന്നിട്ടില്ലെന്നു മാത്രമല്ല 2012-13 ലെ കടുത്ത വേനലില്‍ കേരളത്തിന് 5.6 ടിഎംസിവെള്ളമാണ് അനുവദിച്ചത്.

എന്നാല്‍ തമിഴ്‌നാട് ഒരു കുറവുമില്ലാതെ ജലമെടുത്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പറമ്പികുളത്തു നിന്ന് തമിഴ്‌നാടിന് 16.5 ടിഎംസിവെള്ളമാണ് അനുവദിച്ചിരിക്കുന്നത്.കേരളത്തിന് അവകാശപ്പെട്ട വെള്ളമെടുത്തുകഴിഞ്ഞാല്‍ ബാക്കിയുള്ളത് തമിഴ്‌നാടിനാണെന്ന തെറ്റായ വാദമാണ് ഉദ്യോഗസ്ഥരും മുറുകെപ്പിടിക്കുന്നത്.

ശരാശരി ഒരുവര്‍ഷം 33 ടിഎംസി ജലമാണ് പറമ്പിക്കുളത്തെ ഡാമുകളില്‍ നിന്നും ലഭിക്കുന്നുത്. കേരളത്തില്‍ നിന്ന് ജലവിഭവ വകുപ്പ്, കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍മാര്‍, പറമ്പിക്കുളം ആളിയാര്‍ പദ്ധതി ജോയിന്റ് ഡയറക്ടര്‍, തമിഴ്‌നാട്ടില്‍ നിന്ന് വൈദ്യുതി, ജലസേചന ചീഫ് എന്‍ജിനീയര്‍മാര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുക.

27 മുതലുള്ള ജലവിതരണം സംബന്ധിച്ചു തീരുമാനമെടുക്കേണ്ടത് ബോര്‍ഡ് യോഗമാണ്. ഇതിനു മുന്നോടിയായി ചിറ്റൂര്‍പ്പുഴ പദ്ധതി പ്രദേശത്തെ രണ്ടാം വിള കൃഷി സംബന്ധമായ മുഴുവന്‍ വിവരങ്ങളും ജലവിഭവ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. യോഗത്തിന് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ക്കും നിര്‍ദേശമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

Kerala

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

Kerala

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

Kerala

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

Kerala

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

പുതിയ വാര്‍ത്തകള്‍

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.