Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഉപതെരഞ്ഞെടുപ്പ് : അരീക്കാട് ഇന്ന് ബൂത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2016, 10:32 am IST
inKozhikode

കോഴിക്കോട്: ആവേശകരമായ പ്രചാരണവും നിശബ്ദ പ്രചാരണവും കഴിഞ്ഞ് ബേപ്പൂര്‍ ഇന്ന് ബൂത്തിലേക്ക്. കോഴിക്കോട് കോര്‍പ്പറേഷന്‍ 41-ാം വാര്‍ഡായ അരീക്കാടാണ് ഉപതെരഞ്ഞെടുപ്പിനായി ഇന്ന് ബൂത്തിലേക്ക് പോകുന്നത്. ബിജെപിയും ഇരു മുന്നണികളും ഇവിടെ മത്സരത്തിന് ആവേശം പകര്‍ന്നിട്ടുണ്ട്. മുന്‍ മേയര്‍ വികെസി മമ്മദ്‌കോയ എംഎല്‍ എ ആയതിനെതുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അനില്‍കുമാര്‍ (ബിജെപി), ടി. മൊയ്തീന്‍കോയ(എല്‍ഡിഎഫ്), എസ് വി സയ്യിദ് മുഹമ്മദ് ഷമീന്‍ (യുഡിഎഫ്) എന്നിവര്‍ ഉള്‍പ്പെടെ 6 പേര്‍ ഇവിടെ മത്സരിക്കുന്നുണ്ട്. ബിജെപിയും ഇടതു മുന്നണിയും പാര്‍ട്ടി ചിഹ്നത്തില്‍ വോട്ടഭ്യര്‍ത്ഥിച്ചപ്പോള്‍ യുഡിഎഫ് കുട ചിഹ്നമാക്കിയാണ് രംഗത്തുള്ളത്. ഇടതു വലതു മുന്നണിസ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്മാര്‍ ഉണ്ടെന്നുള്ളതും പ്രത്യേകതയാണ്. അഞ്ച് പോളിംഗ് സ്റ്റേഷനുകളിലായി 6072 വോട്ടര്‍മാര്‍ വിധിയെഴുതും. അരീക്കാട് എഎല്‍പി സകൂളില്‍ നാലും നല്ലളം എയുപി സ്‌കൂളില്‍ ഒരു ബൂത്തുമാണ് ക്രമീകരിച്ചത്.

പലരും ജയിച്ചുപോയിട്ടുണ്ടെങ്കിലും ഡിവിഷനെ വേണ്ടപോലെ നോക്കിയില്ലെന്ന ബിജെപിയുടെ ആരോപണം ഇരു മുന്നണികള്‍ക്കും പ്രത്യേകിച്ച് ഇടതുമുന്നണിക്ക് അലോസരമുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഇടതുസര്‍ക്കാരിനെതിരെയുള്ള ജനരോഷവും അവര്‍ക്ക് കൂടുതല്‍ തലവേദന ഉണ്ടാക്കുന്നുണ്ട്. എല്ലാ നിലയ്‌ക്കും തകര്‍ന്ന യുഡിഎഫിന്റെ സ്ഥിതിയും ദയനീയമാണ്. അനാവശ്യ ഉപതെരഞ്ഞെടുപ്പ് വിളിച്ചു വരുത്തിയതിലും വോട്ടര്‍മാര്‍ക്കിടയില്‍ പ്രതിഷേധമുയരുന്നുണ്ട്. അരീക്കാടിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ബിജെപി ശക്തമായ സാന്നിദ്ധ്യമായിരിക്കുകയാണ്. ദരിദ്രരില്‍ ദരിദ്രരായവരെ പ്രത്യേക ലക്ഷ്യമാക്കുന്നതും സമഗ്ര വികാസം സാധ്യമാക്കുന്നതുമായ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണ മികവ് സാധാരണക്കാരിലുണ്ടാക്കുന്ന സ്വാധീനം ബിജെപി കൂടുതല്‍ ആവേശം പകരുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

Kerala

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

Kerala

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

Education

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.