Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മൂന്നുതരം മനുഷ്യര്‍ നാശഗര്‍ത്തത്തിന്റെ വക്കിലാണ് (4-40)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2016, 10:41 pm IST
inSamskriti

അജ്ഞന്‍-ആത്മീയഗ്രന്ഥങ്ങള്‍ പഠിക്കുകയോ കേള്‍ക്കുകയോ ചെയ്യാത്തവര്‍, വാസ്തവത്തില്‍ മൃഗപ്രായ ജീവിതം നയിക്കുന്നു എന്നുമാത്രം. ഗീതയോ ഭാഗവതമോ അവര്‍ കേട്ടിട്ടില്ല. ഇത്തരം ആളുകള്‍ കൃപ അര്‍ഹിക്കുന്നവരാണ്. എപ്പോഴെങ്കിലും എങ്ങനെയെങ്കിലും ഏതെങ്കിലും പുണ്യലേശം കാരണം ജ്ഞാനത്തിനുവേണ്ടി ആഗ്രഹിച്ചേക്കാം. ആദ്യം തസ്‌കരനായി ജീവിതം നയിച്ചിരുന്ന വാല്മീകിക്ക് ദര്‍ശനം നിമിത്തം ഉണ്ടായ പുണ്യം കാരണം ആദികവിയും ഭക്തനുമായി മാറാന്‍ കഴിഞ്ഞ വസ്തുത നമുക്ക് ഓര്‍ക്കാം.

അശ്രദ്ധധാനന്‍- ഗുരുനാഥന്‍ ഉപദേശിച്ചുതന്ന ജ്ഞാനത്തില്‍ ശ്രദ്ധ എന്ന ദൃഢതയില്ലാത്തവന്‍. അവര്‍ക്ക് കാര്യങ്ങള്‍ ഒരുപാട് അറിയാം. ഒന്നിലും ഉറപ്പുണ്ടാവുകയില്ല. വേദവും വേദാന്തവും ഉപനിഷത്തുകളും ഗീതയും ഭാഗവതവും പഠിക്കുകയും പ്രഭാഷണവും ചെയ്യുകയും ചെയ്യും. ഒന്നും അനുഷ്ഠിക്കുകയോ ലക്ഷ്യത്തില്‍ എത്താന്‍ ശ്രമിക്കുകയോ ചെയ്യില്ല. അവര്‍ ബ്രഹ്മസൂത്രവും ഭാഗവതവും ഗീതയും ഒരേ നിലവാരം പുലര്‍ത്തുന്നു എന്നു കരുതും. ശ്രീകൃഷ്ണ ഭഗവാന്‍ ഗീതാചാര്യന്മാരില്‍ ഒരുവന്‍ മാത്രം.

”ഏകം ശാസ്ത്രം ദേവകീ പുത്രഗീതം” എന്നു തുടങ്ങുന്ന ഗീതാമാഹാത്മ്യ ശ്ലോകമോ

”സര്‍വ ശാസ്ത്രമയീ ഗീതാ

സര്‍വ ദേവ മായോ ഹരിഃ”

എന്ന ഭാരതശ്ലോകമോ, അവര്‍ കണ്ടു എന്നു നടിക്കുകപോലുമില്ല. ഇത്തരം ആള്‍ക്കാര്‍ മാര്‍ഗത്തില്‍നിന്ന് വീണുപോകാനാണ് എളുപ്പം. പാപിഷ്ഠ ജീവിതം നയിച്ചിരുന്ന അജാമിളന്, അന്ത്യകാലത്ത് പുത്രനാമത്തില്‍ ഒളിച്ചുനിന്ന നാരായണ നാമംപോലെ, ഒരു പിടിവള്ളി അക്കൂട്ടര്‍ക്കും കിട്ടിയേക്കാം.

സംശയാത്മാക്കള്‍ക്ക് ഇഹലോകവും ഇല്ല;

പരലോകവുമില്ല

മുന്‍പ് പറഞ്ഞ അജ്ഞനും ശ്രദ്ധയില്ലാത്തവനും ആത്മീയ മാര്‍ഗത്തില്‍നിന്ന് വഴിതെറ്റി നാശഗര്‍ത്തത്തില്‍ വീഴും. അടുത്ത ജന്മത്തില്‍ മൃഗപക്ഷി ജലജീവികളായിത്തീരും എന്നാണ് പറഞ്ഞത്. എങ്കിലും അതിദുര്‍ലഭമായി രക്ഷാമാര്‍ഗം ലഭിച്ചേക്കാം. എന്നാല്‍ സംശയാത്മാവ് നശിക്കുക തന്നെ ചെയ്യും.

സദ്ഗുരുവിന്റെ ഉപദേശങ്ങളിലും ആത്മീയഗ്രന്ഥങ്ങളിലെ നിര്‍ദ്ദേശങ്ങളിലും ധാരാളം സംശയങ്ങള്‍ ഉണ്ടായേക്കാം.

ശ്രുതി-സ്മൃതി, വേദാന്തങ്ങള്‍, ധര്‍മശാസ്ത്രാദികളില്‍ ഏത് സ്വീകരിക്കണം? ഏത് ഗുരുവിനെയാണ് സമീപിക്കേണ്ടത്? ഏത് ദേവനെയാണ് ഉപാസിക്കേണ്ടത്? മോക്ഷകാരണം കര്‍മമാണോ ജ്ഞാനമാണോ? പരമശ്രേയസ്സ് മോക്ഷം തന്നെയാണോ? ഉപാസ്യദേവത വിഷ്ണുവാണോ? ശിവനാണോ, ദേവിയാണോ? വൈഷ്ണവനാണോ ശ്രേഷ്ഠന്‍? ശൈവനാണോ? എന്നിങ്ങനെ സംശയങ്ങള്‍ മനസ്സില്‍ പൊങ്ങിവരികയാണെങ്കില്‍ ആ മനുഷ്യന്‍ ശ്രേയോ മാര്‍ഗത്തില്‍നിന്ന് ഭ്രംശിച്ചു പോകും, തീര്‍ച്ച എന്ന് ഭഗവാന്‍ പറയുന്നു.

ആ മനുഷ്യന് ഈ മനുഷ്യലോകം കിട്ടുകയില്ല. കാരണം ധര്‍മാനുഷ്ഠാനം ചെയ്യാന്‍ ആ മനുഷ്യന്‍ തുടങ്ങുകയില്ല. പരലോകവും കിട്ടുകയില്ല. കാരണം, അശ്വമേധം, സോമയാഗം മുതലായ യാഗങ്ങള്‍ ഒന്നും ചെയ്യുന്നില്ലല്ലോ. ഭൗതികലോകത്തിലെ ഒരു സുഖവും കിട്ടുകയില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Kerala

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.