Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബ്ലാസ്റ്റേഴ്‌സ് കുരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2016, 10:08 pm IST
in Sports

പൂനെ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. പൂനെ സിറ്റിയോട് 1-1ന് കുരുങ്ങി. കഴിഞ്ഞ കളിയില്‍ മുംബൈ സിറ്റിയെ കീഴടക്കിയതിന്റെ ആവേശത്തിലിറങ്ങിയ ടീം മൂന്നാം മിനിറ്റില്‍ പ്രതിരോധനിരയിലെ കരുത്തന്‍ സെഡ്രിക് ഹെങ്ബര്‍ട്ടിലൂടെ മുന്നിലെത്തിയെങ്കിലും 68-ാം മിനിറ്റില്‍ മുഹമ്മദ് സിസ്സോക്കോയിലൂടെ പൂനെ സിറ്റി സമനില പിടിച്ചു. അഞ്ച് കളികളില്‍ അഞ്ചു പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് അഞ്ചാമത്.

ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ കരുത്തന്മാരായ ഹെങ്ബര്‍ട്ടും ആരോണ്‍ ഹ്യൂസുമാണ് സമനില സമ്മാനിച്ചത്. ആക്രമണത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും പൂനെ ഏറെ മുന്നിലായിരുന്നെങ്കിലും ഇരുവരും ചേര്‍ന്ന് കുഴപ്പങ്ങളുണ്ടാക്കാതെ പിടിച്ചു നിര്‍ത്തി.

മുംബൈ സിറ്റിക്കെതിരെ വിജയിച്ച ടീമില്‍ ഒരു മാറ്റം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വരുത്തിയത്. ഹെയ്തി രാജ്യാന്തരതാരം കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിനെ കരയ്‌ക്കിരുത്തിയപ്പോള്‍ മറ്റൊരു ഹെയ്തി താരമായ ഡക്കന്‍സ് നാസണ്‍ കളത്തിലെത്തി. 4-4-1-1 രീതിയിലാണ് ടീം കളത്തിലെത്തിയത്. മുഹമ്മദ് റാഫിയെ ഏക സ്‌ട്രൈക്കറാക്കിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടിയ മൈക്കല്‍ ചോപ്രയെ റാഫിക്ക് പിന്നിലും മധ്യനിരക്ക് മുന്നിലുമായി അവതരിപ്പിച്ചു. പ്രതിരോധത്തില്‍ ഹെങ്ബര്‍ട്ടിനും ഹ്യൂസിനും ഇടത്തും വലത്തുമായി ഹോസുവും ജിംഗാനും. മധ്യനിരയില്‍ ഇടതുവിങില്‍ ഡക്കന്‍സ് നാസണും വലതുവിങ്ങില്‍ മുഹമ്മദ് റഫീഖും സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍മാരായി അസ്‌റാക്ക് മഹ്മ്മദും മെഹ്താബ് ഹുസൈനും.

അതേസമയം, പൂനെ സിറ്റി അഞ്ച് മാറ്റങ്ങളുമായാണ് കളത്തിലെത്തിയത്. നാരായണ്‍ദാസ്, രാഹുല്‍ബെക്കെ, പിറ്റു, അരാട്ട ഇസുമി, ഡ്രമാനോ ട്രയോറെ എന്നിവര്‍ കളത്തിലെത്തിയപ്പോള്‍ സസ്‌പെന്‍ഷനിലായ ഫെരേര, രാള്‍ട്ടെ, ലെന്നി റോഡ്രിഗസ്, ഫ്രാന്‍സിസ് ഫെര്‍ണാണ്ടാസ് എന്നിവര്‍ സൈഡ്‌ബെഞ്ചിലെത്തി. 4-2-3-1 രീതിയിലാണ് സ്വന്തം തട്ടകത്തില്‍ പൂനെ എത്തിയത്.

കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം. പന്തുമായി മുന്നേറിയ മൈക്കൽ ചോപ്ര ഷോട്ട് ഉതിർക്കാതെ ഡക്കൻസ് നാസണ് കൈമാറി. നാസൺ രണ്ട് കളിക്കാരെ വെട്ടിച്ചശേഷം ബോക്‌സിലേക്ക് നൽകിയ ക്രോസ് കോർണർ വഴങ്ങി പൂനെ രക്ഷപ്പെടുത്തി. ഹോസുവെടുത്ത കിക്ക് അസ്‌റാക്ക് ഗോളിലേക്ക് തിരിച്ചുവിട്ടെങ്കിലും പൂനെ താരത്തിന്റെ ദേഹത്തുതട്ടി തിരിച്ചുവന്നു. കാത്തുനിന്ന പ്രതിരോധത്തിലെ കരുത്തൻ സെഡ്രിക് ഹെങ്ബർട്ട് സുന്ദരമായ ഷോട്ടിലൂടെ പൂനെ വല കുലുക്കി. മൂന്നാം സീസണിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഇത്.

ഗോൾ വഴങ്ങിയതോടെ പൂനെ ആക്രമണം കനപ്പിച്ചു. ട്രയോറെയും എരിയാസും ഇസുമിയും ഉൾപ്പെട്ട താരനിര തുടർച്ചയായ മുന്നേറ്റങ്ങളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ വിറപ്പിച്ചെങ്കിലും ഹ്യൂസും ഹെങ്ബർട്ടും അവയെല്ലാം വിഫലമാക്കി. ബോക്‌സിലേക്ക് ഹൈബോളുകൾ നൽകിയാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിൽ പൂനെ വിള്ളലുണ്ടാക്കിയത്. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളേക്കാൾ ഉയരക്കൂടുതലുള്ള ട്രയോറെയും ടാറ്റോയെയും ലക്ഷ്യമാക്കിയായിരുന്നു ഹൈബോളുകൾ.

68-ാം മിനിറ്റിൽ പൂനെ സമനില ഗോൾ കണ്ടെത്തി. മാർക്വീ താരം മുഹമ്മദ് സിസ്സോക്കൊയാണ് ലക്ഷ്യം കണ്ടത്. 68-ാം മിനിറ്റിൽ മൈക്കൽ ചോപ്രയെയും മൂന്നുമിനിറ്റിനുശേഷം ഡക്കൻസ് നാസണെയും തിരിച്ചുവിളിച്ച് ദിദിയർ കാഡിയോയെയും അന്റോണിയോ ജർമ്മനെയും കൊപ്പൽ കളത്തിലെത്തിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീവ്രന്യൂനമർദ്ദം ; കേരളത്തിൽ ഇന്ന് കനത്ത മഴയും കാറ്റും, ഓറഞ്ച് അലേർട്ട്, ജാഗ്രതാ നിർദേശം

Football

ഹാളണ്ടിന്റെ ഇരട്ട പ്രഹരത്തില്‍ ബ്രസീലിന് അടിതെറ്റി; നോര്‍വെ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍

India

ബദരീനാഥ് ധാമിലെ സംഭാവന ക്രമക്കേടുകൾ അന്വേഷിക്കാൻ നാലംഗ പാനൽ രൂപീകരിച്ചു : നീതിയുക്തമായി കേസ് അന്വേഷിക്കുമെന്ന് ധാമി സർക്കാർ

India

ശിവപുരിയിലെ ആയുധങ്ങളും വെടിക്കോപ്പുകളും അതിർത്തികളിൽ നുഴഞ്ഞുകയറുന്ന ശത്രുക്കളുടെ നെഞ്ച് കീറും ; 2500 കോടി രൂപയുടെ പ്രതിരോധ പ്ലാന്റിന് തറക്കല്ലിട്ടു

Kerala

പഹൽഗാം രക്തസാക്ഷിയെ കുറിച്ചുള്ള വീഡിയോയ്‌ക്ക് ഗൾഫിലിരുന്ന് രാജ്യവിരുദ്ധ കമന്റിട്ട മലപ്പുറത്തുകാരൻ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

തൊഴിലിൽ കുതിച്ചുചാട്ടം, ശത്രുക്കളുടെ മേൽ വിജയം: സമ്പൂർണ്ണ രാശിഫലം (06 ജൂലൈ 2026) – AI ജ്യോതിഷം

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.