Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എഫ്‌സി ഗോവക്ക് ആദ്യ പോയിന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2016, 04:18 am IST
inSports

കൊല്‍ക്കത്ത: ഒടുവില്‍ എഫ്‌സി ഗോവക്ക് ഒരു പോയിന്റ് ലഭിച്ചു. ഇന്നലെ അത്‌ലറ്റികോ കൊല്‍ക്കത്തയെ 1-1ന് സമനിലയില്‍ തളച്ചാണ് ഐഎസ്എല്‍ മൂന്നാം പതിപ്പില്‍ ഗോവ ആദ്യ പോയിന്റ് സ്വന്തമാക്കിയത്. അത്‌ലറ്റികോക്കായി സമീഗ് ദൗത്തിയും ഗോവക്കായി ജോഫ്രെയും ലക്ഷ്യം കണ്ടു. നാല് കളികള്‍ പൂര്‍ത്തിയാക്കിയ അത്‌ലറ്റികോ ആറ് പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തോറ്റ എഫ്‌സി ഗോവയെ മൊത്തം അഴിച്ചുപണിതാണ് സീക്കോ ഇന്നലെ കളത്തിലെത്തിച്ചത്. ലക്ഷ്മികാന്ത് കാട്ടിമണി, റെയ്‌നാള്‍ഡോ, ഫുല്‍ഗാന്‍കോ, മാര്‍ക്വീതാരം ലൂസിയോ, സാഹില്‍ എന്നിവര്‍ പുറത്തിരുന്നപ്പോള്‍ സുഭാശിഷ് ചൗധരി, കീനന്‍ അല്‍മേയ്ഡ, അര്‍നോലിന്‍, റിച്ചാര്‍ലിസണ്‍, റോബിന്‍ സിങ്ങ് എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. അത്‌ലറ്റികോ മൂന്ന് മാറ്റങ്ങളാണ് വരുത്തിയത്. പരിക്കേറ്റ ടിരി, ബിക്രംജിത്ത്, ബെലെന്‍കോസോ എന്നിവറക്ക് പകരമായി റുയിഡാസ്, പിയേഴ്‌സണ്‍, അരങ്ങേറ്റക്കാരന്‍ ഹെന്റിക്വെ സെറീനോ എന്നിവര്‍ കളത്തിലെത്തി.

കളിയുടെ തുടക്കത്തില്‍ ഗോവ ചില മുന്നേറ്റങ്ങള്‍ നടത്തി. എന്നാല്‍ 7 മിനിറ്റായപ്പോഴേക്കും മൂന്ന് തവണ റഫറി മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു. ആറാം മിനിറ്റില്‍ മത്സരത്തിലെ ആദ്യഗോള്‍. പന്തുമായി മുന്നേറിയ ഇയാന്‍ ഹ്യൂമിനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍. ബോക്‌സിന്റെ വലതുഭാഗത്തുനിന്ന് ജാവി ലാറ എടുത്ത ക്രിക്ക് ബോക്‌സിനുള്ളില്‍ ഇയാന്‍ ഹ്യൂം ഹെഡ്ഡ് ചെയ്തു. ഉയര്‍ന്നുവന്ന പന്ത് രാജു ഗെയ്‌ക്ക്‌വാദ് മറ്റൊരു ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചത് സമീഗ് ദൗതിയുടെ കാലുകളിലേക്ക്. പന്ത് നിലംതൊടും മുന്നേ ദൗതി പായിച്ച തകര്‍പ്പന്‍ വലംകാലന്‍ വോളി മുഴുനീളെ പറന്ന ഗോവ ഗോളി സുഭാശിഷ് ചൗധരിയെ കീഴടക്കി വലയില്‍ (1-0). 13-ാം മിനിറ്റില്‍ ഗോവക്ക് ഗോള്‍ മടക്കാന്‍ മികച്ച അവസരം ലഭിച്ചു.

എന്നാല്‍ ബോക്‌സിനുള്ളില്‍ നിന്ന് ജോഫ്രെ നല്‍കിയ ക്രോസ് കണക്ട് ചെയ്യുന്നതില്‍ റോബിന്‍ പരാജയപ്പെട്ടു. 16-ാം മിനിറ്റില്‍ ജോഫ്രെ നല്‍കിയ ക്രോസ് കണക്ട് ചെയ്യുന്നതില്‍ ഇയാന്‍ ഹ്യൂം പരാജയപ്പെട്ടു. തൊട്ടുപിന്നാലെ സമനില നേടാന്‍ ഗോവക്ക് ലഭിച്ച സുവര്‍ണ്ണാവസരവും നഷ്ടമായി. പന്തുമായി ട്രിന്‍ഡെയ്ഡ് ബോക്‌സില്‍ പ്രവേശിക്കുമ്പോള്‍ ഗോളി മാത്രമായിരുന്നു മുന്നില്‍. എന്നാല്‍ അഡ്വാന്‍സ് ചെയ്ത് കയറിയ കൊല്‍ക്കത്ത ഗോളി ദേബ്ജിത് മജുംദാറിന്റെ തലയ്‌ക്ക് മുകളിലൂടെ പന്ത് കോരിയിടാനുള്ള ട്രിന്‍ഡെയ്ഡിന്റെ ശ്രമം പാളി. ദേബ്ജിതിന്റെ ദേഹത്ത് തട്ടി പന്ത് ദിശമാറി. അധികം കഴിയും മുന്‍പേ കൊല്‍ക്കത്തക്ക് ലഭിച്ച അവസരവും മുതലാക്കാന്‍ കഴിഞ്ഞില്ല. 39-ാം മിനിറ്റില്‍ റോബിന്‍സിങ്ങിന്റെ ഒരു ഷോട്ട് കൊല്‍ക്കത്ത ഗോളി ദേബ്ജിത് മജുംദാര്‍ ഉജ്ജ്വലമായി രക്ഷപ്പെടുത്തി. തുടര്‍ന്നും ഇരുടീമുകളും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താനോ സമനില പാലിക്കാനോ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല.

രണ്ടാം പകുതിലും ഇരുടീമുകളും മികച്ച കളി പുറത്തെടുത്തു. തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കിടെ 52-ാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ സ്റ്റീഫന്‍ പിയേഴ്‌സണ്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. ഇതോടെ അവര്‍ പത്തുപേരായി ചുരുങ്ങി. 60-ാം മിനിറ്റില്‍ ഗോവയുടെ സഞ്ജയ് ബല്‍മുച്ചുവും മാച്ചിങ് ഓര്‍ഡര്‍ വാങ്ങി പുറത്തുപോയതോടെ അവരും പത്തിലേക്ക് ഒതുങ്ങി. ഒടുവില്‍ 77-ാം മിനിറ്റില്‍ ഗോവ കാത്തിരുന്ന ഗോള്‍. പെനാല്‍റ്റിയിലൂടെ. ജോഫ്രെയാണ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സമനില ഗോള്‍ കണ്ടെത്തിയത്. അവസാന മിനിറ്റുകളില്‍ വിജയത്തിനായി ഇരുടീമുകളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ കളി 1-1ന് സമനിലയില്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

Kerala

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

Varadyam

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

Varadyam

കഥ: വിഷ ജന്തുക്കള്‍

പുതിയ വാര്‍ത്തകള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.