Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ബിആര്‍സിയിലും സ്വജനപക്ഷപാതം: ഭരണകക്ഷി സംഘടനാംഗങ്ങള്‍ക്ക് ബിപിഒ നിയമനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2016, 09:48 pm IST
in Kasargod

കാഞ്ഞങ്ങാട്: എസ്എസ്എയുടെ കീഴില്‍ ജില്ലയിലെ വിവിധ ബിആര്‍സികളില്‍ ബിപിഒ സ്ഥാനത്തേക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമനം നടത്തി. ഭരണകക്ഷി അധ്യാപക സംഘടനയിലെ അംഗങ്ങള്‍ക്ക് നല്‍കിയ നിയമനം നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് ആക്ഷേപം. ജില്ലയിലെ ഏഴ് ബിആര്‍സികളിലേക്കും ഒരു ബിപിഒ, മൂന്ന് ട്രെയിനര്‍ എന്നീ തസ്തികകളിലേക്കുമാണ് ഇന്റര്‍വ്യു നടത്തി കഴിഞ്ഞ സപ്തംബര്‍ 23ന് ഉദ്യോഗാര്‍ഥികളുടെ നിയമന ഉത്തരവ് ഇറങ്ങിയത്.

ബിപിഒ തസ്തികകളിലേക്ക് പ്രൈമറി പ്രധാനാധ്യാപകരെയോ അല്ലെങ്കില്‍ പ്രവര്‍ത്തി പരിചയമുള്ള ഹൈസ്‌കൂള്‍ അധ്യാപകരയോ മാത്രമെ നിയമിക്കാവുവെന്നാണ് എസ്എസ്എ ചട്ടം. ഈ ചട്ടം ലംഘിച്ചു കൊണ്ട് പല ബിആര്‍സികളിലേക്കും നിയമിച്ചിട്ടുള്ളത് പ്രൈമറി അധ്യാപകരെയാണ്. മഞ്ചേശ്വരം, ബേക്കല്‍, കുമ്പള ബിആര്‍സികളില്‍ യുപി സ്‌കൂളിലെ പ്രൈമറി വിഭാഗം അധ്യാപകര്‍ക്കാണ് ലക്ഷക്കണക്കിന് രൂപയുടെ പ്രോജക്ടുകള്‍ കൈകാര്യം ചെയ്യുന്ന ബിപിഒ തസ്തിക നല്‍കിയട്ടുള്ളത്.

അഭിമുഖത്തില്‍ പങ്കെടുത്ത വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തി പരിചയവുമുള്ള അധ്യാപകരെ തഴഞ്ഞാണ് പ്രൈമറി അധ്യാപകര്‍ക്ക് നിയമനം നല്‍കിയതെന്നും ആരോപണമുണ്ട്.

29 പേരെയാണ് നിയമിച്ചത്. ഇതില്‍ 25 പേരെ പ്രൈമറി വിഭാഗത്തില്‍ നിന്നും 4 പേരെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നുമാണ് എടുത്തിട്ടുള്ളത്. എസ്എസ്എ നിബന്ധന പ്രകാരം 29 പേരില്‍ നിന്ന് 12 പേരെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും 17 പേരെ പ്രൈമറി വിഭാഗത്തില്‍ നിന്നുമാണ് നിയമിക്കേണ്ടത്. ഇത് പാലിച്ചിട്ടില്ല. കൂടാതെ പ്രൈമറി പ്രധാനാധ്യാപകരെയോ ഹൈസ്‌കൂള്‍ വിഭാഗം അധ്യാപകരെയോ മാത്രമാണ് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ (ബിപിഒ) തസ്തികയില്‍ നിയമിക്കേണ്ടത്. എന്നാല്‍ ഭരണകക്ഷി സംഘടനയില്‍പ്പെട്ടവരെ തിരുകി കയറ്റാന്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുകയായിരുന്നു. എയ്ഡഡ് സ്‌കൂളില്‍ നിന്നും വന്ന പ്രൈമറി അധ്യാപകനെയാണ് കുമ്പള ബിആര്‍സിയില്‍ ബിപിഒ ആയി നിയമിച്ചിട്ടുള്ളത്.

യോഗ്യതയുള്ള നിരവധി അധ്യാപകരുണ്ടായിരുന്നിട്ടു കൂടി അനധികൃത നിയമനം നടത്തി സിപിഎം പോഷക സംഘടനയിലെ ആള്‍ക്കാരെ മാത്രം നിയമിച്ചത് വിവാദത്തിന് കാരണമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ തന്ത്രങ്ങൾ വിജയിക്കുമോ ? അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച പാകിസ്ഥാനിൽ നടക്കുമെന്ന് റിപ്പോർട്ട്

Kerala

നിതിന്‍ രാജിന്റെ മരണം: കുട്ടിയേയും ഫോണിലെ മറ്റ് പരിചയക്കാരെയും നിരന്തരം ശല്യം ചെയ്ത ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പിടികൂടി

Article

ഭയപ്പെട്ട കാട്ടില്‍ ഇളകിയതെല്ലാം പുലി

Editorial

കോണ്‍ഗ്രസ് ‘മുഖ്യമന്ത്രിമാര്‍’ തമ്മിലടി തുടങ്ങി

Main Article

‘ദു’വിശേഷം എഴുത്തച്ഛനെതിരെയും

പുതിയ വാര്‍ത്തകള്‍

ട്ടിനുള്ളിൽ പുലി കയറി; മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടിയില്‍

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ജഗത് ഗുരു ശ്രീശങ്കരന്‍: ഏകത്വദര്‍ശനത്തിന്റെ ദീപ്തസ്തംഭം

അഷ്ടലക്ഷമി സങ്കല്പവും അഷ്ടഐശ്വര്യങ്ങളും

കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന കനകധാരായജ്ഞം

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കനകധാരായജ്ഞത്തിന് തുടക്കമായി

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ നേരിട്ടെത്തണമെന്ന് ഉത്തരവ്

ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍: 11 മുതല്‍ 3 മണി വരെ വെയില്‍ ഏല്‍ക്കരുത്; ധാരാളം വെള്ളം കുടിക്കണം

തീരുമാനമാകുംവരെ മുഖ്യമന്ത്രി ചര്‍ച്ചയാകാം: കെ. സുധാകരന്‍

ശ്രീകൃഷ്ണ ഭഗവാനെ അവഹേളിച്ച് ഹോട്ടല്‍ പരസ്യം; പ്രതിഷേധം വ്യാപകം; ഹോട്ടല്‍ ഉടമകളിലൊരാളെ അറസ്റ്റ് ചെയ്തു

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.