Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ചെറുവത്തൂര്‍ ഹൈടെക് ബസ് സ്റ്റാന്റില്‍ സിഐടിയു ധിക്കാരം: ഒറ്റയാള്‍ നിരാഹാര സമരം 20ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2016, 09:47 pm IST
in Kasargod

തൃക്കരിപ്പൂര്‍: പഞ്ചായത്തിനെയും ജനങ്ങളെയും വെല്ലുവിളിച്ച് ചെറുവത്തൂര്‍ ഹൈ ടെക് ബസ് സ്റ്റാന്‍ഡില്‍ സിഐടിയു പണിത കൂടാരം പൊളിച്ചു മാറ്റാത്തതില്‍ പ്രതിഷേധിച്ച് പൊതുപ്രവര്‍ത്തകന്റെ നിരാഹാര സമരം. ഡോ അംബേദ്കര്‍ ഫെല്ലോഷിപ്പ് ജേതാവ് സഞ്ജീവന്‍ മടിവയലാണ് 20ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ പ്രതിഷേധ സൂചകമായി നിരാഹാരസമരം നടത്തുന്നത്. നേരത്തെ ഈ വിഷയത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ പരാതിമേല്‍ നടപടികളൊന്നും സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് സഞ്ജീവന്‍ മടിവയല്‍ നിരാഹാരത്തിനൊരുങ്ങുന്നത്.

പഞ്ചായത്ത് പണിത ഈ ബസ് സ്റ്റാന്റില്‍ പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിന്റെ പോഷക സംഘടനയായ സിഐടിയു പ്രവര്‍ത്തകരാണ് കൂടാരം പണിതത്. ബസ് സ്റ്റാന്റില്‍ ഒരു നിര്‍മ്മാണവും അനുവദിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ പറഞ്ഞിരുന്നുവെങ്കിലും അതിനു കടക വിരുദ്ധമായാണ് നിര്‍മ്മാണം നടത്തിയത്. ഇതിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരും, സിപിഎമ്മിലെ വലിയൊരു വിഭാഗവുമെതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പഞ്ചായത്തിനെതിരെ ഭരണ പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയുടെ ധിക്കാരപരമായ നടപടികളായിട്ടാണ് സമൂഹം വിലയിരുത്തിയത്. പഴയ ബസ് സ്റ്റാന്റായിരുന്നപ്പോള്‍ ഇതേ സ്ഥലത്ത് ഇതു പോലൊരു കൂടാരം ഈ സംഘടനകള്‍ പണിതിരുന്നു. എന്നാല്‍ ബസ് സ്റ്റാന്റ് ഹൈ ടെക്കായി നവീകരിക്കുന്ന വേളയില്‍ ഈ കൂടാരം പൊളിച്ചു മാറ്റി. മാത്രമല്ല ബസ് സ്റ്റാന്റ് നവീകരിച്ചാല്‍ ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന തീരുമാനത്തിലായിരുന്നു പഞ്ചായത്ത് ഭരണസമിതി. എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് ഉദ്ഘാടനം കഴിഞ്ഞ് പത്തു ദിവസം കഴിഞ്ഞപ്പോഴേക്കും പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തിന്റെ തീരുമാനം വക വെക്കാതെ പാര്‍ട്ടിയുടെ പോഷക സംഘടനയുടെ നേതൃത്വത്തില്‍ അനുമതിയില്ലാതെ നിര്‍മ്മാണം നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.