Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദല്‍ഹിക്ക് സമനിലക്കുരുക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 09:23 pm IST
inSports

ദല്‍ഹി ഡൈനാമോസിന്റെ കീന്‍ ലൂയിസ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗോള്‍ നേടുന്നു

ന്യൂദല്‍ഹി: ദല്‍ഹിക്ക് വീണ്ടും സമനിലക്കുരുക്ക്. ഇന്നലെ ദല്‍ഹിയില്‍ നടന്ന കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഡൈനാമോസിനെ 1-1ന് സമനിലയില്‍ തളച്ചത്. ദല്‍ഹിക്ക് വേണ്ടി 38-ാം മിനിറ്റില്‍ കീന്‍ ലൂയിസും നോര്‍ത്ത് ഈസ്റ്റിനായി 51-ാം മിനിറ്റില്‍ എമിലിയാനോയും ലക്ഷ്യം കണ്ടു.

കഴിഞ്ഞ കളിയില്‍ ബ്ലാസ്‌റ്റേഴ്‌സിനോട് സമനില പാലിച്ച ദല്‍ഹി ഡൈനാമോസും പൂനെ സിറ്റിയെ തോല്‍പ്പിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും 4-1-4-1 ശൈലിയിലാണ് താരങ്ങളെ കളത്തിലെത്തിച്ചത്. പന്തിന്മേല്‍ നിയന്ത്രണവും കൂടുതല്‍ ഷോട്ടുകള്‍ പായിച്ചതും ദല്‍ഹി ഡൈനാമോസായിരുന്നു. കളിയുടെ തുടക്കം മുതല്‍ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍നടത്തിയ ദല്‍ഹി ഡൈനാമോസ് 38-ാം മിനിറ്റില്‍ ലീഡ് നേടി.

മാഴ്‌സെലീഞ്ഞോയുടെ കോര്‍ണറില്‍ നിന്ന് കീന്‍ ലൂയിസാണ് നോര്‍ത്ത് ഈസ്റ്റ് വലയില്‍ പന്തെത്തിച്ചത്. തുടര്‍ന്നും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ ദല്‍ഹിക്കും സമനില നേടാന്‍ നോര്‍ത്ത് ഈസ്റ്റിനും കഴിഞ്ഞില്ല. എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് ആറ് മിനിറ്റായപ്പോഴേക്കും നോര്‍ത്ത് ഈസ്റ്റ് സമനില നേടി. മികച്ചൊരു നീക്കത്തിനൊടുവില്‍ ദല്‍ഹി പ്രതിരോധത്തെ കബളിപ്പിച്ച് ബോക്‌സില്‍ പ്രവേശിച്ചശേഷം എമിലിയാനോ തൊടുത്ത ഷോട്ട് പ്രതിരോധനിരക്കാന്റെ കാലില്‍ത്തട്ടിതെറിച്ചു. റീ ബൗണ്ട് പന്ത് പിടിച്ചെടുത്തശേഷം എമിലിയാനോ വീണ്ടും പായിച്ച ഷോട്ട് വലയില്‍ കയറി.

കളി സമനിലയിലായതോടെ പിന്നീടുള്ള മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ചയേറി. ഇരുടീമുകളും വാശിയോടെ ഗോളിനായി കളിച്ചതോടെ കാണികളും ആവേശത്തില്‍. എന്നാല്‍ ബാറിന് കീഴില്‍ ഇരു ഗോള്‍കീപ്പര്‍മാരുടെയും മികച്ച പ്രകടനം നടത്തിയതോടെ കളി സമനിലയില്‍. മൂന്ന് കളികള്‍ കളിച്ച ദല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാം സമനില. ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ 3-1ന് പരാജയപ്പെടുത്തിയിരുന്നു. മൂന്ന് കളികളില്‍ നിന്ന് അഞ്ച് പോയിന്റുമായി ദല്‍ഹി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

സമനിലയില്‍ കുടുങ്ങിയെങ്കിലും നോര്‍ത്ത് ഈസ്റ്റ് 5 കളികളില്‍ നിന്ന് 10 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 18ന് ദല്‍ഹി അടുത്ത കളിയില്‍ മുംബൈ സിറ്റിയുമായി ഏറ്റുമുട്ടുമ്പോള്‍ 20ന് നോര്‍ത്ത് ഈസ്റ്റിന് എതിരാളികള്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌സി. ഇന്നത്തെ കളിയില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത എഫ്‌സി ഗോവയുമായി ഏറ്റുമുട്ടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

Kerala

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

Varadyam

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

Varadyam

കഥ: വിഷ ജന്തുക്കള്‍

പുതിയ വാര്‍ത്തകള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.