Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2016, 10:16 pm IST
inKannur

കണ്ണൂര്‍: പിണറായിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലനാണ്ടി രമിത്തിനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണം. രാവിലെ 6 മണിമുതല്‍ വൈകുന്നേരം 6 മണിവരെയായിരുന്നു ഹര്‍ത്താല്‍. അപൂര്‍വ്വം ഇരുചക്രവാഹനങ്ങള്‍ നിരത്തിലിറങ്ങിയതൊഴിച്ചാല്‍ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. കെഎസ്ആര്‍ടിസി സര്‍വ്വീസ് പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. സ്വകാര്യ ബസ്സുകളോ വാഹനങ്ങളോ നിരത്തിലിറങ്ങിയില്ല. ജില്ലയിലുടനീളം കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു. ഗ്രാമ, നഗര വ്യത്യാസമില്ലാതെയാണ് ജനങ്ങള്‍ ഹര്‍ത്താലിനോട് സഹകരിച്ചത്.

സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിന് എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്. അധികാരത്തിന്റെ തണലില്‍ സിപിഎം ജില്ലയില്‍ നടത്തുന്ന അക്രമം ജനങ്ങളുടെ സൈ്വര്യജീവിതമാണ് കഴിഞ്ഞ അഞ്ചുമാസങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും തകര്‍ന്നിരിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ തുടങ്ങിയ അക്രമപരമ്പര സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ കണ്ണൂര്‍ ജില്ലയിലാകമാനം നടപ്പാക്കുകയാണ്. എല്‍ഡിഎഫ് അധികാരത്തിലേറുമെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നയുടനെ മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലാണ് സിപിഎമ്മുകാര്‍ അക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. നിരവധി പ്രവര്‍ത്തകരെയാണ് സിപിഎമ്മുകാര്‍ ക്രൂരമായി അക്രമിച്ചത്. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ 15 ഓളം വീടുകള്‍ പിണറായില്‍ സിപിഎമ്മുകാര്‍ തകര്‍ക്കുകയുണ്ടായി. കുട്ടികളുടെ പുസ്തകങ്ങള്‍ പോലും അക്രമികള്‍ തീയിട്ട് നശിപ്പിച്ചു. കിണറുകളില്‍ ബാര്‍ബര്‍ ഷാപ്പുകളിലെ മാലിന്യമാണ് നിക്ഷേപിച്ചത്. ഇതേത്തുടര്‍ന്ന് പയ്യന്നൂര്‍, തില്ലങ്കേരി, കൂത്തുപറമ്പ്, ധര്‍മ്മടം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇതേ അക്രമം അരങ്ങേറി. എന്നാല്‍ കേസില്‍ പ്രതികളായ സിപിഎമ്മുകാര്‍ നേതൃത്വത്തിന്റെയും പോലീസിന്റെയും ഒത്തുകളിയുടെ ബലത്തില്‍ സൈ്വര്യവിഹാരം നടത്തുകയാണ്. അക്രമത്തിന് അനുവാദവും പൂര്‍ണ പിന്തുണയും സാമ്പത്തിക സഹായം പോലും ചെയ്യുന്ന നേതൃത്വത്തിന്റെ നിലപാടാണ് സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ക്ക് ജില്ലയെ കുരുതിക്കളമാക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്. ഇതിനുള്ള ശക്തമായ താക്കീതായിരുന്നു ഇന്നലെ ഹര്‍ത്താല്‍ പൂര്‍ണ വിജയമാക്കിയ കണ്ണൂരിലെ പൊതുസമൂഹത്തിന്റെ പ്രതികരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

Kerala

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

പുതിയ വാര്‍ത്തകള്‍

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.