Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ശബരീസല്‍ക്കാരം; പിന്നെ സേതുബന്ധനം രാമായണ ലഹരിയില്‍ ചെമ്മാപ്പിള്ളി ഗ്രാമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2016, 07:05 pm IST
inThrissur

ചെമ്മാപ്പിള്ളി: ക്ഷേത്രനട നേരത്തെ അടച്ചുവന്ന തൃപ്രയാര്‍ തേവര്‍ ചെമ്മാപ്പിള്ളിശ്രീരാമന്‍ ചിറയില്‍ സേതുബന്ധിച്ചു . തുടര്‍ന്ന് കൊട്ടാരവളപ്പില്‍ ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ വിഭവ സമര്‍പ്പണവും അവകാശവിതരണവും നടത്തിയതോടെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ അവസാനിച്ചു.

പുലര്‍ച്ചെ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നട തുറക്കുന്നതിനു മുന്നോടിയായി നിയമവെടി മുഴങ്ങിയപ്പോള്‍ ചിറകെട്ട് അവകാശി പനോക്കി ശിവദാസ്, സുരേഷ് എന്നിവര്‍ ചേര്‍ന്ന് തൃക്കാക്കരയപ്പന് വച്ച് ഓണം കൊണ്ട് താല്‍ക്കാലികക്ഷേത്രത്തെ ആരാധനക്ക് തയ്യാറാക്കി. തുടര്‍ന്ന് നാട്ടുകാരും വീടുകളില്‍ ഓണം കൊണ്ടു .

രാവിലെ 11.30 ന് വിവിധ ജാതി മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒത്തു കൂടിയ ശബരീസല്‍ക്കാരം ചെമ്മാപ്പിള്ളിയിലെ സാമൂഹ്യ സമരസതയുടെ ഉത്തമോദാഹരണമായി മാറി. വിവിധ ജാതി മത വിഭാഗങ്ങളില്‍പെട്ടവര്‍ തമ്മില്‍ത്തമ്മില്‍ ഭക്ഷണം കൈമാറി കഴിച്ചത് മറ്റൊരാളെ സല്‍ക്കരിക്കുന്നത് ദൈവതുല്യമായി കണ്ടാണെന്ന് ഊട്ടിയുറപ്പിക്കുന്നതായിരുന്നു.ശ്രീരാമന്‍ ചിറയിലേക്കുള്ള ഘോഷയാത്രക്ക് ചെമ്മാപ്പിള്ളി നൂറുല്‍ഹുദമദ്രസയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളും ഇര്‍ഷാദിയ കലാവേദി ഭാരവാഹികളും കൂടി സ്വീകരണം നല്‍കി.തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ആനേശ്വരം ശിവക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ഗജവീരന്റെ അകമ്പടിയോടെയുള്ള പഞ്ചവാദ്യം ഉണ്ടായിരുന്നു. കുമ്മാട്ടി ഘോഷയാത്ര, കാളകളി, ശിവതാണ്ഡവം, നാടന്‍കലാരൂപം, ശിങ്കാരിമേളം, നാദസ്വരം, കാവടിയാട്ടം, ഭജന ഘോഷയാത്ര എന്നിവ ആഘോഷത്തിന് കൊഴുപ്പേകി. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട് സേതുബന്ധനച്ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ശ്രീരാമനെ ചിറകെട്ടാന്‍ സഹായിച്ച അണ്ണാറക്കണ്ണനെ ഓര്‍മ്മിച്ചുകൊണ്ട്, ഭക്തര്‍ ഒരുപിടി മണ്ണ് സമര്‍പ്പിച്ച് സേതുബന്ധന വന്ദനം നടത്തി.

തൃപ്രയാര്‍ ദേവസ്വം മാനേജര്‍ എം മനോജ് കുമാര്‍, പ്രകാശന്‍, യു.പി.കൃഷ്ണനുണ്ണി, ഇ പി ഹരീഷ്, പി.വി.ദാസന്‍, സുമേഷ്, സുരേന്ദ്രന്‍ കൂട്ടാല, രതീഷ്, സുനില്‍ കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

Chess

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.