Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അനന്ത സാധ്യതകളുമായി മെഗാ തൊഴില്‍മേള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2016, 08:37 pm IST
in Thrissur

തൃശൂര്‍ : അനന്തമായ ജോലി സാധ്യതകളുമായി തൃശൂര്‍ ദേവമാതാ സ്്കൂളില്‍ നടന്ന സൗജന്യ മെഗാ തൊഴില്‍മേളയിലേക്ക് ഉദ്യോഗാര്‍ത്ഥികളുടെ പ്രവാഹം. മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയം,കൊച്ചയിലെ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നേഷന്‍,കേരള ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് തൊഴില്‍മേള സംഘടിപ്പിച്ചത്.

ബഹുരാഷ്‌ട്ര കമ്പനികള്‍ ഉള്‍പ്പെടെ രാജ്യത്തെ ചെറുതും വലതുമായ നിരവധി സ്വകാര്യ കമ്പനികള്‍ മേളയില്‍ പങ്കെടുത്തു.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തില്‍പരം ഉദ്യോഗാര്‍ത്ഥികളാണ് രാവിലെ മുതല്‍ക്കെ എത്തിയത്. അഞ്ചാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ളവര്‍ക്ക് പങ്കെടുക്കാമെന്നതിനാല്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്യാനെത്തിയവരുടെ നിര സ്‌കൂള്‍ അങ്കണം വിട്ട് റോഡിലേക്കും നീണ്ടു. ഐ.ടി, ഓട്ടോ മൊബൈല്‍, ബി.പി.ഒ, നഴ്‌സിംഗ്, ഫിനാന്‍സ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹോട്ടല്‍, പബ്ലിക് റിലേഷന്‍സ്, ഹ്യൂമന്‍ റിസോഴ്‌സസ്. റീട്ടെയ്ല്‍,ഹൗസ് കീപ്പിംഗ്, ഓഫീസ് സെക്യൂരിറ്റി , സെയില്‍സ്, ഇന്റീരിയല്‍ ഡിസൈനിംഗ്, ബാങ്കിംഗ്്, ഫിനാന്‍സിംഗ് തുടങ്ങി വിവിധ മേഖലയില്‍ വിദ്യാഭ്യാസ യോഗ്യതയ്‌ക്കും മുന്‍പരിചയത്തിനും അനുസൃതമായ തസ്തികകളില്‍ തൊഴില്‍ നേടാനുള്ള അവസരമാണ് കമ്പനികള്‍ നല്‍കിയത്.

വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ ഉദ്യോഗാര്‍ത്ഥികളുടെ തൊഴിലില്ലായ്‌മ പ്രശ്നം കുറയ്‌ക്കുകയും എല്ലാവര്‍ക്കും തൊഴില്‍ എന്ന ലക്ഷ്യവുമാണ് മേളയ്‌ക്കുള്ളത്. ഇതിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 30 ലക്ഷത്തോളം രുപ ചിലവഴിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.

മെയ്‌ക്ക് ഇന്‍ ഇന്‍ഡ്യ സംസ്ഥാന ചെയര്‍മാന്‍ എ.എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ എം.എസ്.സമ്പൂര്‍ണ, ജോണ്‍ ഡാനിയേല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ഷാജു എടമന തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

Kerala

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌
Mollywood

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

Astrology

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Varadyam

മലയാള കവിത-പൊരുളും പൊരുത്തകേടും

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; ശബരിമല റോഡ് നിര്‍മാണം കുളമാകും, നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

കുമ്പളയിൽ എംഡിഎംഎയുമായി മംഗലാപുരം സ്വദേശി യുവാവ് പിടിയിൽ

കവിത: താമര വിരിയട്ടെ

കവിത: കാഴ്ച മങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.