Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അമലയിലെ അപകടം: കാര്‍ െ്രെഡവര്‍ ഉറങ്ങിയതിനാലെന്ന് പോലീസും മോട്ടോര്‍ വാഹനവകുപ്പും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 08:41 pm IST
in Thrissur

തൃശൂര്‍: അമലയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ബസ് ഷെല്‍ട്ടറിലേക്ക് കാര്‍ കയറിയുണ്ടായ അപകടത്തിന് കാരണം കാര്‍ െ്രെഡവര്‍ ഉറങ്ങിയതിനാലെന്ന് പോലീസ്-മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. മുണ്ടൂര്‍, അമലയെന്നിവിടങ്ങളിലെ സി.സി.സി ടി വി ക്യാമറകളും പോലീസും, മോട്ടോര്‍ വാഹന വകുപ്പും പരിശോധിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് ഈരാറ്റുപേട്ടയില്‍ നിന്നുള്ള സംഘം കണ്ണൂരിലേക്ക് പോയത്. കണ്ണൂര്‍ തളിപ്പറമ്പില്‍ നിന്നും കാര്‍ വാങ്ങി തിരികെ ഈരാറ്റുപേട്ടയിലേക്ക് മടങ്ങും വഴിയാണ് അമലയില്‍ മൂന്ന് പേരുടെ ദാരുണമരണത്തിനിടയാക്കിയ അപകടമുണ്ടായത്. രാവിലെ 6.15ഓടെയായിരുന്നു അപകടം. വിശ്രമമില്ലാതെയായിരുന്നു യാത്രകള്‍.

അതു കൊണ്ടു തന്നെ കടുത്ത ക്ഷീണവുമുണ്ടായിരുന്നു. അഞ്ചരയോടെ മുണ്ടൂരിലെത്തിയ സംഘം ഇവിടെ തട്ടുകടയില്‍ നിന്നും ചായകുടിക്കാന്‍ ഇറങ്ങി. ആറ് പേരടങ്ങുന്ന സംഘത്തില്‍ ടാക്‌സി െ്രെഡവറായി പരിശീലനമുള്ള ഈരാറ്റുപേട്ട കൊണ്ടോത്ത് പറമ്പില്‍ അല്‍ത്താഫ് നിസാര്‍ (22) ആയിരുന്നു കാര്‍ െ്രെഡവ് ചെയ്തിരുന്നത്. ചായകുടിച്ച് സംസാരിച്ചിരുന്ന്, ക്ഷീണമുണ്ടെങ്കില്‍ അല്‍പനേരം കൂടി കഴിഞ്ഞ് പോകാമെന്ന് കൂടെയുണ്ടായിരുന്നവരിലൊരാള്‍ പറഞ്ഞെങ്കിലും, റോഡില്‍ തിരക്കേറുന്നതിനും, ഉച്ചക്ക് മുമ്പായും ഈരാറ്റുപേട്ടയിലെത്താമെന്ന് പറഞ്ഞ് യാത്ര തുടരുകയായിരുന്നു. അമിത വേഗതയിലായിരുന്നു വാഹനം. ഉറക്കത്തിനിടയില്‍ വാഹനത്തിന് വേഗം കൂടിയത് അറിഞ്ഞുവെങ്കിലും, പരിഭ്രമത്തിനിടയില്‍ ബ്രേക്കിന് പകരം ആക്‌സിലേറ്ററില്‍ ചവിട്ടുകയായിരുന്നു. ഇതോടെ വേഗം കൂടുകയും നിയന്ത്രണം വിട്ട് ബസ് ഷെല്‍ട്ടറിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. കാറിനകത്തുണ്ടായിരുന്നവര്‍ക്കാര്‍ക്കും പരുക്കില്ല.

ഈരാറ്റുപേട്ടയില്‍ ടാക്‌സി െ്രെഡവറായ ഇയാള്‍, കാലങ്ങളായി ദീര്‍ഘദൂരയാത്രകള്‍ക്കും െ്രെഡവ് ചെയ്യാറുണ്ടത്രെ. ഇയാള്‍ക്കെതിരെ പേരാമംഗലം പൊലീസ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

World

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

India

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

News

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

India

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പുതിയ വാര്‍ത്തകള്‍

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.