Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനം മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 07:13 pm IST
inAlappuzha

തോട്ടപ്പള്ളി: തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറില്‍ കരിമണല്‍ ഖനനം മത്സ്യത്തൊഴിലാളികള്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഹൈക്കോടതി വിധി ഉണ്ടെന്നു കാട്ടി മണലെടുക്കാന്‍ പോലീസുമായി എത്തിയ ഐആര്‍ഇ ഉദ്യോഗസ്ഥരെയാണ് മത്സ്യത്തൊഴിലാളികള്‍ തടഞ്ഞത്. ഇന്നലെ രാവിലെ ഒന്‍പതിനായിരുന്നു സംഭവം. ഹാര്‍ബറിന്റെ രണ്ടാംഘട്ട വികസനം പൂര്‍ത്തിയാക്കാതെ മണല്‍ എടുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളികള്‍ മുമ്പ് ഖനനം തടഞ്ഞിരുന്നു.

ഇതെത്തുടര്‍ന്ന് മന്ത്രി ജി. സുധാകരന്റെ നിര്‍ദ്ദേശപ്രകാരം നേതാക്കളെ തിരുവനന്തപുരത്ത് വിളിപ്പിക്കുകയും മന്ത്രിയുടെ ഓഫീസില്‍ ഫിഷറീസ് മന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ മണലെടുക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ നേതാക്കളെ രണ്ടു മന്ത്രിമാരും സമ്മര്‍ദ്ദംചെലുത്തിയതായും ആരോപണമുയര്‍ന്നിരുന്നു. മണല്‍ എടുക്കാന്‍ എത്തുന്നവരെ തടഞ്ഞാല്‍ പോലീസ് കൈകാര്യം ചെയ്യുമെന്ന മന്ത്രി ജി. സുധാകരന്‍ മുന്നറിയിപ്പു നല്‍കിയതോടെ നേതാക്കള്‍ പ്രകോപിതരാകുകയും മണലെടുക്കാന്‍ സമ്മതിക്കില്ലെന്നാവശ്യപ്പെടുകയുമായിരുന്നു.

ഇതേത്തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് പോലീസുമായി മണലെടുക്കാന്‍ പുലര്‍ച്ചെ നാലോടെ ടിപ്പര്‍ ലോറികളുമായെത്തിയ ഐആര്‍ഇ ഉദ്യോഗസ്ഥരെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ വീണ്ടും ഹൈക്കോടതി വിധി ഉണ്ടെന്നു കാട്ടി ഐആര്‍ഇ ഉദ്യോഗസ്ഥര്‍ അമ്പലപ്പുഴ പോലീസുമായി തോട്ടപ്പള്ളി ഹാര്‍ബറിലെത്തിയത്. ഇതറിഞ്ഞ് എത്തിയ മത്സ്യത്തൊഴിലാളികള്‍ മണലെടുക്കാന്‍ അനുവദിക്കില്ലെന്നും ഹാര്‍ബറിന്റെ വികസനം പൂര്‍ത്തിയാക്കിയശേഷം മണലെടുത്താല്‍ മതിയെന്നും അറിയിച്ചു.

കൂടുതല്‍ തൊഴിലാളികള്‍ എത്തിയതോടെ പോലീസ് പിന്‍വാങ്ങുകയായിരുന്നു. ഇതോടൊപ്പം മണലെടുക്കാന്‍ എത്തുന്ന വാഹനങ്ങള്‍ക്കായി ഐആര്‍ഇ സ്ഥാപിച്ച റോഡ് തൊഴിലാളികള്‍ വള്ളങ്ങള്‍ ഉപയോഗിച്ച് ഉപരോധിച്ചു. തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറില്‍ നിന്നും മണലെടുക്കരുതെന്ന പഞ്ചായത്ത് കമ്മറ്റി തീരുമാനവും ഐആര്‍ഇ ഉദ്യോഗസ്ഥര്‍ കാറ്റില്‍ പറത്തിയതായി നാട്ടുകാര്‍ ആരോപിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.