മട്ടാഞ്ചേരി: ചെണ്ടവാദ്യകലാകാരന്മാരെയും വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും ബിജെപിയിലേയ്‌ക്ക് സ്വാഗതം ചെയ്തു. സംസ്ഥാന സമിതിയംഗം അംഗത്വം നല്‍കി ഉദ്ഘാടനം ചെയ്തു.
കൊച്ചി മണ്ഡലം പ്രസിഡന്റ്പി.ഡി. പ്രവീണ്‍ പ്രഭു പതാക ഉയര്‍ത്തി. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി പി.ബി. സുജിത്, ആര്‍.ആനന്ദ്, സി.സി. ശ്രീവത്സന്‍, വേണുഗോപാല്‍ കെ. പൈ എന്നിവര്‍ സംസാരിച്ചു.
















