Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗോവയും കീഴടക്കി നോര്‍ത്ത് ഈസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 03:11 am IST
inSports

ഗുവാഹത്തി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റിന് രണ്ടാം ജയം. ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ 1-0ന് കീഴടക്കിയ വടക്കുകിഴക്കിന്റെ പ്രതിനിധികള്‍ ഇന്നലെ എഫ്‌സി ഗോവയെ തകര്‍ത്തു. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു വിജയം. രണ്ട് ഗോളുകളും നേടിയത് അവരുടെ ഉറുഗ്വെയ്ന്‍ സ്‌ട്രൈക്കര്‍ എമിലിയാനോ ആല്‍ഫാരോ.

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും നേരിയ മുന്‍തൂക്കം ഗോവക്കായിരുന്നെങ്കിലും ഒരു മികച്ച ഷൂട്ടറുടെ അഭാവം നിഴലിച്ചു. കളിയുടെ തുടക്കത്തില്‍ ഇരുടീമുകളും പ്രതിരോധത്തിന് ഊന്നല്‍ നല്‍കി. ഏഴാം മിനിറ്റില്‍ ഗോവക്ക് ഒരു അര്‍ദ്ധാവസരം ലഭിച്ചെങ്കിലും വടക്കുകിഴക്കിന്റെ കാവല്‍പോരാളി സുബ്രതാ പാലിനെ കീഴടക്കാന്‍ കഴിഞ്ഞില്ല.

12-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് ലഭിച്ച അവസരും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. 20-ാം മിനിറ്റില്‍ ആതിഥേയര്‍ ലീഡ് നേടി. ഗോവ മാര്‍ക്വീതാരം ലൂസിയോ ഗോളി ലക്ഷ്മികാന്ത് കാട്ടിമണിക്ക് നല്‍കിയ ബാക്ക് പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ വരുത്തിയ പിഴവാണ് ഗോളില്‍ കലാശിച്ചത്. കാട്ടിമണി തട്ടിയ പന്ത് നോര്‍ത്ത് ഈസ്റ്റിന്റെ ഉറുഗ്വെയ്ന്‍ സ്‌ട്രൈക്കര്‍ എമിലിയാനോ ആല്‍ഫാരോയുടെ കാലുകളില്‍ തട്ടി വലയില്‍ കയറി.

28-ാം മിനിറ്റില്‍ മെയ്ല്‍സണ്‍ ആല്‍വസിനെ പിന്‍വലിച്ച് നോര്‍ത്ത് ഈസ്റ്റ് മാര്‍ക്വീ താരം ദിദിയര്‍ സകോറയെ കളത്തിലെത്തിച്ചു. മൂന്നുമിനിറ്റിനുശേഷം ഗോവക്ക് അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ മറ്റൊരു അവസരം കൂടി ലഭിച്ചെങ്കിലും ഗോവക്ക് സമനില പാലിക്കാന്‍ കഴിഞ്ഞില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ സഞ്ജയിനെ പിന്‍വലിച്ച് റോമിയോ ഫെര്‍ണാണ്ടസിനെ ഗോവ കളത്തിലെത്തിച്ചു. ഇത് അവരുടെ മുന്നേറ്റത്തില്‍ കാര്യമായ മാറ്റവും വരുത്തി. 58-ാം മിനിറ്റില്‍ രണ്ട് തകര്‍പ്പന്‍ രക്ഷപ്പെടുത്തലുകളുമായി നോര്‍ത്ത് ഈസ്റ്റ് ഗോളി സുബ്രതാ പാല്‍ കാണികളുടെ കയ്യടിനേടി. മാത്യൂസ് ട്രിന്‍ഡെയ്ഡിന്റെ രണ്ട് തകര്‍പ്പന്‍ ഷോട്ടുകളാണ് സുബ്രതപാല്‍ അവിശ്വസനീയമായി രക്ഷപ്പെടുത്തിയത്. നാല് മിനിറ്റിനുശേഷം നോര്‍ത്ത് ഈസ്റ്റ് ലീഡ് ഉയര്‍ത്തി.

ഹോളിചരണ്‍ നര്‍സാരി നല്‍കിയ പാസുമായി ബോക്‌സില്‍ പ്രവേശിച്ചശേഷം എമിലിയാനോ പായിച്ച ഷോട്ട് കാട്ടിമണിയുടെ കാലുകള്‍ക്കിടയിലൂടെ വലയിലേക്ക്. രാജ്യാന്തര നിലവാരമുള്ള ഗോള്‍. തുടര്‍ന്നും ഇരുടീമുകളും വാശിയോടെ പോരാടി. എന്നാല്‍ ഒരു ഗോള്‍ മടക്കാന്‍ എഫ്‌സി ഗോവക്കോ ലീഡ് ഉയര്‍ത്താന്‍ നോര്‍ത്ത് ഈസ്റ്റിനോ കഴിഞ്ഞില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

India

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

Kerala

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.