Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അവഗണ തുടര്‍ന്നാല്‍ ശക്തമായ സമരം: മഹിളാ മോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2016, 10:23 pm IST
in Ernakulam

മട്ടാഞ്ചേരി: മട്ടാഞ്ചേരി കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയോടുള്ള അവഗണന തുടര്‍ന്നാല്‍ ശക്തമായ സമരം നടത്തുമെന്ന് മഹിളാ മോര്‍ച്ച മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം പനി ബാധിച്ചെത്തിയ കുട്ടിക്ക് മരുന്നിന് പകരം ടര്‍പെന്റയ്ന്‍ നല്‍കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ മഹിളാ മോര്‍ച്ച സംഘം ആശുപത്രിയുടെ പരാധീനത കണ്ടുമനസിലാക്കി. ആശുപത്രി സുപ്രണ്ട് ഡോ: ആശയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറായ മഹിളാ സംഘത്തോട് നിരുത്തരവാദ സമീപനമാണ് സൂപ്രണ്ട് കൈക്കൊണ്ടത്.

സര്‍ക്കാരും ഉേദ്യാഗസ്ഥ അലംഭാവവും മൂലം സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ നരകയാതന അനുഭവിക്കുകയാണന്ന് ആശുപത്രി സന്ദര്‍ശിച്ച മഹിളാ മോര്‍ച്ച ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ഒപി അടക്കമുള്ള വിഭാഗങ്ങളില്‍ ദിനംപ്രതി നൂറുക്കണക്കിന് രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ മതിയായ സൗകര്യമില്ല.

വൈപ്പിന്‍ മുതല്‍ ചന്തിരൂര്‍ വരെയുള്ള സാധാരണക്കാരുടെ ഏകആശ്രയമാണ് മട്ടാഞ്ചേരി ഡബ്ലു ആന്റ സി ആശുപത്രി. ഇവിടെ പ്രതിമാസം 1530 പ്രസവങ്ങള്‍ വരെ നടന്നിരുന്നു. ജില്ലയിലെ ഫസ്റ്റ് റഫറല്‍ ആശുപത്രി കൂടിയാണിത്.

ഡോക്ടര്‍മാരുടെ അഭാവങ്ങള്‍ക്കൊപ്പം കാലപഴക്കം ചെന്ന കട്ടിലും ഫാനും വൈദ്യുതി ലൈനുകളും തുറസ്സായ വാര്‍ഡുകളുമെല്ലാം ഭീഷണിയുയര്‍ത്തുന്നു. ശൗചാലങ്ങള്‍ ഉപയോഗിക്കാനാവത്ത സ്ഥിതിയിലാണ്.

ആശുപത്രി കെട്ടിട്ടത്തിലെ കടന്നല്‍ കുട്, വൈദ്യുതി സ്തംഭനം, മരുന്ന് ക്ഷാമം തുടങ്ങിയവ ദയനീയാവസ്ഥയാണ് പ്രകടമാക്കുന്നത്. സമയബന്ധിതമായി പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ ജനകീയ സമരത്തിനൊരുങ്ങുമെന്ന് മഹിളാമോര്‍ച്ച സംഘം വ്യക്തമാക്കി. കൗണ്‍സിലര്‍ ശ്യാമളാ പ്രഭു, മണ്ഡലം വൈസ് പ്രസിഡന്റ് ജെസ്സി, ടി.എല്‍.റാണി, സുന്ദരിഭായ്, ബിജെപി മണ്ഡലം സെക്രട്ടറി മഞ്ജുനാഥ് പൈ, വേണുഗോപാല്‍ പൈ എന്നിവരാണ് ആശുപത്രി സന്ദര്‍ശിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍
World

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

Kerala

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

Kerala

പിഎസ്‌സിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍; കൂടുതല്‍ പരീക്ഷകളില്‍ റാങ്ക് ലിസ്റ്റില്‍ തിരിമറി നടന്നു

Football

ഗോളുകാലം നോറ്റ കുതിര

പുതിയ വാര്‍ത്തകള്‍

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

ലൂക്കായുടെ സുവിശേഷം

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.