Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മത തീവ്രവാദത്തതിന്റെ അടിവേരുകള്‍ പിഴുതെറിയണം : ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2016, 09:42 pm IST
inKannur

തലശ്ശേരി: നാട്ടില്‍ വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തിയുക്തം ചെറുത്ത് തോല്‍പ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗം ചൂണ്ടിക്കാട്ടി. ഇസ്ലാമിക ഭീകരത തഴച്ച് വളരുന്ന മണ്ണായി ജില്ലലെ മാറ്റാന്‍ അനുവദിക്കില്ല. ഇസ്ലാമിക ഭീകരര്‍ക്ക് ഏല്ലാവിധ പ്രോത്സാഹനവും നല്‍കുന്നത് കമ്മ്യൂണിസത്തിന്റെ കാവലാളുകളാണ്. കനകമലയില്‍ പിടിയിലായ ഐഎസ് ഭീകരര്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ കൂടിച്ചേര്‍ന്നപ്പോള്‍ ന്യായീകരിക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിച്ചത്. അതിനാല്‍ സിപിഎമ്മിന്റെ ഐഎസ് ബന്ധത്തെക്കുറിച്ചും അന്വേഷിക്കണം. മുസ്ലീങ്ങള്‍ എല്ലാം തീവ്രവാദികളല്ല, പക്ഷേ അതിനെ അനുകൂലിക്കുന്നവര്‍ ഒട്ടനവധി ഉണ്ട്. രാജ്യ സുരക്ഷയെക്കുറിച്ചും രാജ്യ സ്‌നേഹത്തെക്കുറിച്ചും ദേശത്തിന്റെ യഥാര്‍ത്ഥ ചരിത്ര പശ്ചാത്തലത്തെയും ആധാരമാക്കി ഇത്തരക്കാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ സംസ്ഥാന ഭരണകൂടം തയ്യാറാകണം. വിദ്യാഭ്യാസം ഇല്ലാത്തവരാണ് തീവ്രവാദ ശൃംഗലയില്‍ അകപ്പെടുന്നതെന്ന ബാലിശമായ ചിന്ത തിരുത്തണം. വിദ്യാഭ്യാസമുണ്ടായിട്ടും മതാന്ധത വച്ചുപുലര്‍ത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അത് രാജ്യ സുരക്ഷയെ ബധിക്കുന്ന പ്രശ്‌നമാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും നേരിട്ട് ആയുധ പരിശീലനം നടത്തുന്നു. ഇതും രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണ്. ഇതിനെതിരെ രാജ്യസ്‌നേഹികള്‍ ജാതി, മത, രാഷ്‌ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി തീവ്രവാദ ശക്തികള്‍ക്കെതിരെ നില്‍ക്കണമെന്നും തിവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്നും ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് പ്രദീപ് ശ്രീലകം, ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി സംഘചിപ്പിച്ച യോഗത്തില്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ ജില്ലാ സംഘടനാ സെക്രട്ടറി കൊല്ലംപെറ്റ പ്രേമന്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ.ഫല്‍ഗുനന്‍, ഒ.കെ.വിനോദ് കുമാര്‍, സുഭാഷ് പടുവിലായി, മണിവര്‍ണ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് കണ്ണൂര്‍ സ്വദേശിയുടെ ഒന്നരലക്ഷം രൂപ കവര്‍ന്നു

കണ്ണൂര്‍: വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് കണ്ണൂര്‍ സ്വദേശിയുടെ ഒന്നരലക്ഷം രൂപ കവര്‍ന്നതായി പരാതി. താഴെചൊവ്വ സ്വദേശി ടി.രവീന്ദ്രന്റെ പണമാണ് കഴിഞ്ഞദിവസം ഗോവയില്‍ നിന്നും എടിഎം വഴി കവര്‍ന്നത്. സഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ ദിവസം ഗോവയില്‍ വിനോദയാത്രക്ക് പോയപ്പോള്‍ രവീന്ദ്രന്‍ ഫെഡറല്‍ ബാങ്കിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പതിനായിരം രൂപ പിന്‍വലിച്ചിരുന്നു. കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഗോവയില്‍വെച്ച് വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് ഒരുലക്ഷത്തി നാല്‍പതിനായിരം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയത്. വ്യാജ എടിഎം കാര്‍ഡുകളുപയോഗിച്ച് ഗോവയിലെ വിവിധ എടിഎം കൗണ്ടറുകളില്‍ നിന്നായി 14 തവണ 10000 രൂപ വീതം പിന്‍വലിച്ചു എന്നാണ് ഇയാള്‍ കണ്ണൂര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഗോവ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ചില കേന്ദ്രങ്ങളില്‍ എടിഎം ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ കാര്‍ഡ് നമ്പറും പാസ്‌വേഡും കോപ്പിചെയ്ത് പിന്നീട് കാര്‍ഡ് ഉടമ അറിയാതെ പണം തട്ടുന്ന സംഭവം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ പണം കവരുന്ന വന്‍ റാക്കറ്റ് തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

പുതിയ വാര്‍ത്തകള്‍

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.