Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സംഗീതസാന്ദ്രം നവരാത്രിദിനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2016, 04:51 pm IST
in Palakkad

പാലക്കാട്: കല്ലേകുളങ്ങര ശ്രീ ഏമൂര്‍ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം കേരളഹൈകോടതി ജഡ്ജി പി.എന്‍.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ നവീകരണ കലശകമ്മിറ്റി പ്രസിഡന്റെ് ഡി.വി.കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. നവീകരണ കലശകമ്മിറ്റി സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍ സ്വാഗതവും പാലക്കാട്ടുശ്ശേരി സേവനസമാജം സെക്രട്ടറി വി.കെ. രാമചന്ദ്രന്‍ ആശംസകള്‍ നേര്‍ന്നു ദേവസ്വം മാനേജര്‍ പി.മോഹനസുന്ദരന്‍ നന്ദിയും പറഞ്ഞു. പാലക്കാട് ശ്രീരാം വായ്‌പാട്ടും കൊടുന്തരപിള്ളി സുബ്ബരാമന്‍ വയലിനും ചേര്‍ത്തല എസ്.ദിനേഷ് മൃദംഗവും ഇ.എം.ദിപു ഘടവും വായിച്ചു.

ചെര്‍പ്പുളശ്ശേരി: 10 ദിവസത്തെ പുത്തനാല്‍ക്കല്‍ നവരാത്രി സംഗീതോത്സവത്തിനു തിരിതെളിഞ്ഞു. ക്ഷേത്രത്തിലെ ശ്രീദുര്‍ഗ മണ്ഡപത്തില്‍ രാധികാ രാജേന്ദ്രന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച സംഗീതോത്സവസദസ്സ് പി.കെ.ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇന്ന് ശ്രീരഞ്ജിനി സന്താനഗോപാലന്‍, അഞ്ചിനു വിഘ്‌നേഷ് ഈശ്വര്‍, ആറിനു കല്യാണപുരം എസ്.അരവിന്ദ്, ഏഴിന് കടലൂര്‍ ജനനി, എട്ടിനു വിഷ്ണുദേവ് നമ്പൂതിരി, ഒന്‍പതിന് സിക്കിള്‍ ഗുരുചരണ്‍, 10ന് വെച്ചൂര്‍ ശങ്കറിന്റെയും പിന്നീടു മധുരൈ ടി.എന്‍.എസ്.കൃഷ്ണയുടെയും കച്ചേരി എന്നിവ അരങ്ങേറും. 11നു രാവിലെ എട്ടിനു വെള്ളിനേഴി സുബ്രഹ്മണ്യന്റെ കച്ചേരിക്കുശേഷം പഞ്ചരത്‌നകൃതികളുടെ ആലാപനത്തോടെയാണ് സമാപനം.

മുടപ്പല്ലൂര്‍: അഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം തുടങ്ങി. 16 ന് സമാപിക്കും. ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസ് എം.എന്‍. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്‍മാന്‍ പി.എം.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.പി.കൃഷ്ണദാസ്, എസ്.സജീവ്, കെ.സരോജിനി, എന്‍.വിഷ്ണു, പി.ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ദിവസവും വൈകിട്ട് 5.30 ന് നടതുറക്കും.

പയ്യനെടംന്മകുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം തുടങ്ങി. 11നു സമാപിക്കും. സരസ്വതി പൂജ, വിജയദശമി നാളില്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കല്‍, ആഘോഷങ്ങളോടനുബന്ധിച്ച് നിറമാല, ചുറ്റുവിളക്ക്, നൃത്തം, ആദ്ധ്യാത്മിക പ്രഭാഷണം എന്നിവ നടത്തും.

കോട്ടായി; പുളിനെല്ലി ഇരട്ടക്കുളങ്ങര ഭഗവതി അഞ്ചുമൂര്‍ത്തി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം തുടങ്ങി. . നവരാത്രി ഉത്സവം പത്തിനു നടക്കും. വിജയദശമിക്കു എഴുത്തിനിരുത്തലും വാഹന പൂജയുണ്ടാകും. ക്ഷേത്ര ചടങ്ങുകള്‍ക്കു തന്ത്രി മാത്തൂര്‍ അഗ്രഹാരം കണ്ണന്‍സ്വാമി മുഖ്യ കാര്‍മികത്വം വഹിക്കും.

കൂറ്റനാട്: നൊട്ടനാലുക്കല്‍ ഭഗവതിക്ഷേത്രത്തില്‍ നടന്ന എന്‍.ബി.എസ്.എസ് നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമായി ഐഡിയ സ്റ്റാര്‍ സിംഗര്‍ ശ്രീനാഥിന്റെ സംഗീതകച്ചേരി നടന്നു. മാഞ്ഞൂര്‍ രഞ്ജിത്ത് (വയലില്‍ ), കെ.ജയകൃഷ്ണന്‍(മൃദംഗം ), വെളളാറ്റഞ്ഞൂര്‍ ശ്രീജിത്ത് മുഖര്‍ശംഖ്(ഘടം), കലാമണ്ഡലം ഷൈജു,ദിനേശ് തൃപ്രയാര്‍ ( തബല) എന്നിവര്‍ പക്കമേളമൊരുക്കി.മൂന്നാം ദിവസമായ ചൊവ്വാഴ്‌ച്ച പ്രശസ്ത പിന്നണി ഗായകന്‍ എടപ്പാള്‍ വിശ്വനാഥും ഗന്ധര്‍വ്വസംഗീതത്തില്‍ ഒന്നാം സ്ഥാനക്കാരന്‍ വിനീതും അവതരിപ്പിക്കുന്ന ഗാനതരംഗിണി അരങ്ങേറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

India

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

India

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

India

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

Kerala

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

പുതിയ വാര്‍ത്തകള്‍

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.