Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കൃഷി വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2016, 04:49 pm IST
inPalakkad

ആലത്തൂര്‍: കൃഷി വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു. നിലവിലെ നിയമനക്കരാറിന്റെ കാലാവധി തീരുന്ന മുറയ്‌ക്കാണ് പിരിച്ചുവിടുന്നത്. കരാര്‍ കാലാവധി കഴിഞ്ഞവര്‍ക്കും നിയമനത്തിന് പ്രത്യേക കരാര്‍ ഇല്ലാത്തവര്‍ക്കും ഉത്തരവ് ഇറങ്ങിയ സെപ്തംബര്‍ 30 മുതല്‍ ഇത് ബാധകമാണ ്.പുതിയ നിയമനത്തിന് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവ് ഇറങ്ങി. കൃഷി,കര്‍ഷക വികസന ഡയറക്ടറുടേതാണ് ഉത്തരവ്.

ക്രോപ്പ് ഹെല്‍ത്ത് മാനേജ്‌മെന്റ്(സി.എച്ച.എം.)അഗ്രിക്കള്‍ച്ചറല്‍ ടെക്‌നിക്കല്‍ മാനേജ്‌മെന്റ്(ആത്മ),വെഡിറ്റബിള്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം(വി.ഡി.പി.),ലീഡ് ഫാര്‍മര്‍ സെന്റേര്‍ഡ് എക്‌സ്റ്റെന്‍ഷന്‍ അഡൈ്വസറി ആന്റ് ഡെലിവറി സര്‍വ്വീസ്(ലീഡ്‌സ്),സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍(എസ്.എച്ച്.എം.)മൊബൈല്‍ ആഗ്രോ ക്ലിനിക്(എം.എ.സി.)തുടങ്ങിയ പദ്ധതികളില്‍ താല്‍ക്കാലിക നിയമനം നേടിയവരെയാണ് ഉത്തരവ് ബാധിക്കുക.

പച്ചത്തേങ്ങ സംഭരണം പോലുള്ള പദ്ധതികളില്‍ ദിവസവേതനത്തിന് നിയമിക്കപ്പെട്ടവര്‍ക്കും ഉത്തരവ് ബാധകമാണ്. ചീ.ഇഅ77/ഉഅ2016 എന്ന ഉത്തരവ് സെപ്തംബര്‍ 30നാണ് ഇറങ്ങിയത്.പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ക്കും,പ്രോജക്ട് ഡയറക്ടമാര്‍ക്കുമാണ് ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദ്ദേശം ലഭിച്ചത്.ജില്ല,ബ്ലോക്ക് തലങ്ങളിലാണ് താല്‍ക്കാലിക നിയമനം ലഭിച്ചവര്‍ പ്രവര്‍ത്തിക്കുന്നത്.

പുതുതായി നിയമനത്തിന് പത്രങ്ങളും ഇലക്ടോണിക് മാധ്യമങ്ങളും വഴി പരസ്യം ചെയ്ത് അപേക്ഷ ക്ഷണിക്കണം.പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍,പ്രോജക്ട് ഡയറക്ടര്‍,പുറത്തുനിന്നുള്ള രണ്ട് സാങ്കേതിക വിദഗ്ധര്‍ എന്നിവരടങ്ങിയ ഇന്റര്‍വ്യൂ ബോര്‍ഡ് ജില്ല തലത്തില്‍ രൂപവത്കരിക്കും.കൂടിക്കാഴ്ച നടത്തി ഒരു മണിക്കൂറിനുള്ളില്‍ ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തണം.

ഒരു തസ്തികയില്‍ നിരവധി അപേക്ഷകരുണ്ടെങ്കില്‍ പരീക്ഷ നടത്തി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കി കൂടിക്കാഴ്ച നടത്താം.

ഉത്തരവ് പ്രകാരം പിരിച്ചുവിടപ്പെടുന്നവരുടെ സേവനം അടിയന്തരമായി തുടര്‍ന്നും വേണ്ടുന്ന സാഹചര്യമുണ്ടെങ്കില്‍ അക്കാര്യം അതാത് മേലുദ്യോഗസ്ഥര്‍ ഒക്ടോബര്‍ 10ന് മുമ്പ് റിപ്പോര്‍ട്ട് ചെയ്യണം.കൃഷി,കര്‍ഷക വികസന ഡയറക്ടറുടെ അനുമതിയില്ലാതെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ ശമ്പളം നല്‍കേണ്ടി വന്നാല്‍ നിയമനം നടത്തിയ ഉദ്യോഗസ്ഥന്റെ സ്വന്തം സാമ്പത്തിക ബാധ്യതയാകും അത്.

നിലവിലുള്ള താല്‍ക്കാലിക ജീവനക്കാര്‍ക്ക് പരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുത്ത് തുടരാന്‍ കഴിയും.പുതിയ ഉദ്യോഗാര്‍ത്ഥികളുമായി മത്സരിച്ച് വേണം ഇത്. താല്‍ക്കാലിക നിയമനങ്ങളില്‍ രാഷ്ടീയ ഇടപെടലുകള്‍ തന്നെയാണ് മാനദണ്ഡം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.