Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അപൂര്‍വ്വരോഗം ബാധിച്ച കുട്ടിയുടെ ഭൂമി മാഫിയ തട്ടിയെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 11:22 pm IST
in Ernakulam

കളമശേരി: അപൂര്‍വ്വ രോഗത്തിന്റെ പിടിയിലമര്‍ന്ന ഏക മകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ മൂന്ന് സെന്റ് സ്ഥലം ഭൂമാഫിയ തട്ടിയെടുത്തു. കളമശേരി പള്ളിലാംകര പുതുവന വീട്ടില്‍ ലൈബിന്റെ മകള്‍ക്ക് നല്‍കിയ ഭൂമിയാണ് തട്ടിയെടുത്തത്.

2014 ല്‍ സുതാര്യകേരളത്തിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച കാക്കനാട് വില്ലേജ് ബ്ലോക്ക് നമ്പര്‍ 7ല്‍ റീസര്‍വ്വെ 32/ 21 ല്‍ പെട്ട മൂന്ന് സെന്റെ് സ്ഥലമാണ് കൈയ്യേറിയിരിക്കുന്നത്. കാക്കനാട് പള്ളിക്കര റോഡില്‍ നവോദയ ജംഗ്ഷനില്‍ നിന്ന് അല്‍പ്പം ദൂരെയാണ് സ്ഥലം അനുവദിച്ചത്.

ഓട്ടോറിക്ഷ ഡ്രൈവര്‍ ആയ ലൈബിന്‍ കെ.വി യുടെ ഏക മകളായ ലെവിതയ്‌ക്ക് ത്വക്ക് കൊഴിഞ്ഞു പോകുന്ന അപൂര്‍വ്വ രോഗമാണ്. ഈ സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സ്ഥലം അനുവദിക്കാന്‍ തീരുമാനമായത്. എന്നാല്‍ മറ്റൊരു സ്ഥലം തരാമെന്ന വാഗ്ദാനവുമായി വില്ലേജ് ജീവനക്കാര്‍ വന്നപ്പോഴാണ് കാക്കനാടിലെ സ്ഥലം പോയി നോക്കാന്‍ കഴിഞ്ഞ മാസം തീരുമാനിച്ചത്. നേരില്‍ കണ്ടത് ധൃതി പിടിച്ച് നടക്കുന്ന വീടിന്റെ തറ കെട്ടലാണ്. ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത് സ്മാര്‍ട്ട് സിറ്റിക്ക് ആ സ്ഥലം നല്‍കിയെന്നും ഇനിയൊന്നും നടക്കില്ലെന്നുമാണ്. ഇന്നലെ കളക്ടറേറ്റില്‍ പോയി പരാതി പറഞ്ഞപ്പോഴും അന്വേഷിക്കട്ടെയെന്ന പതിവു മറുപടിയാണ് ലഭിച്ചതെന്ന് ലൈബിന്‍ പറയുന്നു. അതിനിടയില്‍ അതേ സ്ഥലത്ത് രണ്ട് നില വീട് ഉയര്‍ന്നു കഴിഞ്ഞു. നാലു വയസ് പിന്നിട്ട മകള്‍ക്ക് മഞ്ഞപ്രയിലാണ് ചികിത്സ നല്‍കുന്നത്. ലണ്ടനില്‍ ഇതിന് മരുന്നുണ്ട്. ഒരു മാസം 20,000 രൂപ വരെ ചെലവ് വരും. സംസ്ഥാന സര്‍ക്കാര്‍ തനിക്ക് തന്ന വാഗ്ദാനങ്ങള്‍ കണ്ണ് മഞ്ഞളിക്കുന്നതായിരുന്നെന്നും ലൈബിന്‍ വിഷാദം നിറഞ്ഞ കണ്ണു ളോടെ പറയുന്നു. സ്വന്തമായി സ്ഥലം; അതിലൊരു എസി വീട്, സ്വന്തമായി ഓട്ടോറിക്ഷ, അമ്മയ്‌ക്കും മകള്‍ക്കും പെന്‍ഷന്‍ ! എന്നാല്‍ സ്ഥലത്തോടൊപ്പം വാഗ്ദാനങ്ങളും അങ്ങിനെ ഒഴുകി പോയിരിക്കുകയാണെന്ന് ലൈബിന്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.