Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വൈവിധ്യതയുടെ നവരാത്രി ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 11:01 pm IST
in Ernakulam

മട്ടാഞ്ചേരി: വൈവിധ്യതയുടെ സവിശേഷതയുമായി നവരാത്രി ആഘോഷം ശ്രദ്ധേയമാകുന്നു. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി ദേശങ്ങള്‍ നവരാത്രി ആഘോഷ ലഹരിയിലാണ്. വീടുകള്‍ സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലായാണ് ആഘോഷം നടക്കുന്നത്. കൊങ്കണികള്‍, തമിഴ് ബ്രാഹ്മണര്‍, തെലുങ്ക് ചെട്ടിയാര്‍, ഉടുപ്പി ബ്രാഹ്മണര്‍ തുടങ്ങിയ സമൂഹങ്ങളും കര്‍ണ്ണാടക ആന്ധ്രാ മഹാരാഷ്‌ട്ര സംസ്ഥാനക്കാരും വീടുകളില്‍ ബൊമ്മക്കോലുകളൊരുക്കി നവരാത്രി ദിനാഘോഷിക്കുന്നത്.

ഗൗഡസാരസ്വത ബ്രാഹ്മണര്‍, വൈശ്യ സമൂഹം, ദൈവജ്ജ ബ്രാഹ്മണര്‍, സാരസ്വത്‌സ്, കുഡുംബി സമൂഹം, മറാഠികള്‍ തുടങ്ങിയവര്‍ വീടുകളില്‍ ബൊമ്മക്കോലു അലങ്കരിച്ചും ത്രി ശക്തി ദേവതാപൂജകള്‍ നടത്തിയുമാണ് നവരാത്രി ആഘോഷിക്കുന്നത്. വീടുകളിലെത്തുന്ന സുമംഗലികളെ ആദരിക്കുന്ന ചടങ്ങ് മറ്റൊരു സവിശേഷതയാണ്. തമിഴ് ബ്രാഹ്മണര്‍ വീടുകളില്‍ പൂജയ്‌ക്കൊപ്പം സംഗീതാര്‍ച്ചനയും നൃത്താവതരണവും നടത്തും.

കര്‍ണ്ണാടക ദേശക്കാരുടെ ക്ഷേത്രങ്ങളായ ശേര്‍വാടി മഹാ ജനവാടി ക്ഷേത്രങ്ങളില്‍ നവരാത്രി പൂജ ഗുഹാലങ്കാരം തുടങ്ങിയവ നടക്കും. ദേവീദര്‍ശനമാണ് ഇവിടങ്ങളിലെ സവിശേഷ ചടങ്ങ്. ബംഗാളി ദല്‍ഹി ദേശക്കാര്‍ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ പൂജാ ആരതിയുമായി ദുര്‍ഗ്ഗാ പൂജകള്‍ നടത്തും. ഗുജറാത്തി വടക്കേയിന്ത്യന്‍ സമൂഹങ്ങള്‍ സാമുദ്രി മാതാ ദരിയസ്ഥാന്‍ മണി കര്‍ണേശ്വര്‍ ക്ഷേത്രങ്ങളില്‍ ഒത്തുചേര്‍ന്ന് ദേവീ ശ്രീകൃഷ്ണ സ്തുതികള്‍ പാടി ദാണ്ഡിയ ദര്‍ഭാ നൃത്തങ്ങളുമായി നവരാത്രി രാവുകളെ ആഘോഷിക്കും. നവരാത്രി ആഘോഷത്തോടനുബന്ധിച്ച് വിവിധക്ഷേത്രങ്ങളില്‍ നാരിപൂജ, കുമാരിപൂജ, ചണ്ഡിക ഹവനം, ദേവീ ഭാഗവത പാരായണം തുടങ്ങിയവയും ഭജന സംഗീതാര്‍ച്ചന, നൃത്തനൃത്ത്യങ്ങള്‍, താലം വരവ്, ആദരിക്കല്‍ തുടങ്ങി ചടങ്ങുകളും നടക്കും.

അമരാവതി ആല്‍ത്തറ ഭഗവതി ക്ഷേത്ര നവരാത്രി ആഘോഷം കൊടിയേറ്റ് ഉത്സവ ചടങ്ങുകളുമായാണ് നടക്കുന്നത്. കുവപ്പാടം മുല്ലയ്‌ക്കല്‍ വനദുര്‍ഗ്ഗാക്ഷേത്രം, കാമാക്ഷിയമ്മന്‍ ക്ഷേത്രം, ശിവ മാരിയമ്മന്‍ ക്ഷേത്രം, ചെറളായി മഹാലക്ഷ്മിക്ഷേത്രം, മുത്താരമ്മന്‍ ക്ഷേത്രം, ചെറളായി വെങ്കടേശസേവാസമിതി എന്നിവിടങ്ങളില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് പ്രത്യേകപൂജ, പ്രസാദ വിതരണം കലാപരിപാടികള്‍ എന്നിവ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

India

സിജെപി സമരം തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു; പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല

Kerala

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

Kerala

കേന്ദ്രം നീറ്റ് പേപ്പര്‍ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ല: ജേണലിസ്റ്റ് വിജയകുമാര്‍

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്!

“പിവിടി- പ്രൈവറ്റ് ടീം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

വാക്ക് പറഞ്ഞാൽ പാലിക്കുന്ന സർക്കാർ ആണ്; ഉറപ്പായും ഈ രാജ്യത്തിന്റെ ഭാവിയെ ബിജെപി സർക്കാർ സുരക്ഷിതമാക്കും: ജേക്കബ് തോമസ്

കൊടുമ്പിരി കൊണ്ട വിഘടനവാദികളുടെ നാട് : കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി ; പോസ്റ്റുമായി കെ കൃഷ്ണകുമാർ

ചൈന ആക്രമിക്കാനെത്തിയാൽ ഇന്ത്യയിലേയ്‌ക്ക് വഴി കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞയാളാണ് വാങ്ചുക്ക് ; കേരളത്തിലെ താരങ്ങൾ കഥയറിയാതെ ആട്ടം കാണുന്നു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വെളളിയാഴ്ച മുതല്‍

പാറ്റകൾക്കെതിരെ ശക്തമായ നീക്കവുമായി അമിത് ഷാ : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.