Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മഹാരാഷ്‌ട്ര ഡര്‍ബിയില്‍ മുംബൈ സിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 09:49 pm IST
in Sports

പൂനെ: ഐഎസ്എല്ലിലെ ആദ്യ മഹാരാഷ്‌ട്ര ഡര്‍ബിയില്‍ വിജയം മുംബൈ സിറ്റി എഫ്‌സിക്ക്. ഇന്നലെ പൂനെയിലെ ഛത്രപതി ശിവാജി സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പൂനെ സിറ്റിയെ പരാജയപ്പെടുത്തി. കളിയുടെ 68-ാം മിനിറ്റില്‍ അഡ്രിയാന്‍ മാത്ത്യാസ് മുംബൈയുടെ വിജയഗോള്‍ നേടി.

ഇരുടീമുകളും 4-2-3-1 ശൈലിയിലാണ് കളത്തിലെത്തിയത്. മുംബൈ സിറ്റി ഫോര്‍ലാനെ ഏക സ്‌ട്രൈക്കറാക്കിയപ്പോള്‍ പൂനെ സ്പാനിഷ് താരം ടാറ്റോയെ ഗോളടിക്കാനുള്ള ചുമതല ഏല്‍പ്പിച്ചു.

ആദ്യപകുതിയുടെ കുറേ സമയം പൂനെക്കായിരുന്നു പന്തിന്മേല്‍ ആധിപത്യം. എന്നാല്‍ കളി 25 മിനിറ്റ് പിന്നിട്ടതോടെ മുംബൈയും ഒപ്പത്തിനൊപ്പം മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചു. എങ്കിലും ഇരുടീമുകളുടെ കളിയിലും ഒത്തിണക്കം കുറവായിരുന്നു. മൂന്നാം പതിപ്പിന്റെ ആകര്‍ഷണമായ ഫോര്‍ലാനും നിരാശപ്പെടുത്തി. 11-ാം മിനിറ്റില്‍ പൂനെക്ക് ആദ്യ അവസരം. ബോക്‌സിനുള്ളിലേക്ക് വന്ന പന്ത് അരാട്ട ഇസുമി ഹെഡ്ഡ് ചെയ്‌തെങ്കിലും പന്ത് നേരെ മുംബൈ ഗോളിയുടെ കൈയ്യില്‍. 15-ാം മിനിറ്റില്‍ ലഭിച്ച നല്ലൊരു അവസരം മുംബൈ ഗോളി രക്ഷപ്പെടുത്തി. ബ്രൂണോ എടുത്ത ഫ്രീകിക്ക് പ്രതിരോധ മതിലില്‍ തട്ടിത്തെറിച്ചു. പന്ത് കിട്ടിയ ലൂക്കായുടെ ഷോട്ട് വലത്തോട് ഡൈവ് ചെയ്ത് ഗോളി വോള്‍പെറ്റ് കയ്യിലൊതുക്കി. തൊട്ടുപിന്നാലെ ലഭിച്ച മറ്റൊരു ചാന്‍സും പൂനെ താരങ്ങള്‍ക്ക് വലയിലെത്തിക്കാന്‍ കഴിഞ്ഞില്ല. 38-ാം മിനിറ്റില്‍ പൂനെ സുവര്‍ണ്ണാവസരം പാഴാക്കി.

ബോക്‌സിലേക്ക് തള്ളിക്കിട്ടിയ പന്ത് ഡെനി ഒബര്‍മാന് ലഭിക്കുമ്പോള്‍ ഗോളി മാത്രം മുന്നില്‍. എന്നാല്‍ പന്ത് നിയന്ത്രിച്ചുനിര്‍ത്തി ഷോട്ട് ഉതിര്‍ക്കാന്‍ ശ്രമിക്കാതെ അതേരീതിയില്‍ അടിച്ചത് മുംബൈ ഗോളിയുടെ ദേഹത്ത് തട്ടി പുറത്ത്. 45-ാം മിനിറ്റിലാണ് മുംബൈക്ക് നല്ലൊരു അവസരം ലഭിച്ചത്. ഇടതുവിംഗില്‍ നിന്ന് ബോക്‌സിലേക്ക് ഫോര്‍ലാന്‍ നല്‍കിയ ക്രോസ് ലിയോ കോസ്റ്റ പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും ഗുര്‍മാങ്ഗി സിങ് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. ഇതോടെ ആദ്യപകുതി ഗോള്‍രഹിതം.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ പൂനെ ഒബര്‍മാനെ പിന്‍വലിച്ച് മോമര്‍ നോയെ കളത്തിലിറക്കിയെങ്കിലും ഏറെ ഗുണമൊന്നും ചെയ്തില്ല. 62-ാം മിനിറ്റില്‍ അരാട്ട ഇസുമിയെ പിന്‍വലിച്ച് ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിനെയും കളത്തിലെത്തിച്ചു പൂനെ. 68-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യഗോള്‍. ഐബര്‍ കോങ്ജി വലതുമൂലയില്‍ നിന്ന് നല്‍കിയ ക്രോസ് ഡീഗോ ഫോര്‍ലാന്‍ ബാക്ക് ഹീലുകൊണ്ട് അഡ്രിയാന്‍ മാത്ത്യാസിന്.

പന്ത് കിട്ടിയ അഡ്രിയാന്‍ വെച്ചുതാമസിപ്പിക്കാതെ പായിച്ച വലംകാലന്‍ ഷോട്ട് പൂനെ ഗോളിയെ മറികടന്ന് പോസ്റ്റിന്റെ മൂലയില്‍ (1-0). 73-ാം മിനിറ്റില്‍ പൂനെക്ക് അവസരം ലഭിച്ചെങ്കിലും ടാറ്റോയുടെ ഷോട്ട് ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ഗോളടിച്ച അഡ്രിയാനെ പിന്‍വലിച്ച് ബ്രിറ്റോ ആല്‍വസിനെ കളത്തിലെത്തിച്ചു. 81-ാം മിനിറ്റില്‍ സമനില നേടാന്‍ മറ്റൊരു അവസരം കൂടി പൂനെക്ക് ലഭിച്ചെങ്കിലും മുംബൈ ഗോളിയെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞില്ല. 85-ാം മിനിറ്റില്‍ ഡീഗോ ഫോര്‍ലാനെ പിന്‍വലിച്ച് വിയേരയെ മുംബൈ കളത്തിലെത്തിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

Kerala

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

India

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

New Release

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

Kerala

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

പുതിയ വാര്‍ത്തകള്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

യാങ്കിപ്പടയുടെ മടയില്‍ ഡെവിള്‍സ്!; അമേരിക്കയും ബെല്‍ജിയവും നേര്‍ക്കുനേര്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.