Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്വച്ഛ് ഭാരത് പദ്ധതി: നാടൊട്ടുക്കും ശുചീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 08:48 pm IST
in Alappuzha

ചേര്‍ത്തല: ഗാന്ധി ജയന്തി ദിനത്തില്‍ ചേര്‍ത്തല യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി മിനി സിവില്‍സ്റ്റേഷനും പരിസരവും ശുചികരിച്ചു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സാനു സുധീന്ദ്രന്‍ ഉത്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അരുണ്‍ പട്ടണക്കാട് അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി മണ്ഡലം ജനറല്‍സെക്രട്ടറി അരുണ്‍ കെ. പണിക്കര്‍, മണ്ഡലം സെക്രട്ടറി ഡി. ജ്യോതിഷ്, യുവമോര്‍ച്ച ജില്ല ട്രഷറര്‍ സി.ഡി. ബിനുദാസ്, മണ്ഡലം ജനറല്‍ സെക്രട്ടറി അര്‍ജുന്‍ ഷാജി, ബാബു, സുധീഷ്, നവീന്‍, വിജേഷ് തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

സ്വച്ഛ് ഭാരത് മിഷന്റെ നിര്‍ദേശപ്രകാരം ഗാന്ധിജയന്തി ദിനത്തില്‍ പെരുമ്പളം ഗ്രാമപഞ്ചായത്തില്‍ ശുചിത്വം, കുടിവെളളം തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്കിയുള്ള പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. പെരുമ്പളം ദ്വീപ് പഞ്ചായത്തിനെ സമ്പൂര്‍ണ്ണ ശൗചാലയ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനുള്ള പുരോഗതി യോഗം വിലയിരുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷിബു ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡന്റ് ഗീതാ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. അരുണാ ശ്രീകുമാര്‍, ശോഭന ചക്രപാണി, പീ.ഡി. സജീവ്, പെരുമ്പളം ജയകുമാര്‍, പി.ഏ. അന്‍സ്, അനൂപ്, ഓമന രാജു, ശാന്ത അംബുജന്‍, സജിനി മണിയന്‍, സേവ്യര്‍, ലതിക തിലകന്‍ എന്നിവര്‍ സംസാരിച്ചു.

വാരനാട് എച്ച്ഡബ്ല്യുഎല്‍പി സ്‌കൂള്‍ ബിജെപി പ്രവര്‍ത്തകര്‍ ശുചികരിച്ചു. വഴിവിളക്ക് ഇല്ലാത്തതിനാല്‍ രാത്രി കാലത്ത് വാഹന അപകടം പെരുകുന്ന വാസ്‌കോ ജങ്ഷന്‍ ഉള്‍പ്പെടെ ആറ് സ്ഥലത്ത് വഴിവിളക്കും തെളിയിച്ച് വൃദ്ധജനങ്ങളെ സന്ദര്‍ശിച്ച് അവരുടെ അവശതയ്‌ക്ക് പരിഹാരവും കണ്ടാണ് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകര്‍ മടങ്ങിയത്. നന്ദകുമാര്‍, എസ്. പ്രവീണ്‍, രതിഷ് എന്നിവര്‍ സംസാരിച്ചു.

ബാലഗോകുലം ചേര്‍ത്തല താലൂക്കിന്റെ ആഭിമുഖ്യത്തില്‍ ഗോകുലഗ്രാമം ശുചിത്വഗ്രാമം പദ്ധതി പ്രകാരം ചേര്‍ത്തല നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുചീകരണം നടത്തി. താലൂക്ക് കാര്യദര്‍ശി കൃഷ്ണകുമാര്‍, അരവിന്ദാക്ഷന്‍, സുജിത്ത്, ഗോപിക, അശ്വതി, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.