Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

പേവിഷബാധ തടയാന്‍ പരിസരശുചിത്വം ഉറപ്പാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 08:11 pm IST
inWayanad

കല്‍പ്പറ്റ : നായ്‌ക്കളിലൂടെ പടരുന്ന പേവിഷബാധ തുടയാ ന്‍ പരിസരശുചിത്വം ഉറപ്പാക്കണമെന്നും ഹോട്ടലുകളിലെയും അറവുശാലകളിലെയും മാലിന്യങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കണമെന്നും ലോക റാബിസ് ദിനത്തോടനുബന്ധിച്ച് സിവില്‍ സ്റ്റേഷനിലെ എപിജെ ഹാളില്‍ നടന്ന തെരുവുനായ നിയന്ത്രണവും പേവിഷബാധ നിര്‍മ്മാര്‍ജ്ജനവും എന്ന സെമിനാര്‍ ആവശ്യപ്പെട്ടു. പേവിഷബാധ മൂലം ലോകത്ത് മരണപ്പെടുന്ന 70000 പേരില്‍ 20000 പേരും ഇന്ത്യയില്‍ നിന്നാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. അസുഖലക്ഷണങ്ങള്‍ തുടങ്ങിയാല്‍ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയില്ലായെന്നത് ഈ രോഗത്തിന്റെ മാരക സ്വഭാവം വ്യക്തമാക്കുന്നു.

99 ശതമാനം പേവിഷബാധയും നായ്‌ക്കളുടെ കടിയിലൂടെയാണ് പകരുന്നത്. പൂച്ച, കീരി തുടങ്ങിയവയിലൂടെയും രോഗം പകരുന്നുണ്ട്. ഇവയുടെ ഉമിനീരിലൂടെയാണ് അസുഖം പകരുന്നത്. കടിയേറ്റുണ്ടാകുന്ന മുറിവിലൂടെ വൈറസ് ശരീരത്തില്‍ പ്രവേശിക്കുകയും നാഡികള്‍ വഴി തലച്ചോറിലെത്തിച്ചേരുകയും ചെയ്യുന്നു. കടിയേറ്റ് രണ്ടാഴ്ച മുതല്‍ ആറ് മാസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാക്കും. കടിയേറ്റ ശേഷം നടത്തുന്ന കുത്തിവെപ്പിലൂടെ രോഗം പൂര്‍ണ്ണമായും തടയാമെങ്കിലും മതിയായ അവബോധമില്ലായ്‌മ മൂലമാണ് രോഗം ബാധിക്കുന്നത്. രോഗലക്ഷണങ്ങള്‍ വ്യത്യസ്തമായതിനാല്‍ ലബോറട്ടറികളിലെ രോഗ നിര്‍ണ്ണയം അത്യാവശ്യമാണ്. രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ മാത്രമെ വൈറസ് തലച്ചോറില്‍ കാണപ്പെടുന്നുള്ളു. ഇതുകാരണം സ്വാഭാവികമായി ചത്ത മൃഗങ്ങളില്‍ മാത്രമെ ലാബ് രോഗനിര്‍ണ്ണയം നടത്താന്‍ കഴിയുകയുള്ളു. ലക്ഷണങ്ങള്‍ കാണിക്കുന്ന മൃഗങ്ങളെ അപ്പോള്‍തന്നെ കൊല്ലരുത് എന്നതിനജ൹ കാരണം ഇതാണ്.

മൃഗങ്ങളുടെ കടിയേറ്റയുടന്‍ ധാരാളം വെള്ളവും കാര്‍ബോളിക് സോപ്പുമുപയോഗിച്ച് പതിനഞ്ച് മിനിറ്റോളം മുറിവ് കഴുകണം. അണുനാശിനികള്‍ പുരട്ടിയശേഷം എത്രയും വേഗം വൈദ്യസഹായം തേടണം. സാധ്യമെങ്കില്‍ കടിച്ച മൃഗത്തെ ഇരുപ ത്തിയൊന്ന് ദിവസത്തോളം കൂട്ടിലടയ്‌ക്കണം. ചത്താലുടനെ ലബോറട്ടറിയില്‍ എത്തിക്കുകയും വേണം.

സെമിനാര്‍ ജില്ലാ പഞ്ചാചയത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ് അദ്ധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് ഫ്രസിഡണ്ട് പി.കെ.അസ്മത്ത്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ കെ.ആര്‍.ഗീത, ഡോ.സാജു ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.കെ.എസ്. സുനില്‍, ഡോ.കെ.ജെ. കിഷോര്‍കുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.