Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിനുനേരെയുള്ള ആക്രമണത്തില്‍ വന്‍ പ്രതിഷേധം പ്രതികളെ ഉടന്‍ പിടികൂടണം : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 08:10 pm IST
inWayanad

മാനന്തവാടി : യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് അഖില്‍പ്രേമിനു നേരെ കഴിഞ്ഞദിവസം രാത്രിയിലുണ്ടായ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ വിവിധകേന്ദ്രങ്ങളില്‍ യുവമോര്‍ച്ച ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. പ്രതികളെ ഉടന്‍ പിടികൂടണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടി പ്പിക്കു മെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ഞായറാഴ്‌ച്ച രാത്രി എട്ടുമണിയോടുകൂടി തോണിച്ചാല്‍ ടൗണില്‍നിന്നും അരകിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് നടന്നുപോകവെ മൂന്ന് ബൈക്കുകളിലായെത്തിയ സംഘമാണ് അഖിലിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചത്.മര്‍ദ്ദിച്ച് അവശനാക്കിയശേഷം കഴുത്തില്‍ കത്തിപോലുളള ആയുധം വെച്ച് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തനം തുടര്‍ന്നാ ല്‍ കൊന്നുകളയുമെന്ന് ഭീഷണിമുഴക്കിയാണ് സംഘം മടങ്ങിയത്. ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ച അഖില്‍ സുഖംപ്രാപിച്ചുവരുന്നു. എന്നാല്‍ അക്രമികളെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നിരന്തരംനടക്കുന്ന അക്രമസംഭവങ്ങളില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നിസ്സംഗതയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണമെന്ന് നേതാക്കള്‍ ആരോപിച്ചു.

മാനന്തവാടിയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേതക്കളായ വിജയന്‍ കൂവണ, ജി.കെ.മാധവന്‍, ജിതിന്‍ഭാനു, ധനില്‍കുമാര്‍ രജിതാഅശോകന്‍, കേശവനുണ്ണി, സന്തോഷ് ജി, ശ്രീലതാബാബു, വില്‍ഫ്രഡ് ജോസ്, വിപിതാഗിരീഷ്, എ.എ.മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിനെ മര്‍ദ്ദിച്ച സംഭവത്തി ല്‍ കല്‍പ്പറ്റ, ബത്തേരി മണ്ഡലം കമ്മറ്റികള്‍ ശക്തമായി പ്രതിഷേധിച്ചു. ഭരണപക്ഷത്തിന്റെ പിടിപ്പുകേടുമൂലമാണ് ജില്ലയിലെ പൊതുപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റം ഉണ്ടാകുന്നതെന്നും പോലീസ് വെറുംനോക്കുകുത്തികളായാണ് പ്രവര്‍ത്തിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ഇതിന് ഒരു അവസാനമെന്ന നിലയ്‌ക്ക് പോലീസ് ഉടന്‍തന്നെ പ്രതികളെ പിടികൂടി ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം. അല്ലാത്ത പക്ഷം ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ കൈക്കൊള്ളുമെന്നും യോഗം അറിയിച്ചു. കല്‍ പ്പറ്റ മണ്ഡലം യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് രാമചന്ദ്രന്‍ ആരോട അദ്ധ്യക്ഷത വഹിച്ചു. പി.ആര്‍ ബാലക്യഷണന്‍, സുധി, ഹരീന്ദ്രന്‍, കെ.അനന്ദന്‍, രജിത് കുമാര്‍, രാമദാസ്, ടി.പി.സത്യ ന്‍, അനിത രാജന്‍, ലീല സുരേഷ് എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.