Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

താരം പറ്റിച്ചെന്ന് സംവിധായകന്‍; പീഡിപ്പിച്ചെന്ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ച നായിക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 06:54 pm IST
inEntertainment

ചെന്നൈ: പുതുമുഖ നായിക ആതിര സന്തോഷ് പറ്റിച്ചെന്ന് പ്രമുഖ സംവിധായകന്‍ സെല്‍വന്‍ കണ്ണന്‍. എന്നാല്‍, സെല്‍വന്‍ പീഡിപ്പിച്ചെന്ന് ആതിര. പീഡനമാരോപിച്ച് ആതിര ജീവനൊടുക്കാന്‍ ശ്രമിച്ചു.

സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന ഒരു വീഡിയോയിലാണ് കണ്ണന്‍ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന വാര്‍ത്ത അവര്‍ പുറത്തുവിട്ടത്. 20 മിനിറ്റ് നീണ്ട വീഡിയോയില്‍ പീഡനങ്ങളുടെ വിശദാംശമുണ്ട്. മലയാള സീരിയലുകളിലൂടെ ശ്രദ്‌ധേയയായ താരമാണ് ആതിര. നെടുനല്‍വാടെ എന്ന സെല്‍വന്‍ കണ്ണന്റെ ചിത്രത്തിലെ നായികയാണ് ആതിര. ഇതിന്റെ ലൊക്കേഷനില്‍ വച്ച് കണ്ണന്‍ നിരന്തരം പീഡിപ്പിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് ആതിര വീഡിയോയില്‍ പറയുന്നത്.

ഇതിനിടെ പ്രേമാഭ്യര്‍ഥന നടത്തിയെന്നും, താന്‍ അത് തള്ളിയെന്നും നടി പറയുന്നു. തന്നെ കണ്ണന്‍ ഭീഷണിപ്പെടുത്തി, മറ്റു പല ഷൂട്ടിങ് സൈറ്റുകളിലും വന്ന് ബഹളമുണ്ടാക്കി. ഇത് തന്റെ ചലച്ചിത്ര ജീവിതത്തെ ബാധിച്ചു. തുടര്‍ന്നാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്, നടി വിശദീകരിക്കുന്നു. ഓരോ കാരണം പറഞ്ഞ് നായകനെ മാറ്റി. ചിത്രീകരണം നീട്ടിക്കൊണ്ടു പോയി, താന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായിരുന്നു. ആ ജോലി കളഞ്ഞാണ് സിനിമയില്‍ എത്തിയത്. കണ്ണന്‍ കാരണം രണ്ടു സിനിമ തനിക്ക് നഷ്ടപ്പെട്ടു. വീട്ടിലും പ്രശ്‌നമുണ്ടായി. പരാതിയില്‍ ആതിര പറയുന്നു.

എന്നാല്‍ നെടുനല്‍വാടെയില്‍ അഭിനയിക്കുന്നതിടെ അവര്‍ തന്നെ പറ്റിച്ചതായി കണ്ണന്‍ സെല്‍വന്‍ പറയുന്നു. ഇതിന്റെ ചിത്രീകരണം നടക്കുമ്പോള്‍ പട്ടധാരി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോകണമെന്നു പറഞ്ഞു. താന്‍ അതിന് സമ്മതിച്ചു.നെടുനല്‍വാടെയുടെ രണ്ടാം ഘട്ട ചിത്രീകരണസമയത്ത് ആതിര മോശമായി പെരുമാറി. ചിത്രീകരണം മുടങ്ങി. പലപ്പോഴും ആരോടോ വഴക്കിട്ട് കണ്ണുവിങ്ങിയാണ് ചിത്രീകരണത്തിന് എത്തിയിരുന്നത്. ഫോണില്‍ ആരോടോ സംസാരിച്ചുകഴിഞ്ഞാണ് ഇങ്ങനെ വന്നിരുന്നത്.

പട്ടധാരിയിലെ നായകന്‍ അഭിശങ്കറുമായി ലിവിംഗ് ടുഗതറാണെന്നാണ് പറഞ്ഞത്. നടി വാക്കുപാലിക്കാത്തതിനാല്‍ നെടുനല്‍വാടെയുടെ ചിത്രീകരണം പൂര്‍ണ്ണമായി മുടങ്ങി. അതുവഴി വലിയ നഷ്ടമാണ് ഉണ്ടായത്. നഷ്ടപരിഹാരം തേടി താന്‍ കേസ് നല്‍കിയിട്ടുണ്ടെന്നും കണ്ണന്‍ സെല്‍വന്‍ പറയുന്നു. ഏതായാലും വിവാദം കത്തിക്കയറുകയാണ്. മഴവില്‍ മനോരമയിലെ ദത്തുപുത്രിയെന്ന സീരിയലിലെ താരമാണ് ആതിരാ സന്തോഷ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാങ്ക് ജീവനക്കാരിയായ യുവതിയെ ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തി കൂടെയുള്ള ആൾ മുങ്ങി

Kerala

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : എസ്‌ഐടി റെയ്ഡ് നടത്തി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേട് : ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണ അഴിമതി വിജിലന്‍സ് അന്വേഷിക്കും

ഒക്ടോബര്‍ 2ന് രഞ്ജിനി ഹരിദാസ് ജയിലില്‍ പോകും? ര‍ഞ്ജിനി ഹരിദാസ് ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചും സിജെപി സമരത്തെ അനുകൂലിച്ചും രഞ്ജിനിഹരിദാസ്

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

സംസ്ഥാനത്ത് ബുധനാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നാളെ മുതൽ ദൽഹിയിൽ ഇന്ധനം ലഭിക്കില്ല

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.