Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സമഗ്ര ചര്‍മ്മരോഗ പരിശോധന പരിപാടിക്ക് നാളെ ജില്ലയില്‍ തുടക്കമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 09:23 pm IST
inKasargod

കാസര്‍കോട്: ഐക്യരാഷ്‌ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കായുളള പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധി നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് സമഗ്ര ചര്‍മ്മരോഗ പരിശോധന പരിപാടി നടത്തും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പെരിയയില്‍ നടക്കും. കേന്ദ്രസര്‍വ്വകലാശാല ക്യാമ്പസില്‍ നിര്‍മ്മാണ തൊഴിലെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഇതിന്റെ ഭാഗമായി പരിശോധന നടത്തും. പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ അംഗന്‍വാടി മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെയുളള മുഴുവന്‍ വിദ്യാര്‍ത്ഥികളിലും ചര്‍മ്മരോഗ പരിശോധന നടത്തും. ആവശ്യമുളളവര്‍ക്ക് ആരോഗ്യ വകുപ്പ് ചികിത്സ സൗജന്യമായി നല്‍കും. നാളെ മുതല്‍ ഈ മാസം എട്ട് വരെ പൂടംകല്ല്, നീലേശ്വരം, പെരിയ ആരോഗ്യ ബ്ലോക്കുകള്‍ക്ക് കീഴില്‍ വരുന്ന മുഴുവന്‍ വിദ്യാലയങ്ങളിലും അംഗന്‍വാടികളിലും ചര്‍മ്മ പരിശോധന നടത്തും. ഒക്‌ടോബര്‍ രണ്ടാം വാരം മെഗാ ക്യാമ്പ് നടത്തി രോഗമുള്ളവര്‍ക്ക് വിദഗ്‌ദ്ധ ചികിത്സ നല്‍കും. 2017 മാര്‍ച്ചിനകം ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പരിശോധനയ്‌ക്ക് വിധേയമാക്കും. രണ്ടാംഘട്ടത്തില്‍ പട്ടികവര്‍ഗ്ഗ മേഖല, മൂന്നാം ഘട്ടത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ നാലാം ഘട്ടത്തില്‍ തീരദേശവാസികള്‍ എന്നിവര്‍ക്കും അനുബന്ധമായി ജില്ലയിലെ മുഴുന്‍ ആളുകള്‍ക്കും ചര്‍മ്മപരിശോധന നടത്തുകയാണ് ലക്ഷ്യമെന്ന് പദ്ധതിയുടെ ജില്ലാ തല ചുമതലയുള്ള ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് പറഞ്ഞു.

നിലവില്‍ ജില്ലയില്‍ 31 കുഷ്ഠരോഗികളെ കണ്ടെത്തിയിടടുണ്ട്. ഒരു കുട്ടിയിലും നാല് ഇതര സംസ്ഥാന തൊഴിലാളികളിലും രോഗം പിടിപെട്ടിട്ടുണ്ട്. ഈ രോഗികള്‍ക്ക് ജില്ലാ ലെപ്രസി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചികിത്സ ലഭ്യമാക്കുന്നുണ്ട്. മലമ്പനി, മന്ത് ഉള്‍പ്പെടെയുളള പകര്‍ച്ച വ്യാധികളെയും അഞ്ച് വര്‍ഷത്തിനകം ജില്ലയില്‍ നിന്ന് പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ജില്ലയില്‍ 10 ലക്ഷം പേരില്‍ ഒരാള്‍ക്കാണ് കുഷ്ഠരോഗബാധ കണ്ടെത്തിയിട്ടുളളത്. ഇത് പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം. ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചെര്‍ന്ന യോഗം പരിപാടി അവലോകനം ചെയ്തു. പരിപാടിക്ക് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും പൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ഡി എം ഒ ഡോ. എ പി ദിനേഷ് കുമാര്‍, ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ. എം സി വിമല്‍രാജ്, ഡോ. ഇ മോഹന്‍, ഡോ. ഇ വി ചന്ദ്രമോഹന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ രാമന്‍ സ്വാതി വാമന്‍, ജില്ലാ ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ കെ കൃഷ്ണപ്രകാശ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, പട്ടികവര്‍ഗ്ഗവികസന ഓഫീസര്‍ കെ ജി വിജയപ്രസാദ്, ജില്ലാ മലേറിയ ഓഫീസര്‍ വി സുരേശന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എം മനോജ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ വിന്‍സന്റ് ജോര്‍ജ്ജ്, ഐ സി ഡി എസ് പ്രൊജക്ട് സീനിയര്‍ സൂപ്രണ്ട് പി ഗോപാലകൃഷ്ണന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിലെ മുഹമ്മദ് കുഞ്ഞി, ഡിഎംഒ ടെക്‌നിക്കല്‍ അസി. എം അബ്ദുള്‍ഖാദര്‍, എസ് ജയ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

Vasthu

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

Kerala

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.