Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വളപട്ടണം പാലം അറ്റകുറ്റപ്പണി; വാഹനഗതാഗതം താറുമാറായി: ജനം ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 09:55 pm IST
inKannur

കണ്ണൂര്‍: അറ്റുറ്റപ്പണി നടക്കുന്ന വലപട്ടണം പാലത്തിലൂടെ ഇന്നലെ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ബസ്സ്, ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് നിയന്ത്രണമര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ യാത്രാ കാറുകള്‍ വഴിതിരിച്ചുവിട്ടത് ഏറെ യാത്രാ ക്ലേശമുണ്ടാക്കുന്നുണ്ട്. വാഹനങ്ങള്‍ നിര്‍ദ്ദേശപ്രകാരമുള്ള റൂട്ടിലേക്ക് തിരിച്ചുവിടാന്‍ ആവശ്യമായ പോലീസ് സംവിധാനമൊരുക്കിയിട്ടുണ്ടെന്നാണ് പോലീസ് മേധാവികള്‍ നല്‍കുന്ന വിശദീകരണം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറികള്‍ തളിപ്പറമ്പ് ചിറവക്കില്‍ നിന്നും തിരിഞ്ഞ് ശ്രീകണ്ഠാപുരം-ഇരിക്കൂര്‍-ചാലോട്-തലശ്ശേരി വഴിയാണ് പോകുന്നത്. കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പറശ്ശിനിക്കടവ്-കരിങ്കല്‍ക്കുഴി, കൊളച്ചേരി മുക്ക്, കമ്പില്‍-നാറാത്ത്, കണ്ണാടിപ്പറമ്പ്-കക്കാട് വഴിയാണ് തിരിച്ച് വിടുന്നത്. ചെറിയ യാത്രക്ക് കണ്ണൂരില്‍ നിന്ന് തളിപ്പറമ്പിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരാണ് ഗതാഗതനിയന്ത്രണം കൊണ്ട് ഏറെ ബുദ്ധിമുട്ടുന്നത്. വാഹനങ്ങള്‍ തിരിച്ച് വിടുന്നത് ഇടുങ്ങിയ റോഡില്‍കൂടിയായതിനാല്‍ ചില ഭാഗങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുണ്ട്. നവംബര്‍ അഞ്ച് വരെയാണ് അറ്റകുറ്റപ്പണി നടക്കുക.

പാലത്തില്‍ ഗതാഗത നിയന്ത്രണം തുടങ്ങിയതോടെ ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്.ബസുകള്‍, ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ ആംബുലന്‍സ്, സ്‌കൂള്‍ വാഹനങ്ങള്‍ എന്നിവ മാത്രമാണ് പാലത്തിലൂടെ കടത്തിവിടുന്നത്. പാലത്തിന് മുകളില്‍ കോണ്‍ക്രീറ്റ് ഗ്രില്ലിംഗ് നടക്കുന്നതിനാല്‍ ഒരു വശത്തുകൂടെ മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇത് കാരണം രാവിലെയും വൈകുന്നേരവുമാണ് ജനങ്ങള്‍ക്ക് കുടുതലും ദുരിതമുണ്ടാകുന്നത്. തളിപ്പറമ്പ്, കണ്ണപുരം, വളപട്ടണം പോലീസ് സ്‌റ്റേഷനുകളിലെ ഇരുപതോളം പോലീസുകാരെയാണ് വാഹന നിയന്ത്രണത്തിനും വഴിതിരിച്ചു വിടാനും നിയോഗിച്ചിരിക്കുന്നുണ്ടെങ്കിലും വാഹനങ്ങളെ നിയന്ത്രിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല.

തളിപ്പറമ്പ് ചിറവക്ക് ജംഗ്ഷനിലും പുതിയ തെരുവിലും വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നത് വന്‍ ഗതാഗത കുരുക്കിന് കാരണമായിട്ടുണ്ട്. എന്നാല്‍ ചുങ്കം മുതല്‍ ധര്‍മ്മശാല വരെ ദേശീയപാത ഏറെക്കുറെ തിരക്കൊഴിഞ്ഞ അവസ്ഥയിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

Entertainment

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

Entertainment

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

Food

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

Health

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.