Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രസ്സും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തി തലശ്ശേരിയില്‍ വ്യാജ യൂണിവേഴ്‌സിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 09:54 pm IST
inKannur

തലശ്ശേരി: തലശ്ശേരി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന അമൃത കോളേജ് വ്യാജ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് വില്‍പന നടത്തിയതായി കണ്ടെത്തി. കഴിഞ്ഞ ദിവസം പോലീസ് കോളേജില്‍ നടത്തിയ റെയ്ഡിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഇവിടെ നിന്നും സംഘടിപ്പിച്ച വ്യാജ സര്‍ട്ടിഫിക്കറ്റുമായി നിരവധി പേര്‍ വിദേശ രാജ്യങ്ങളിലും ഇന്ത്യയുടെ വിവിധഭാഗങ്ങളിലും ജോലി ചെയ്തുവരുന്നതായും സൂചനയുണ്ട്.

സ്ഥാപന ഉടമ നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കേരളത്തിനകത്തും പുറത്തും ഉന്നത സ്ഥാനങ്ങളിലെത്തിയ വരുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് അന്വേഷണച്ചുമതല വഹിക്കുന്ന തലശ്ശേരി സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍ പറഞ്ഞു.

കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ 13 യൂണിവേഴ്‌സിറ്റികളുടെ സര്‍ട്ടിഫിക്കറ്റുകളാണ് ഇവിടെ നിന്ന് നിര്‍മ്മിച്ചുനല്‍കിയിട്ടുള്ളത്. പിണറായി പാറപ്രം സേട്ട് പീടികക്കടുത്തുള്ള അജയന്‍ വടക്കയില്‍ സ്വന്തമായി നടത്തുന്ന സര്‍വ്വകലാശാലക്ക് പുറമെ തമിഴ്‌നാട്ടിലെ വിശ്വഭാരതി ഗുരുക്കള്‍ വിദ്യാപീഠത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും വഹിക്കുന്നുണ്ട്.

കാല്‍നൂറ്റാണ്ടിലേറെക്കാലം മുമ്പ് ടെമ്പിള്‍ഗേറ്റിലെ വാടകക്കെട്ടിടത്തില്‍നിന്ന് തുടങ്ങിയ അമൃത കോളേജ് ഇപ്പോള്‍ തലശ്ശേരി പട്ടണത്തില്‍ നിരവധി കെട്ടിടങ്ങളിലായി പ്രവര്‍ത്തിച്ചുവരികയാണ്.

എസ്എസ്എല്‍സി മുതല്‍ മുകളിലോട്ടുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും അജയനും കൂടെ ജോലിചെയ്തുവരുന്ന തുരുവനന്തപുരം വട്ടിയൂര്‍ സ്വദേശിനിയായ ടീന്റു വി. ഷാജിയും ചേര്‍ന്ന് നിര്‍മ്മിച്ചുനല്‍കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുന്നതും ഒപ്പിടുന്നതും ഇവര്‍ രണ്ടുപേരുമാണ്. ഇവര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാണോ എന്നറിയാന്‍ വിദേശ എംബസികളില്‍ നിന്ന് വരുന്ന ഒട്ടേറെ രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരം ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അജയന്‍ അമൃത കോളേജിന്റെ പേരില്‍ വ്യജസ്ഥാപനങ്ങള്‍ നടത്തിവരുന്നുണ്ടത്രേ.

ഇങ്ങനെ വര്‍ഷത്തില്‍ 2 കോടിയോളം രൂപയാണ് ഇയാള്‍ സമ്പാദിക്കുന്നത്. ഈ പണമുപയോഗിച്ച് തലശ്ശേരിയുടെ വിവിധ ഭാഗങ്ങളിലും തിരുവനന്തപുരത്തും അജയന്‍ കൂറ്റന്‍ വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ടത്രേ. ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളും അജയനുണ്ട്.

പത്താംതരം മാത്രം വിദ്യാഭ്യാസമുള്ള അജയന്‍ പിറണായി യുപി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് അജയന്‍ മാസ്റ്റര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഭാരതരത്‌ന ഉള്‍പ്പെടെയുള്ള ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചു എന്ന് വ്യാജമായി നിര്‍മ്മിച്ച ഫയലുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

സര്‍ട്ടിഫിക്കറ്റ് അച്ചടിക്കാനുള്ള പ്രസ്സും അനുബന്ധ ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അജയന്റെ സ്ഥാപനത്തിലുണ്ടായ തൊഴില്‍ പ്രശ്‌നത്തില്‍ രണ്ട് യൂണിയനുകള്‍ ഇടപെട്ടതോടെയാണ് പോലീസിന്റെ ശ്രദ്ധ ഇവിടെ പതിഞ്ഞത്. തുടര്‍ന്നുള്ള നിരീക്ഷണത്തിലാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് നടന്നുവരുന്ന കോടികളുടെ തട്ടിപ്പ് കഥ പുറത്തുവരുന്നത്. പിണറായി പാറപ്രം സ്വദേശിയായ ഈ തട്ടിപ്പുകാരന്‍ സംസ്ഥാന സര്‍ക്കാറില്‍ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടുമെന്നാണ് ജനസംസാരം. ഇതിന് അജയന്റെ സര്‍ട്ടിഫിക്കറ്റ് ഉഫയോഗിച്ച് നല്ല നിലയിലെത്തിയ ചില വ്യക്തികള്‍ രംഗത്തിറങ്ങിയതായും സൂചനയുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

Entertainment

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

Entertainment

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

Food

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

Health

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.