Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

നവരാത്രി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 09:09 pm IST
inThrissur

തൃപ്രയാര്‍: ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നവരാത്രിയോടനുബന്ധിച്ച് ദേവീഭാഗവത നവാഹയജ്ഞത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് നാലിന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്‌പെഷല്‍ കമ്മീഷണര്‍ കെ.ആര്‍.ഹരിദാസ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി വി.എ.ഷീജ അദ്ധ്യക്ഷത വഹിക്കും. ദേവീഭാഗവത മാഹാത്മ്യപാരായണത്തിന് ശേഷം പ്രഭാഷണം ആരംഭിക്കും. ഒക്‌ടോബര്‍ 10ന് ഉച്ചക്ക് ശേഷം 3ന് ലളിതാസഹസ്രനാമസമൂഹാര്‍ച്ചന, 11ന് രാവിലെ 8ന് സരസ്വതി അഷ്‌ടോത്തരാര്‍ച്ചന എന്നിവ ഉണ്ടായിരിക്കും.

കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം നാളെ രാവിലെ 9ന് സിനിമാതാരം ദിലീപ് ഉദ്ഘാടനം ചെയ്യും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്‌പെഷല്‍ കമ്മീഷണര്‍ കെ.ആര്‍.ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി വി.എ.ഷീജ ഉപഹാരസമര്‍പ്പണം നടത്തും. അസി.കമ്മീഷണര്‍ വി.ജി.വിദ്യാസാഗര്‍, മാനേജര്‍ എം.എം.ഉഷാകുമാരി എന്നിവര്‍ സംസാരിക്കും. പരമേശ്വരനുണ്ണി അടികള്‍, ശങ്കരനാരായണന്‍ അടികള്‍, പാരമ്പര്യ അവകാശികള്‍ ശിവരാമമാരാര്‍, കഥകളി കലാകാരന്‍ കലാനിലയം രാഘവനാശാന്‍, കുറത്തിയാട്ടം കലാകാരന്‍ ആറാട്ടുപുഴ പ്രദീപ് എന്നിവരെ ആദരിക്കും. രണ്ടുമുതല്‍ പത്തുവരെ വിവിധ കലാകാരന്മാര്‍ നവരാത്രി മണ്ഡപത്തില്‍ കലാസമര്‍പ്പണം നടത്തും.

നല്ലെങ്കര: ശ്രീദുര്‍ഗാഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് ഇന്ന് മാഹാത്മ്യപ്രഭാഷണത്തോടെ തുടക്കമാകും. ഭക്തിഗാനസുധ, ഭക്തിഗാനമഞ്ജരി, നൃത്തനൃത്യങ്ങള്‍, ഫലിതപ്രഭാഷണം, സംഗീതനൃത്തം എന്നിവ ഉണ്ടായിരിക്കും. ഒമ്പതിന് പൂജക്ക് വെക്കും. 11ന് എഴുത്തിനിരുത്ത് ഉണ്ടായിരിക്കും. വൈകീട്ട് വരെ നൃത്തസംഗീത പരിപാടികള്‍ നവരാത്രി മണ്ഡപത്തില്‍ ഉണ്ടായിരിക്കും.

ചാലക്കുടി : ശ്രീ കണ്ണംമ്പുഴ ക്ഷേത്രത്തില നവരാത്രി ആഘോഷങ്ങള്‍ ഒക്‌ടോബര്‍ രണ്ട് മുതല്‍ 11 വരെ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളത്തില്‍ അിറയിച്ചു.2ന്‌വൈകിട്ട് 6 മണിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തൃപ്പൂണിത്തറ ആര്‍ എല്‍ വി കോളേജ് പ്രിന്‍സപ്പല്‍ വി.കെ.രമേശന്റെ സംഗീത കച്ചേരി 3ന് വൈകിട്ട് 6ന് അഷ്ടപദി, 7ന് തബലതരംഗ് നാലിന് സംഗീത സദസ്.5ന് പൂല്ലാംങ്കുഴല്‍ കച്ചേരി, 6ന് മഞ്ഞപ്ര മോഹനന്‍ പാലക്കാട് അവതരിപ്പിക്കുന്ന ഭജന്‍സ്, 7ന് എസ്.കെ മഹതിയുടെ സംഗീത കച്ചേരി, 8ന് നാട്ടരങ്ങ്,തിരുവാതിരക്കളി, ഡാന്‍സ് എന്നിവ ഉണ്ടായിരിക്കും, 9ന്കഥകളി, 10ന്‌തെക്കേടത്ത് ത്രിവിക്രമന്‍ നമ്പൂതിരി സ്മാരക കണ്ണംമ്പുഴ വാദ്യകലാപീഠം പുരസ്‌ക്കാരവും സുവര്‍ണ്ണ മുദ്രയും നല്‍കി ചെണ്ടവാദ്യ കലാകാരന്‍ ചാലക്കുടി ദിവാകരനെ ആദരിക്കും. തുടര്‍ന്ന് ചേരാനാല്ലൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ 101 കലാകാരന്‍മാര്‍ അണിനിരക്കുന്ന പഞ്ചാരിമേളം, 11ന് ഉച്ചക്ക് ഒരു മണിവരെ വിജയദശമി സംഗീതാരാധന, എഴുത്തിനിരുത്തല്‍, വൈകിട്ട് 6ന് സമാദരണ സദസ്,ചടങ്ങില്‍ ശ്രീ കണ്ണംമ്പുഴേശ്വരി കനക മുദ്രയും, ശ്രീ ഭദ്ര കീര്‍ത്തന പുരസ്‌ക്കാരവും ഇലത്താള വാദ്യ കലാകാരന്‍ ചാലക്കുടി രവിക്ക് നല്‍കി ആദരിക്കും.

സിനിമാതാരം ദിലീപ് മൂഖ്യാതിഥിയായിരിക്കും. രാത്രി 8ന് നവപ്രഭ പഞ്ചവാദ്യ അരങ്ങേറ്റവും ഉണ്ടായിരിക്കുമെന്ന് സേവാസമിതി വര്‍ക്കിംഗ് പ്രസിഡന്റ് കെ.എംഹരിനാരായണന്‍,സെക്രട്ടറി കെ.ഗുണശേഖരന്‍, അമ്പാടി ഉണ്ണി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

തൃശൂര്‍: പാറമേക്കാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 4ന് ഗരുഡഗര്‍വ്വഭംഗം ആട്ടക്കഥ അരങ്ങേറും. പാറമേക്കാവ് അഗ്രശാലയില്‍ വൈകീട്ട് ഏഴിനാണ് പരിപാടി.

കൊടകര: പുത്തൂക്കാവ് ദേവീ ക്ഷേത്രത്തില്‍ ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞം നവംബര്‍ രണ്ടു മുതല്‍ പത്ത് വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ക്ഷേത്രം തന്ത്രി അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി ഭദ്ര ദീപം കൊളുത്തി യജ്ഞം ഉദ്ഘാടനം ചെയ്യും.ഭാഗവതശ്രീ കണ്ണൂര്‍ ആയടം കേശവന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.ഒക്ടോബര്‍ ഏഴിന് സര്‍വഐശ്വര്യ പൂജയും എട്ടിന് വിദ്യാഗോപാല മന്ത്രാര്‍ച്ചനയും ഒന്‍പതിന് കുമാരി പൂജയുമുണ്ടാകും.

ക്ഷേത്ര ഭാരവാഹികളായ സതീശന്‍ തലപ്പുലത്ത്,ജയകുമാര്‍ പാലക്കല്‍,സജീവ് അമ്പാടി,എം.എന്‍.രാമന്‍ നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.