Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഐഎസ്എല്‍ മൂന്നാം പതിപ്പ്: ഇന്ന് കിക്കോഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 09:00 pm IST
inSports

ഗുവാഹത്തി: ഇന്ത്യന്‍ ഫുട്‌ബോളിന്റെ ജാതകം തിരുത്തിക്കുറിച്ച ഐഎസ്എല്‍ മൂന്നാം സീസണ് ഇന്ന് പന്തുരുണ്ടു തുടങ്ങും. ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും വടക്കുകിഴക്കിന്റെ പ്രതിനിധികളായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഏറ്റുമുട്ടാനിറങ്ങുന്നതോടെ ഇനിയുള്ള രണ്ടര മാസം ഇന്ത്യയില്‍ ഫുട്‌ബോള്‍ മാമാങ്കം. രാത്രി 7നാണ് കിക്കോഫ്. ഡിസംബര്‍ 4 വരെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍. 10 മുതല്‍ 14 വരെ സെമി മത്സരങ്ങള്‍. 18ന് ഫൈനല്‍.

വര്‍ണ്ണോജ്ജ്വലമായ കലാപരിപാടികളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് സ്‌റ്റേഡിയത്തില്‍ അരങ്ങേറുക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കലാരൂപങ്ങള്‍ അണിനിരക്കുന്ന ഉദ്ഘാടനച്ചടങ്ങിനു ഗ്ലാമര്‍ പകരാന്‍ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, വരുണ്‍ ധവാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കലാപരിപാടികള്‍. വൈകിട്ട് അഞ്ചരയോടെ ഉദ്ഘാടനച്ചടങ്ങുകള്‍ക്കു തുടങ്ങും. ഏകദേശം അഞ്ഞൂറോളം കലാകാരന്മാരാണ് ഉദ്ഘാടന ചടങ്ങിന് കൊഴുപ്പുകൂട്ടാനായി കലാപരിപാടികള്‍ അവതരിപ്പിക്കുക. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ മികവിലേക്കു ലോക ശ്രദ്ധ എത്തിക്കുകയാണ് ഉദ്ഘാടന ചടങ്ങിലൂടെ ലക്ഷ്യമിടുന്നതെന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഉടമയും ബോളിവുഡ് താരവുമായ ജോണ്‍ എബ്രഹാം പറഞ്ഞു.

2014-ല്‍ ആരംഭിച്ച സൂപ്പര്‍ ലീഗ് മൂന്നാം പതിപ്പിലെത്തുമ്പോഴും ആവേശത്തിന് തെല്ലും കുറഞ്ഞിട്ടില്ലെന്നു മാത്രമല്ല ഓരോ വര്‍ഷവും ഉയരുകയുമാണ്. യൂറോപ്, ലാറ്റിനമേരിക്കന്‍ ഫുട്‌ബോളില്‍ മാത്രം കണ്ടിരുന്ന ആവേശം ആകാശത്തോളം മുട്ടുന്ന ആരവങ്ങളായി ഇന്ത്യന്‍ ഗാലറികളിലും നിറഞ്ഞു തുളുമ്പി. ഒരൊറ്റ സീസണ്‍ കൊണ്ടു ലോകത്തെ നാലു മികച്ച ഫുട്‌ബോള്‍ ലീഗുകളില്‍ ഒന്നായി ഐഎസ്എല്‍ മാറി. കാല്‍പ്പന്തുകളി ആരാധകര്‍ക്ക് മുന്നിലേക്ക് മൂന്നാം പതിപ്പ് എത്തുന്നത് ഏറെ പ്രതീക്ഷകളുമായാണ്.

മഴവില്ലഴകു വിരിയിക്കുന്ന ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെ ദിനങ്ങളാണ് ഇനി കടന്നു വരുന്നത്. മികച്ച വിദേശ സ്വദേശി താരനിരയെയും മികച്ച പിരിശീലകരെയും അണിനിരത്തി ടീമുകളെല്ലാം പടൊരുക്കം പൂര്‍ത്തിയാക്കി കഴിഞ്ഞു. ആവേശത്തിന്റെ ആവനാഴി നിറച്ച് കളികമ്പക്കാരും കാത്തിരിക്കുന്നു, തങ്ങളുടെ ഇഷ്ടതാരങ്ങളുടെ മാസ്മരിക പ്രകടനം കാണാനായി.

ഐഎസ്എല്ലിന്റെ കടന്നു വരവ് ഇന്ത്യന്‍ ഫുട്‌ബോളിലേക്ക് കൊണ്ടു വന്ന മറ്റങ്ങളേറെയാണ്. എന്നാല്‍, കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടില്ലെന്ന് വാദിക്കുന്നവരുമേറെ. എന്നാല്‍ വിരസമായിരുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ മൈതാനത്തേക്ക് ആരാധകര്‍ ഇരമ്പിയാര്‍ത്തതില്‍ ഐഎസ്എല്ലിന്റെ പങ്ക് നിര്‍ണായകമായി.

കാല്‍പന്തു പ്രേമികള്‍ ഗാലറിയിലേക്ക് തിരിച്ചെത്തിയപ്പോള്‍, വിദേശ താരങ്ങളുടെ കൂടെ പന്തുതട്ടിയ കളിമികവ് ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് തെല്ലൊന്നുമല്ല നേട്ടങ്ങള്‍ സമ്മാനിച്ചത്. വിദേശതാരങ്ങളുടെ സാമിപ്യം കളിമികവിന്റെ അഴകിനൊപ്പം സാങ്കേതികത കൂടി സമ്മാനിച്ചു. ഇതിന് പുറമേ എന്നും ക്രിക്കറ്റിന് മാത്രം അടിമപ്പെട്ട ഇന്ത്യന്‍ വിപണിയെ കൂടി സ്വാധീനിക്കാന്‍ ഐഎസ്എല്ലിനായി. ഇന്ത്യന്‍ ഫുട്‌ബോളിന് പ്രൊഫഷണല്‍ മുഖം നല്‍കാന്‍ ഐഎസ്എല്ലിനായി എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്തായാലും ഇനിയുള്ള രണ്ടരമാസക്കാലം ഇന്ത്യന്‍ കായികരംഗത്ത് ഫുട്‌ബോള്‍ മാമാങ്കമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

India

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

Kerala

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.